"എ.യു.പി.സ്കൂൾ കൊടക്കാട്/അക്ഷരവൃക്ഷം/പൗരത്വമുറപ്പാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
വൈകുന്നേരമായപ്പോൾ മട്ടുപാവിൽ ഉലാത്തിക്കൊണ്ടിരിക്കുകയാണ് റസിയ.  എന്തോ ചെറിയ ഒരു ഭയം ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. ഇടയ്ക്കിടെക്ക് മുറിയിലിരുന്ന് കാർട്ടൂൺ കാണുന്ന തന്റെ രണ്ടു മക്കളെയും നോക്കുന്നുമുണ്ട്.

ഇക്ക ഇന്നും വരാൻ വൈകുന്നല്ലോ, അവൾ ക്ലോക്കിലേക്ക് തറപ്പിച്ചു നോക്കി. കണ്ണ് എടുത്തില്ല അപ്പോഴേക്കും മുറ്റത്ത് ഒരു കാറിന്റെ ഹോൺ മുഴങ്ങി.  
ഇക്ക ഇന്നും വരാൻ വൈകുന്നല്ലോ, അവൾ ക്ലോക്കിലേക്ക് തറപ്പിച്ചു നോക്കി. കണ്ണ് എടുത്തില്ല അപ്പോഴേക്കും മുറ്റത്ത് ഒരു കാറിന്റെ ഹോൺ മുഴങ്ങി. <br
"ഹോ ! വന്നു, ഇപ്പോഴാ സമാധാനമായാത്, എന്താ വരാൻ വൈകിയത് " കോണിപ്പടികളിറങ്ങുമ്പോൾ അവൾ ആകാംഷയോടെ ചോദിച്ചു.  
"ഹോ ! വന്നു, ഇപ്പോഴാ സമാധാനമായാത്, എന്താ വരാൻ വൈകിയത് " കോണിപ്പടികളിറങ്ങുമ്പോൾ അവൾ ആകാംഷയോടെ ചോദിച്ചു. <br
"വഴിയിൽ വല്ല ബ്ലോക്കും കാണും ", ഷഫ്‌ന ഉപ്പാന്റെ പക്ഷമുറപ്പിച്ചു. <br>
"വഴിയിൽ വല്ല ബ്ലോക്കും കാണും ", ഷഫ്‌ന ഉപ്പാന്റെ പക്ഷമുറപ്പിച്ചു. <br>
"ജനിച്ച നാട്ടിൽ പൗരത്വം തെളിയിക്കേണ്ട അവസ്ഥയാണ് നമുക്ക്. ഇനി നമ്മൾ എന്ത് ചെയ്യും" റസിയ തന്റെ പേടി കാണിച്ചു.  <br
"ജനിച്ച നാട്ടിൽ പൗരത്വം തെളിയിക്കേണ്ട അവസ്ഥയാണ് നമുക്ക്. ഇനി നമ്മൾ എന്ത് ചെയ്യും" റസിയ തന്റെ പേടി കാണിച്ചു.  <br
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870953" എന്ന താളിൽനിന്ന് ശേഖരിച്ചത്