"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/Covid -19 നെ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(e)
 
No edit summary
 
വരി 4: വരി 4:
}}
}}

<center>
കൊറോണ എന്ന മഹാ പ്രതിസന്ധിയോട്  നമ്മളെല്ലാം പൊരുതി  കൊണ്ടിരിക്കുകയാണ്.ഈ രോഗം സ്പർശനത്തിലൂടെയാണ് പ്രധാനം ആയി പകരുന്നത്.ഇതിന്റെ ലക്ഷണം ചുമ, പനി, ശ്വാസംമുട്ട് തുടങ്ങിയവയാണ്. ഇതിനെതിരെ പ്രതിരോധിക്കാൻ നമ്മൾ വീടുകളിൽ നിന്നും പുറത്തു ഇറങ്ങാതെ സാമൂഹ്യ അകലം പാലിച്ചു  ഇരിക്കുക. ഇടയ്ക്കിടെ കൈകൾ നന്നായി കഴുകുക. വായ, മൂക്ക് തുടങ്ങിയവ ഇടയ്ക്കിടെ സ്പർശിക്കാതെ ഇരിക്കുക. ലോകം  മുഴുവനും ഈ രോഗം ഭയാനകം ആയാണ് കാണുന്നത്. ഈ രോഗം നമ്മുടെ ഈ കേരളത്തിൽ ഉണ്ട്. ഇത് വിദേശ രാജ്യമായ ചൈനയിൽ നിന്നാണ് ലോകം മുഴുവൻ എത്തിയത്. ഇത്‌ ഇപ്പോൾ സ്പെയിൻ, ഇറ്റലി, ദുബായിൽ എന്നിവിടങ്ങളിൽ എല്ലാം പടർന്ന് ഇരിക്കുകയാണ്.ഇത് നമ്മുടെ രാജ്യമായ ഇന്ത്യയിൽ ഭയാനകം ആവുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിൽ കുറച്ചു മരണങ്ങൾ അടക്കം സംഭവിച്ചു കഴിഞ്ഞ്. ഇപ്പോൾ നമ്മുടെ രാജ്യത്ത് ലോക്ക്ഡൌൺ  കാലമാണ്. നമ്മുടെ രാജ്യം ഇതിനെതിരെ പൊരുതുകയാണ്. ലോകം മുഴുവനും ഒറ്റകെട്ടായി ഇതിനെതിരെ പോരാടുന്നുണ്ട്. നമ്മുടെ സ്ഥലമായ കൊച്ചു കേരളവും ഇതിനെതിരെ ഒരുമിച്ചു പോരാടുന്നുണ്ട്.നമ്മുടെ കേരളം ജാതി-മത ഭേദ വർഗീയത ഇല്ലാതെ എല്ലാവരും ഒരുമിച്ചു നിന്ന് ഇതിനെതിരെ പോരാടി മറ്റുള്ളവർക്ക് മാതൃകയായി നിൽക്കുന്നു.എല്ലാവരും ഗവണ്മെന്റ് പറയുന്നത് അനുസരിച്ചു ഈ രോഗം പരസ്പരം പകർന്നു പിടിക്കും എന്നത് കൊണ്ട് അവരവരുടെ വീടുകളിൽ നിന്ന് പുറത്തു  ഇറങ്ങാതെ നിൽക്കുന്നു. നമ്മൾ ഈ പ്രധിസന്ധി കയ്യുന്നത് വരെ ഗവണ്മെന്റ് പറയുന്നത് പോലെ മുന്നോട്ട് പോവുക.  

   #Stayhome Staysafe.
   #Stayhome Staysafe.
</center>
 
{{BoxBottom1
{{BoxBottom1
വരി 16: വരി 15:
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി

| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=     പയ്യന്നുർ  
| ഉപജില്ല= പയ്യന്നൂർ  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= ലേഖനം   
| തരം= ലേഖനം   
| color=  4
| color=  4
}}
}}
{{Verification|name=MT_1227|തരം=ലേഖനം}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870672" എന്ന താളിൽനിന്ന് ശേഖരിച്ചത്