emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,403
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 }} ചിരി തുളു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
ചിരി തുളുമ്പുന്ന നമ്മുടെ ജീവിതത്തിൽ ഒരു ദുരന്തം. കൊറോണ എന്ന മഹാമാരി. എല്ലാവരുടെയും കണ്ണ് നനയിച്ച ഒരു സംഭവം ഈയിടെ പത്ര മാധ്യമങ്ങളിലൂടെ നാം കാണുകയുണ്ടായി. നഴ്സായ അമ്മയെ ദൂരത്ത് നിന്നു കാണുന്ന മകൾ ഇങ്ങനെയൊക്കെയാണ് നാം ഇന്ന് കടന്ന് പോയികൊണ്ടിരിക്കുന്നത്. | ചിരി തുളുമ്പുന്ന നമ്മുടെ ജീവിതത്തിൽ ഒരു ദുരന്തം. കൊറോണ എന്ന മഹാമാരി. എല്ലാവരുടെയും കണ്ണ് നനയിച്ച ഒരു സംഭവം ഈയിടെ പത്ര മാധ്യമങ്ങളിലൂടെ നാം കാണുകയുണ്ടായി. നഴ്സായ അമ്മയെ ദൂരത്ത് നിന്നു കാണുന്ന മകൾ ഇങ്ങനെയൊക്കെയാണ് നാം ഇന്ന് കടന്ന് പോയികൊണ്ടിരിക്കുന്നത്. | ||
കൊറോണ എന്ന ടെക്സ്റ്റൈൽ ഷോപ്പിനെ നമ്മൾ വാർത്തയിൽ വച്ച് കണ്ട് മുട്ടിയിരുന്നു. അന്ന് നമ്മൾ ജനങ്ങൾക്ക് അത് ഒരു | കൊറോണ എന്ന ടെക്സ്റ്റൈൽ ഷോപ്പിനെ നമ്മൾ വാർത്തയിൽ വച്ച് കണ്ട് മുട്ടിയിരുന്നു. അന്ന് നമ്മൾ ജനങ്ങൾക്ക് അത് ഒരു അത്ഭുതം ആയിരുന്നു. ഇന്ന് കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഗവൺമെന്റിൽ നിന്ന് ഒരു അറിയിപ്പ് എല്ലാവർക്കും തന്നിട്ടുണ്ട്, കൊറോണ എന്ന മഹാമാരിയെ നേരിടാൻ നമ്മൾ ജനങ്ങൾക്ക് ഭയമല്ല ജാഗ്രതയാണ് വേണ്ടത്. കൊറോണ ലോകം മുഴുവൻ വ്യപിച്ച ഈ സാഹചര്യത്തിൽ എല്ലാ ജനങ്ങളും അവരവരുടെ താമസ സ്ഥലത്ത് തന്നെ ജീവിക്കുവാൻ നിർബന്ധിതരാവുകയാണ്. | ||
നമ്മുടെ കൊച്ചുകേരളം നേരിടുന്ന അഞ്ചാമത്തെ ദുരന്തമാണ് ഇത്. ആദ്യം ഔഖി, രണ്ടാമത് നിപ്പ, മൂന്നാമത് പ്രളയം, നാലാമത് ഉരുൾപ്പൊട്ടൽ, അഞ്ചാമത് കൊറോണ. ദുരന്തങ്ങളെ കുറിച്ച് കുഞ്ഞുണ്ണി മാഷ് എഴുതിയ വരികൾ ഞാൻ ഇവിടെ ഓർക്കുകയാണ്. "ഗുരുത്വമില്ലാത്തവൻ കരുത്തനായാൽ വരുത്തി വയ്ക്കും വിനയേറെ". എല്ലാ ദുരന്തങ്ങളെയും തരണം ചെയ്ത നമുക്ക് കൊറോണയെയും തരണം ചെയ്യാൻ കഴിയും. നമ്മൾ എല്ലാവരും ജാഗ്രത പാലിക്കുക. കൊറോണ എന്ന മഹാമാരിയെ നമ്മുടെ ലോകത്ത് നിന്ന് തുരത്താൻ നമ്മുക്ക് ഒരുമിച്ച് നിൽക്കാം. | നമ്മുടെ കൊച്ചുകേരളം നേരിടുന്ന അഞ്ചാമത്തെ ദുരന്തമാണ് ഇത്. ആദ്യം ഔഖി, രണ്ടാമത് നിപ്പ, മൂന്നാമത് പ്രളയം, നാലാമത് ഉരുൾപ്പൊട്ടൽ, അഞ്ചാമത് കൊറോണ. ദുരന്തങ്ങളെ കുറിച്ച് കുഞ്ഞുണ്ണി മാഷ് എഴുതിയ വരികൾ ഞാൻ ഇവിടെ ഓർക്കുകയാണ്. "ഗുരുത്വമില്ലാത്തവൻ കരുത്തനായാൽ വരുത്തി വയ്ക്കും വിനയേറെ". എല്ലാ ദുരന്തങ്ങളെയും തരണം ചെയ്ത നമുക്ക് കൊറോണയെയും തരണം ചെയ്യാൻ കഴിയും. നമ്മൾ എല്ലാവരും ജാഗ്രത പാലിക്കുക. കൊറോണ എന്ന മഹാമാരിയെ നമ്മുടെ ലോകത്ത് നിന്ന് തുരത്താൻ നമ്മുക്ക് ഒരുമിച്ച് നിൽക്കാം. | ||
വരി 20: | വരി 20: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=MT_1260|തരം=ലേഖനം}} |