emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,270
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് പൊരുതാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നൊവയിൽ കൊറോണ വൈറസ് cov ( കോവിഡ് 19 ) എന്നത് ഒരു പുതിയ തരം വൈറസ് ആണ്...... ഇത്തരം വൈറസുകൾ പക്ഷിമൃഗാതികളിലൂടെയാണ് മനുഷ്യനിൽ പടരുന്നത്... കൊറോണ വൈറസിന്റെ പ്രകടമാവുന്ന ലക്ഷണങ്ങളാണ് ശ്വാസതടസ്സം, തൊണ്ടയിൽ തുടര്‍ച്ചയായുളള അസ്വസ്ഥത അനുഭവപ്പെടുന്നത് , കഠിനമായ പനി ..... | |||
ഈ മഹാവ്യാതി വന്നപ്പോൾ എല്ലാ സമയവും നമ്മളോട് ഒപ്പം തന്നെ ഉണ്ടായിരുന്നവരാണ് നഴ്സുമാർ , ഡോക്ടർ എന്നിവരൊക്കെ ഈ മഹാവ്യാതി വിട്ടു പോകുമ്പോൾ ആദ്യം നന്ദി പറയേണ്ടത് അവരോട് ആണ് .. | |||
കൊറോണ വൈറസ് വരാതെ തടയാൻ | |||
കഴിവതും പുറത്ത് പോകാതെ ഇരിക്കുക . പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. മറ്റുള്ളവരുമായുളള സമ്പര്‍ക്കം ഒഴിവാക്കുക. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. | |||
ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കിയ കൊറോണ വൈറസിനെ നമുക്ക് ഒരുമിച്ച് അകന്നു നിന്നുകൊണ്ട് നേരിടാം .... | |||
ഓറ്ക്കുക ഭയമല്ല ജാഗ്രതയാണ് വേണ്ടത് ............. | |||
{{BoxBottom1 | {{BoxBottom1 |