"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ചക്കിപ്പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ചക്കിപ്പൂച്ച <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
അമ്മുവിന് ഒരു പൂച്ച ഉണ്ടായിരുന്നു അവളുടെ പേര് ചക്കി എന്നായിരുന്നു അവര് തമ്മിൽ കളിയും ചിരിയും ഒക്കെയായിരുന്നു ചക്കി അയൽ വീടുകളിലും പരിസരങ്ങളിലും ഒക്കെ പോകുമായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം എങ്ങുനിന്നോ വന്ന കുരങ്ങൻ ചക്കി യേ  കടിച്ചു കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ ഭക്ഷണമൊന്നും കഴിക്കാതെ യായി കളിയും ചിരിയും ഒന്നും ഇല്ലാതെയായി ആയി ഇതുകണ്ട് അമ്മുവിന് വളരെ വിഷമമായി അവൾ ചക്കി യേ മൃഗ ഡോക്ടറെ കാണിച്ചു പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു ചക്കിക്ക് പേവിഷബാധ പിടിച്ചുഅപ്പോഴാണ് അമ്മു ആ കാര്യം ഓർത്തത് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു കുരങ്ങൻ ചക്കി യെ കടിച്ച കാര്യം  അത് അവൾ ഡോക്ടറോട് വിശദമായി പറഞ്ഞുരണ്ടു ദിവസങ്ങൾക്കുശേഷം ചക്കി ചത്തുപോയി അവൾക്ക് വിഷമമായി പിന്നെ വളരെയധികം സമയമെടുത്താണ് അവൾ നോർമൽ ആയത്
<p align=justify>
അമ്മുവിന് ഒരു പൂച്ച ഉണ്ടായിരുന്നു അവളുടെ പേര് ചക്കി എന്നായിരുന്നു. അവർ തമ്മിൽ കളിയും ചിരിയും ഒക്കെയായിരുന്നു. ചക്കി അയൽ വീടുകളിലും പരിസരങ്ങളിലും ഒക്കെ പോകുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എങ്ങുനിന്നോ വന്ന കുരങ്ങൻ ചക്കിയെ കടിച്ചു . കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ ഭക്ഷണമൊന്നും കഴിക്കാതെയായി .കളിയും ചിരിയും ഒന്നും ഇല്ലാതെയായി .ഇതുകണ്ട് അമ്മുവിന് വളരെ വിഷമമായി. അവൾ ചക്കിയെ മൃഗ ഡോക്ടറെ കാണിച്ചു. പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു ചക്കിക്ക് പേവിഷബാധയാണ്. അപ്പോഴാണ് അമ്മു ആ കാര്യം ഓർത്തത് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു കുരങ്ങൻ ചക്കിയെ കടിച്ച കാര്യം. അത് അവൾ ഡോക്ടറോട് വിശദമായി പറഞ്ഞു. രണ്ടു ദിവസങ്ങൾക്കുശേഷം ചക്കി ചത്തു. അവൾക്ക് വിഷമമായി പിന്നെ വളരെയധികം സമയമെടുത്താണ് അവൾ നോർമൽ ആയത്.</p align=justify>
{{BoxBottom1
{{BoxBottom1
| പേര്=എയ് മി റെജിമോൻ  
| പേര്=എയ് മി റെജിമോൻ  
| ക്ലാസ്സ്=3 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 17:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം= {{Verification|name=Asokank| തരം= കവിത}}}}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869794" എന്ന താളിൽനിന്ന് ശേഖരിച്ചത്