"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി (മൂലരൂപം കാണുക)
16:17, 9 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 34: | വരി 34: | ||
പ്രിന്‍സിപ്പല്‍=റവ. ഫാ. സ്കറിയാ എതിരേറ്റ് സി.എം.ഐ.| | പ്രിന്‍സിപ്പല്‍=റവ. ഫാ. സ്കറിയാ എതിരേറ്റ് സി.എം.ഐ.| | ||
വൈസ് പ്രിന്‍സിപ്പല്‍ = ശ്രീമതി തങ്കമ്മ കുഞ്ചെറിയാ| | വൈസ് പ്രിന്‍സിപ്പല്‍ = ശ്രീമതി തങ്കമ്മ കുഞ്ചെറിയാ| | ||
പി.ടി. | പി.ടി.എ. പ്രസിഡണ്ട്= സാബു തോട്ടുങ്കല്‍| | ||
സ്റ്റാഫ് സെക്രട്ടറി - ശ്രീ. ബാബു ജോസഫ്| | |||
അസി. സ്റ്റാഫ് സെക്രട്ടറി - ശ്രീമതി ഡാലി ജോര്‍ജ്ജ്| | |||
സ്കൂള്‍ ചിത്രം=cjemhss.jpg|300px| | സ്കൂള്‍ ചിത്രം=cjemhss.jpg|300px| | ||
}} | }} | ||
വരി 44: | വരി 46: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== <font color=red size=5>'''താള് വിവരങ്ങള്‍'''</font>== | |||
== <font color=green size=5>'''ചരിത്രം'''</font> == | |||
വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന മഹത്തായ സാമൂഹിക ദര്‍ശനത്തെ സാക്ഷാത്കരിക്കാന്‍ 1982-ല്‍ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേര്‍ന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുംമാണു സ്ഥാപക പുരോഹിതര്‍. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയില്‍ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവര്‍ത്തനം. അഞ്ചാം തരം മുതല്‍ എട്ടാം തരം വരെ - 21 വിദ്യാര്‍ത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. ബാലാരിഷ്ടതകള്‍ ഏറെ ഉണ്ടായിരുന്നു. പിന്നീടുള്ള ശ്രമങ്ങള്‍ മാറ്റത്തിനു വേണ്ടിയായിരുന്നു. 1985-ല്‍ ആദ്യ എസ്.എസ്. എല്‍.സി. റിസള്‍ട്ട് വന്നു. പിന്നീട് ഒരു ജൈത്രയാത്ര തന്നെ നടത്തി. ആദ്യത്തെ പത്താം തരം വിജയത്തിന്റെ മധുരം വര്‍ദ്ധിപ്പിച്ചുകൊണ്ട് 2002-ല്‍ പ്ലസ് ടുവിന്റെ പ്രഥമവിജയവും വന്നു. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്റെ വീക്ഷണങ്ങള്‍ക്ക് പ്രകാശം പകരാന്‍ കഴിഞ്ഞു. 2010-ല്‍ എത്തി നില്ക്കുന്പോള് വിദ്യാലയം അതിന്രെ ശ്രേഷ്ഠമായ 28 വര്‍ഷങ്ങള്‍ പിന്നിട്ടു. 1059 വിദ്യാര്‍ത്ഥികളും 42 അദ്ധ്യാപകരും 12 അനദ്ധ്യാപകരും ആയി വിദ്യാലയം അതിന്രെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. | |||
== <font color=green size=5>മാനേജ്മെന്റ്</font>== | |||
== <font color=green size=5>'''മാനേജ്മെന്റ്'''</font>== | |||
ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേര്‍ന്നാണ് ഭരണം നടത്തുന്നത്. നിലവില്‍ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. റവ. ഫാ. ജെയിംസ് തയ്യില്‍ സി.എം.ഐ. മാനേജരായും റവ. ഫാ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. ഡയറക്ടറായും റവ. ഫാ, സ്കറിയാ എതിരേറ്റ് സി.എം.ഐ. പ്രിന്‍സിപ്പലായും ശ്രീമതി തങ്കമ്മ കുഞ്ചെറിയാ വൈസ് പ്രിന്‍സിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീമതി ഡാലി ജോര്‍ജ്ജ് അസി. സ്റ്റാഫ് സെക്രട്ടറിയായും ശ്രീ. സാബു തോട്ടുങ്കല്‍ പി.ടി.എ. പ്രസിഡന്റായും പ്രവര്ത്തിക്കന്നു. | ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേര്‍ന്നാണ് ഭരണം നടത്തുന്നത്. നിലവില്‍ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. റവ. ഫാ. ജെയിംസ് തയ്യില്‍ സി.എം.ഐ. മാനേജരായും റവ. ഫാ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. ഡയറക്ടറായും റവ. ഫാ, സ്കറിയാ എതിരേറ്റ് സി.എം.ഐ. പ്രിന്‍സിപ്പലായും ശ്രീമതി തങ്കമ്മ കുഞ്ചെറിയാ വൈസ് പ്രിന്‍സിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീമതി ഡാലി ജോര്‍ജ്ജ് അസി. സ്റ്റാഫ് സെക്രട്ടറിയായും ശ്രീ. സാബു തോട്ടുങ്കല്‍ പി.ടി.എ. പ്രസിഡന്റായും പ്രവര്ത്തിക്കന്നു. | ||
== <font color=blue size=3>'''സ്കൂള്‍ പ്രവേശനം'''</font>== | |||
വിദ്യാലയ പ്രവേശനത്തിന് യഥാവിധി പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. പഠനാഭിരുചിയുടെ തോത് നിര്‍ണയിച്ചതിനുശേഷം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിനു ശേഷം പ്രവേശനം നല്കുന്നു. | വിദ്യാലയ പ്രവേശനത്തിന് യഥാവിധി പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. പഠനാഭിരുചിയുടെ തോത് നിര്‍ണയിച്ചതിനുശേഷം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിനു ശേഷം പ്രവേശനം നല്കുന്നു. | ||
== <font color=blue size=3>'''സ്കൂള്‍ സമയം'''</font>== | |||
രാവിലെ 8.45 മുതല്‍ ഉച്ചതിരിഞ്ഞ് 3.20 വരെ 45 പീരിയഡുകളായി സ്കൂള്‍ സമയം നിജപ്പെടുത്തിയിരിക്കുന്നു. താമസിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുംടെ ഭവനങ്ങളില്‍ വിളിച്ചന്വേഷിച്ചതിനു ശേഷമേ ക്ലാസ്സില്‍ പ്രവേശിപ്പിക്കുകയുള്ളൂ. | രാവിലെ 8.45 മുതല്‍ ഉച്ചതിരിഞ്ഞ് 3.20 വരെ 45 പീരിയഡുകളായി സ്കൂള്‍ സമയം നിജപ്പെടുത്തിയിരിക്കുന്നു. താമസിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുംടെ ഭവനങ്ങളില്‍ വിളിച്ചന്വേഷിച്ചതിനു ശേഷമേ ക്ലാസ്സില്‍ പ്രവേശിപ്പിക്കുകയുള്ളൂ. | ||
== <font color=blue size=3>'''യൂണിഫോെം'''</font>== | |||
വിദ്യാര്‍ത്ഥികള്‍ക്ക് നേവി ബ്ലൂ പാന്റ് / സ്കേര്‍ട്ട് , വെള്ള ഷര്‍ട്ട്, ബ്ലാക്ക് ഷൂ, നേവിബ്ലൂ സോക്സ്, മെറൂണ്‍ ടൈ, ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ് എന്നിവയാണു. പ്ലസ് വണ്‍ പ്ലസ്ടു പെണ്‍കുട്ടികള്‍ വെള്ള ഷര്‍ട്ടിനു മീതെ ചെക്കിന്റെ ഓവര്‍കോട്ട് ധരിക്കണം. കൂടാതെ മുടി രണ്ടായി പിന്നി ബ്ലാക്ക് ബാന്‍ഡും ഇടണം. | വിദ്യാര്‍ത്ഥികള്‍ക്ക് നേവി ബ്ലൂ പാന്റ് / സ്കേര്‍ട്ട് , വെള്ള ഷര്‍ട്ട്, ബ്ലാക്ക് ഷൂ, നേവിബ്ലൂ സോക്സ്, മെറൂണ്‍ ടൈ, ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ് എന്നിവയാണു. പ്ലസ് വണ്‍ പ്ലസ്ടു പെണ്‍കുട്ടികള്‍ വെള്ള ഷര്‍ട്ടിനു മീതെ ചെക്കിന്റെ ഓവര്‍കോട്ട് ധരിക്കണം. കൂടാതെ മുടി രണ്ടായി പിന്നി ബ്ലാക്ക് ബാന്‍ഡും ഇടണം. | ||
ഭാഷ | |||
== <font color=blue size=3>'''ഭാഷ'''</font>== | |||
ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തിവരുന്ന ഒരു വലിയ കാന്പസാണു ക്രിസ്തുജ്യോതി. സ്വദേശിയരും വിദേശമലയാളികളുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്. അഞ്ചാം തരം മുതല്‍ പത്താം തരം വരെ മലയാളം പഠിക്കണം. വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മലയാളത്തിനു പകരമായി സ്പെഷ്യല്‍ ഇംഗ്ലീഷ് പഠിക്കുവാന്‍ അവസരമുണ്ട്. പതിനൊന്നിലും പന്ത്രണ്ടിലും വിദ്യാര്‍ത്ഥികള്‍ രണ്ടാം ഭാഷയായി ഫ്രഞ്ചോ സിറിയക്കോ തിരഞ്ഞെടുക്കുന്നു. | ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തിവരുന്ന ഒരു വലിയ കാന്പസാണു ക്രിസ്തുജ്യോതി. സ്വദേശിയരും വിദേശമലയാളികളുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്. അഞ്ചാം തരം മുതല്‍ പത്താം തരം വരെ മലയാളം പഠിക്കണം. വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മലയാളത്തിനു പകരമായി സ്പെഷ്യല്‍ ഇംഗ്ലീഷ് പഠിക്കുവാന്‍ അവസരമുണ്ട്. പതിനൊന്നിലും പന്ത്രണ്ടിലും വിദ്യാര്‍ത്ഥികള്‍ രണ്ടാം ഭാഷയായി ഫ്രഞ്ചോ സിറിയക്കോ തിരഞ്ഞെടുക്കുന്നു. | ||
പി.ടി.എ. | == <font color=blue size=3>'''പി.ടി.എ.'''</font>== | ||
വര്‍ഷത്തില്‍ പ്രധാനമായും അഞ്ചോ ആറോ പി.ടി.എ. ജനറല്‍ ബോഡി കൂടാറുണ്ട്. കൂടാതെ പരീക്ഷകളില്‍ നിലവാരം പുലര്‍ത്താത്ത വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കായി പ്രത്യേകം മീറ്റിംഗുകള്‍ കൂടി പഠനപുരോഗതി വിലയിരുത്താറുണ്ട്. സ്കൂളിന്റെ പുരോഗമനങ്ങള്‍ക്ക് പി.ടി.എ. എന്നും മുന്‍പന്തിയിലാണു. | വര്‍ഷത്തില്‍ പ്രധാനമായും അഞ്ചോ ആറോ പി.ടി.എ. ജനറല്‍ ബോഡി കൂടാറുണ്ട്. കൂടാതെ പരീക്ഷകളില്‍ നിലവാരം പുലര്‍ത്താത്ത വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കായി പ്രത്യേകം മീറ്റിംഗുകള്‍ കൂടി പഠനപുരോഗതി വിലയിരുത്താറുണ്ട്. സ്കൂളിന്റെ പുരോഗമനങ്ങള്‍ക്ക് പി.ടി.എ. എന്നും മുന്‍പന്തിയിലാണു. | ||
== <font color=blue size=3>'''റിസള്‍ട്ട്'''</font>== | |||
സര്‍ക്കാര്‍ നിര് ദ്ദേശവും നിയമവും പാലിച്ചുള്ള പരീക്ഷയും റിസള്‍ട്ടുമാണു ഇവിടെ നടപ്പാക്കുന്നത്. എല്ലാ വര്‍ഷവും പത്തിലും പന്ത്രണ്ടിലും 100% വിജയം കൈവരിച്ച സ്കൂളാണിത്. പത്താം തരത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 35 -ല്‍ കുറയാത്ത വിദ്യാര്‍ത്ഥികള്‍ കാുണും. പന്ത്രണ്ടാം തരത്തില്‍ അതു ശരാശരി 12 ആണു. | സര്‍ക്കാര്‍ നിര് ദ്ദേശവും നിയമവും പാലിച്ചുള്ള പരീക്ഷയും റിസള്‍ട്ടുമാണു ഇവിടെ നടപ്പാക്കുന്നത്. എല്ലാ വര്‍ഷവും പത്തിലും പന്ത്രണ്ടിലും 100% വിജയം കൈവരിച്ച സ്കൂളാണിത്. പത്താം തരത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ 35 -ല്‍ കുറയാത്ത വിദ്യാര്‍ത്ഥികള്‍ കാുണും. പന്ത്രണ്ടാം തരത്തില്‍ അതു ശരാശരി 12 ആണു. | ||
അക്ഷയ വിദ്യാഭ്യാസ പദ്ധതി | |||
== <font color=blue size=3>'''അക്ഷയ വിദ്യാഭ്യാസ പദ്ധതി'''</font>== | |||
സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന പഠനശേഷിയുള്ള വിദ്യാര്‍ത്ഥികളെ തികച്ചും സൗജന്യമായി ഈ പദ്ധതിയിലൂടെ പഠിപ്പിക്കുന്നു. പ്രസ്തുത പദ്ധതി പ്രകാരം 50-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്കിവരുന്നു. | സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന പഠനശേഷിയുള്ള വിദ്യാര്‍ത്ഥികളെ തികച്ചും സൗജന്യമായി ഈ പദ്ധതിയിലൂടെ പഠിപ്പിക്കുന്നു. പ്രസ്തുത പദ്ധതി പ്രകാരം 50-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്കിവരുന്നു. | ||
സന്പൂര്ണ്ണ ലോകം | |||
== <font color=blue size=3>'''സന്പൂര്ണ്ണ ലോകം'''</font>== | |||
വിദ്യാര്‍ത്ഥികളുടെ വ്യക്തി വിവര ശേഖരണമാണു സന്പൂര്ണ്ണ ലോകം. പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള അഭിരുചിയും പ്രാവീണ്യവും കുടുംബ വിവരങ്ങളും ഇതില്‍ ഉള് പെടുന്നു. കൂടാതെ ശാരീരിക മാനസിക ആരോഗ്യ നിലവാരവും സന്പൂര്ണ്ണ ലോകത്തില്‍ വ്യക്തമാക്കിയിരിക്കണം. ഈ രേഖകള്‍ ഓരോ വര്‍ഷവും അതാത് ക്ലാസ് ടീച്ചര്‍ സൂക്ഷിക്കുന്നതും വിദ്യാര്‍ത്ഥിയെ മനസ്സിലാക്കാനുമായി ഉപയോഗിക്കുന്നു. ഒരിക്കല്‍ പൂരിപ്പിച്ച ചോദ്യാവലി വിദ്യാര്‍ത്ഥി വിടുതല്‍ വാങ്ങുന്നതു വരെ സ്കൂള്‍ ശേഖരത്തില്‍ സൂക്ഷിക്കുന്നതാണു. | വിദ്യാര്‍ത്ഥികളുടെ വ്യക്തി വിവര ശേഖരണമാണു സന്പൂര്ണ്ണ ലോകം. പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള അഭിരുചിയും പ്രാവീണ്യവും കുടുംബ വിവരങ്ങളും ഇതില്‍ ഉള് പെടുന്നു. കൂടാതെ ശാരീരിക മാനസിക ആരോഗ്യ നിലവാരവും സന്പൂര്ണ്ണ ലോകത്തില്‍ വ്യക്തമാക്കിയിരിക്കണം. ഈ രേഖകള്‍ ഓരോ വര്‍ഷവും അതാത് ക്ലാസ് ടീച്ചര്‍ സൂക്ഷിക്കുന്നതും വിദ്യാര്‍ത്ഥിയെ മനസ്സിലാക്കാനുമായി ഉപയോഗിക്കുന്നു. ഒരിക്കല്‍ പൂരിപ്പിച്ച ചോദ്യാവലി വിദ്യാര്‍ത്ഥി വിടുതല്‍ വാങ്ങുന്നതു വരെ സ്കൂള്‍ ശേഖരത്തില്‍ സൂക്ഷിക്കുന്നതാണു. | ||
== <font color=blue size=3>'''ഗൈഡന്‍സ് & കൗണ്‍സലിംഗ്'''</font>== | |||
വിദ്യാര്‍ത്ഥികളിലെ മാനസിക വൈകാരിക പഠനപ്രശ്നങ്ങളില് വേണ്ട നിര്‍ദ്ദേശങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും ഇതിലൂടെ നടപ്പിലാക്കുന്നു. ഈ സേവനം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാണു. ഒഴിവു സമയങ്ങളില്‍ മാതാപിതാക്കള്‍ക്ക് കൗണ്‍സിലറെ കാണുവാനും മക്കളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം നേടുവാനും സാിധിക്കുന്നു. | വിദ്യാര്‍ത്ഥികളിലെ മാനസിക വൈകാരിക പഠനപ്രശ്നങ്ങളില് വേണ്ട നിര്‍ദ്ദേശങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും ഇതിലൂടെ നടപ്പിലാക്കുന്നു. ഈ സേവനം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാണു. ഒഴിവു സമയങ്ങളില്‍ മാതാപിതാക്കള്‍ക്ക് കൗണ്‍സിലറെ കാണുവാനും മക്കളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം നേടുവാനും സാിധിക്കുന്നു. | ||
ഓഡിയോ വിഷ്വല്‍ ലാബ് | |||
== <font color=blue size=3>'''ഓഡിയോ വിഷ്വല്‍ ലാബ്'''</font>== | |||
പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി എഡ്യൂസാറ്റ് പുറത്തിറക്കുന്ന സിഡികള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. പഠനശേഷി വര്‍ദ്ധിപ്പിക്കാനും വിജ്ഞാനം ആഴത്തിലെത്തിക്കാനും ഇതിലൂടെ അദ്ധ്യാപര്‍ക്ക് സാധിക്കുന്നു. വിപുലമായ സിഡിശേഖരമാണു മാനേജ്മെന്റ് നടപ്പിലാക്കിയിരിക്കുന്നത്. | പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി എഡ്യൂസാറ്റ് പുറത്തിറക്കുന്ന സിഡികള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. പഠനശേഷി വര്‍ദ്ധിപ്പിക്കാനും വിജ്ഞാനം ആഴത്തിലെത്തിക്കാനും ഇതിലൂടെ അദ്ധ്യാപര്‍ക്ക് സാധിക്കുന്നു. വിപുലമായ സിഡിശേഖരമാണു മാനേജ്മെന്റ് നടപ്പിലാക്കിയിരിക്കുന്നത്. | ||
== <font color=blue size=3>'''ബോര്‍ഡിംഗ്'''</font>== | |||
വിദ്യാലയത്തോട് ചേര്‍ന്ന് ഇരുന്നൂറ് ആണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ബോര്‍ഡിംഗ് സൗകര്യമുണ്ട്. കൃത്യമായ ചിട്ടയും പ്രവര്‍ത്തനങ്ങളുമുള്ള ഈ സ്ഥാപനം ക്രിസ്തുജ്യോതിയുടെ വിജയങ്ങളിലൊന്നാണു. ദൂരെ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണു. | വിദ്യാലയത്തോട് ചേര്‍ന്ന് ഇരുന്നൂറ് ആണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ബോര്‍ഡിംഗ് സൗകര്യമുണ്ട്. കൃത്യമായ ചിട്ടയും പ്രവര്‍ത്തനങ്ങളുമുള്ള ഈ സ്ഥാപനം ക്രിസ്തുജ്യോതിയുടെ വിജയങ്ങളിലൊന്നാണു. ദൂരെ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണു. | ||
സ്റ്റാഫ് ട്രെയിനിംഗ് | == <font color=blue size=3>'''സ്റ്റാഫ് ട്രെയിനിംഗ്'''</font>== | ||
ഓരോ വര്‍ഷവും മെയ് 27,28,29 ദിവസങ്ങളില്‍ അദ്ധ്യാപകരുടെ പഠന നൈപുണികള്‍ വികസിപ്പിക്കാനും മാനസിക ശേഷി പരിപോഷിപ്പിക്കാനുമായി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമാണിത്. സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകരുടെയും സാന്നിദ്ധ്യം ഈ അവസരത്തില്‍ ഉണ്ടായിരിക്കും. | ഓരോ വര്‍ഷവും മെയ് 27,28,29 ദിവസങ്ങളില്‍ അദ്ധ്യാപകരുടെ പഠന നൈപുണികള്‍ വികസിപ്പിക്കാനും മാനസിക ശേഷി പരിപോഷിപ്പിക്കാനുമായി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമാണിത്. സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകരുടെയും സാന്നിദ്ധ്യം ഈ അവസരത്തില്‍ ഉണ്ടായിരിക്കും. | ||
പ്രൊഫൈല്‍ | == <font color=blue size=3>'''പ്രൊഫൈല്‍'''</font>== | ||
വിദ്യാര്‍ത്ഥികളിലെ പഠനാഭിരുചിയുടെ മൂല്യങ്ങള്‍ ശേഖരിക്കാന്‍ മാനേജ്മെന്റ് നടപ്പിലാക്കിയ സ്കോര്ഷീറ്റാണു പ്രൊഫൈല്‍. യു.പി. തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഹയര്‍സെക്കന്ററി തലത്തിലുമായി ഇതു നടപ്പിലാക്കിയിരിക്കുന്നു. എട്ടാം തരത്തില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിക്ക് 8,9,10 ക്ലാസ്സുകളിലേയ്ക്ക് ഒരു പ്രൊഫൈലാണുള്ളത്. ഇതിലൂടെ ഓരോ വര്‍ഷവും വിദ്യാര്ത്ഥിക്കുണ്ടായ പഠന പുരോഗതി നിര്‍ണ്ണയിക്കാന്‍ കഴിയുന്നു. | വിദ്യാര്‍ത്ഥികളിലെ പഠനാഭിരുചിയുടെ മൂല്യങ്ങള്‍ ശേഖരിക്കാന്‍ മാനേജ്മെന്റ് നടപ്പിലാക്കിയ സ്കോര്ഷീറ്റാണു പ്രൊഫൈല്‍. യു.പി. തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഹയര്‍സെക്കന്ററി തലത്തിലുമായി ഇതു നടപ്പിലാക്കിയിരിക്കുന്നു. എട്ടാം തരത്തില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിക്ക് 8,9,10 ക്ലാസ്സുകളിലേയ്ക്ക് ഒരു പ്രൊഫൈലാണുള്ളത്. ഇതിലൂടെ ഓരോ വര്‍ഷവും വിദ്യാര്ത്ഥിക്കുണ്ടായ പഠന പുരോഗതി നിര്‍ണ്ണയിക്കാന്‍ കഴിയുന്നു. | ||
== | |||
== <font color=green size=5>'''ഭൗതിക സൗകര്യങ്ങള്‍''' </font>== | |||
== | == <font color=green size=5>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font>== | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |