"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/ക്വാറന്റൈൻ നൽകുന്ന പരിസ്ഥിതി സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/ക്വാറന്റൈൻ നൽകുന്ന പരിസ്ഥിതി സന്ദേശം (മൂലരൂപം കാണുക)
10:01, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ക്വാറന്റൈൻ നൽകുന്ന പരിസ്ഥിതി സന്ദേശം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ക്വാറന്റൈൻ നൽകുന്ന പരിസ്ഥിതി സന്ദേശം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} 2020 മാർച്ച് 20ന് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അന്ന് മുതൽ ടിവിയും മൊബൈലും മാറിമാറി കണ്ടും കേട്ടും നേരം പോകാതെ ബോറടി ആയി. അച്ഛൻ കൃഷിയിടത്തിലേക്ക് ഇറങ്ങിയപ്പോൾ ചേച്ചിയും ഒപ്പം കൂടി .അത് കണ്ടിട്ട് എനിക്കും അവരോടൊപ്പം എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ ,ചേച്ചി പറഞ്ഞു ഇനി നമുക്ക് കുടുംബ കൃഷി തുടങ്ങാം. രാവിലെ 6 മണി മുതൽ 9 വരെ പാടത്തും പറമ്പിലും മുറ്റത്തും പലതരം കൃഷികൾ- പൂച്ചെടികൾ ,ഔഷധച്ചെടികൾ ,പച്ചക്കറി, കിഴങ്ങുവർഗങ്ങൾ ,പലതരം ചീരകൾ. ഹായ്എന്ത് രസം എന്റെ വീടും പരിസരവും നല്ല വൃത്തിയായി. കാണാൻ എന്ത് ഭംഗി അച്ഛനും ഞങ്ങളും കൂടി കുളത്തിലെ പായൽ വാരി ചെടികൾക്ക് ചുവട്ടിൽ ഇട്ടു കുളം വൃത്തിയാക്കി .രണ്ടുദിവസം കഴിഞ്ഞ് രാവിലെ നോക്കുമ്പോൾ കുളക്കരയിൽ പലതരം പക്ഷികൾ. ഇപ്പോൾ നട്ടുച്ചയ്ക്കും സായാഹ്നത്തിലും കാക്കകൾ , കൊറ്റികൾ ,മൈനകൾ ഒക്കെ വന്ന് വെള്ളം കുടിക്കുന്നു ,കളിക്കുന്നു .ഹായ് കാണാൻ എന്ത് ചന്തം !എന്റെ കൂട്ടുകാരും ഇത്തരം വിശേഷങ്ങൾ പറഞ്ഞു.എനിക്ക് മനസ്സിലായി സാക്ഷരകേരളത്തിലെ അലസരായ നമുക്കും ലോകം മുഴുവനും അധ്വാനത്തിന്റെ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിന് ഒരു ഉറുമ്പിന്റെ ഒരു അംശം പോലും ഇല്ലാത്ത ഒരു വൈറസ് വേണ്ടിവന്നു .ഏതായാലും ഉർവശി ശാപം ഉപകാരമായി എന്ന് തോന്നുന്നു | }} 2020 മാർച്ച് 20ന് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അന്ന് മുതൽ ടിവിയും മൊബൈലും മാറിമാറി കണ്ടും കേട്ടും നേരം പോകാതെ ബോറടി ആയി. അച്ഛൻ കൃഷിയിടത്തിലേക്ക് ഇറങ്ങിയപ്പോൾ ചേച്ചിയും ഒപ്പം കൂടി .അത് കണ്ടിട്ട് എനിക്കും അവരോടൊപ്പം എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ ,ചേച്ചി പറഞ്ഞു ഇനി നമുക്ക് കുടുംബ കൃഷി തുടങ്ങാം. രാവിലെ 6 മണി മുതൽ 9 വരെ പാടത്തും പറമ്പിലും മുറ്റത്തും പലതരം കൃഷികൾ- പൂച്ചെടികൾ ,ഔഷധച്ചെടികൾ ,പച്ചക്കറി, കിഴങ്ങുവർഗങ്ങൾ ,പലതരം ചീരകൾ. ഹായ്എന്ത് രസം എന്റെ വീടും പരിസരവും നല്ല വൃത്തിയായി. കാണാൻ എന്ത് ഭംഗി അച്ഛനും ഞങ്ങളും കൂടി കുളത്തിലെ പായൽ വാരി ചെടികൾക്ക് ചുവട്ടിൽ ഇട്ടു കുളം വൃത്തിയാക്കി .രണ്ടുദിവസം കഴിഞ്ഞ് രാവിലെ നോക്കുമ്പോൾ കുളക്കരയിൽ പലതരം പക്ഷികൾ. ഇപ്പോൾ നട്ടുച്ചയ്ക്കും സായാഹ്നത്തിലും കാക്കകൾ , കൊറ്റികൾ ,മൈനകൾ ഒക്കെ വന്ന് വെള്ളം കുടിക്കുന്നു ,കളിക്കുന്നു .ഹായ് കാണാൻ എന്ത് ചന്തം ! എന്റെ കൂട്ടുകാരും ഇത്തരം വിശേഷങ്ങൾ പറഞ്ഞു.എനിക്ക് മനസ്സിലായി സാക്ഷരകേരളത്തിലെ അലസരായ നമുക്കും ലോകം മുഴുവനും അധ്വാനത്തിന്റെ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിന് ഒരു ഉറുമ്പിന്റെ ഒരു അംശം പോലും ഇല്ലാത്ത ഒരു വൈറസ് വേണ്ടിവന്നു .ഏതായാലും ഉർവശി ശാപം ഉപകാരമായി എന്ന് തോന്നുന്നു | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അക്ഷയ ഷാജി | | പേര്=അക്ഷയ ഷാജി |