"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/പിറന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പിറന്നാൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
  പതിവിലും  നേരത്തെയാണ് അമ്മു ഇന്ന് ഉണർന്നത്. കാരണം, ഇന്ന് അമ്മുവിന്റെ പിറന്നാളാണ്. അവൾ ചെറുപുഞ്ചിരിയോടെ "അമ്മേ.. അച്ഛാ.. ഇന്നെന്റെ പിറന്നാളാണ് ".
  പതിവിലും  നേരത്തെയാണ് അമ്മു ഇന്ന് ഉണർന്നത്. കാരണം, ഇന്ന് അമ്മുവിന്റെ പിറന്നാളാണ്. അവൾ ചെറുപുഞ്ചിരിയോടെ "അമ്മേ.. അച്ഛാ.. ഇന്നെന്റെ പിറന്നാളാണ് ".
എന്ന് ചിരിച്ചുനിൽക്കുന്ന അമ്മയുടെയും അച്ഛന്റെയും ഫോട്ടോ നോക്കി പറഞ്ഞു.
എന്ന് ചിരിച്ചുനിൽക്കുന്ന അമ്മയുടെയും അച്ഛന്റെയും ഫോട്ടോ നോക്കി പറഞ്ഞു.
വരി 19: വരി 20:
"അച്ഛൻ ഓഫീസിൽ നിന്നും വരുന്നു, നമ്മൾ പുറത്തു പോകുന്നു. "അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ അമ്മൂന് വല്ലാണ്ട് സന്തോഷമായി.മൂന്നു പേരും ബർത്ത്ഡേ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.അമ്മുവും കുടുംബവും നല്ല സന്തോഷത്തോടെ പോവുകയായിരുന്നു. പെട്ടെന്നാണ് അവരുടെ സന്തോഷങ്ങളെ കടിച്ചു മുറിച്ചു കൊണ്ട് അത് സംഭവിച്ചത്.!

  കാറിനു എതിരെ വന്ന ലോറി ഇടിക്കുകയും കാറിൽ നിന്ന് അമ്മു റോഡിലേക്ക് തെറിച്ചു പോവുകയും ചെയ്തു. പിന്നീട് അവൾ കണ്ണുതുറന്നപ്പോൾ കേട്ട വാർത്ത അവളെ വല്ലാതെ തളർത്തിക്കളഞ്ഞു.അത്  അമ്മയും അച്ഛനും അവളോട് വിടപറഞ്ഞു എന്ന വാർത്ത ആയിരുന്നു.  

   പെട്ടെന്നാണ് അവൾ ഞെട്ടി ഉണർന്നത്. അമ്മേ.. അച്ഛാ.. എന്ന് വിളിച്ചു അവൾ ഉറക്കെ അലറി വിളിച്ചു. മുത്തശ്ശിയുടെ മടിയിൽ നിന്നും എഴുന്നേറ്റ്  അവൾ അവരുടെ ഫോട്ടോ കെട്ടിപിടിച്ചു. എന്നിട്ട് അതിലേക്ക് നോക്കി ചോദിച്ചു :"എന്തിനാ രണ്ട് പേരും എന്നെ തനിച്ചാക്കി പോയേ? എന്നേം കൂടെ കൊണ്ടൂവർന്നില്ലേ? ഇല്ല, ഇനി അമ്മു കരയില്ല."എന്നും പറഞ്ഞു അവൾ ചുണ്ടിൽ പുഞ്ചിരി വിടർത്തി.   {{BoxBottom1
   പെട്ടെന്നാണ് അവൾ ഞെട്ടി ഉണർന്നത്. അമ്മേ.. അച്ഛാ.. എന്ന് വിളിച്ചു അവൾ ഉറക്കെ അലറി വിളിച്ചു. മുത്തശ്ശിയുടെ മടിയിൽ നിന്നും എഴുന്നേറ്റ്  അവൾ അവരുടെ ഫോട്ടോ കെട്ടിപിടിച്ചു. എന്നിട്ട് അതിലേക്ക് നോക്കി ചോദിച്ചു :"എന്തിനാ രണ്ട് പേരും എന്നെ തനിച്ചാക്കി പോയേ? എന്നേം കൂടെ കൊണ്ടൂവർന്നില്ലേ? ഇല്ല, ഇനി അമ്മു കരയില്ല."എന്നും പറഞ്ഞു അവൾ ചുണ്ടിൽ പുഞ്ചിരി വിടർത്തി. </p>  {{BoxBottom1
| പേര്= ഫാത്തിമ അഫ്ന  
| പേര്= ഫാത്തിമ അഫ്ന  
| ക്ലാസ്സ്=  9 F    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 F    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 31: വരി 32:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കഥ}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867291" എന്ന താളിൽനിന്ന് ശേഖരിച്ചത്