"ഗവൺമെന്റ് സീനിയർ ബേസിക് സ്കൂൾ വലിയമാടാവിൽ/അക്ഷരവൃക്ഷം/ഭീതിയിലാഴ്ത്തിയ ദുരന്തകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മൾ ഏവർക്കും സുപരിചതമായി കൊണ്ടിരിക്കുന്ന വാർത്തയാണ് നോവൽ കൊറോണ വൈറസ്. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നു റിപ്പോർട്ട് ചെയ്ത ഈ കുനിയൻ വൈറസ്  രാജ്യങ്ങൾ തോറും പടർന്നു പിടിക്കുന്നു. ഇതിനെ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിൻ്റെ രൂപത്തിൽ കാണുന്നതു കൊണ്ടാണ്  ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് ഇതിന് നൽകിയിരിക്കുന്നത്. നാം ഏവരും ഭയത്തോടെ കാണുന്ന ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഒന്നുമില്ല. അതു കൊണ്ട് തന്നെ ഇത് പടരുന്ന മേഖലയിലേക്ക് അല്ലെങ്കിൽ  
നമ്മൾ ഏവർക്കും സുപരിചതമായി കൊണ്ടിരിക്കുന്ന വാർത്തയാണ് നോവൽ കൊറോണ വൈറസ്. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നു റിപ്പോർട്ട് ചെയ്ത ഈ കുനിയൻ വൈറസ്  രാജ്യങ്ങൾ തോറും പടർന്നു പിടിക്കുന്നു. ഇതിനെ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണുന്നതു കൊണ്ടാണ്  ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് ഇതിന് നൽകിയിരിക്കുന്നത്. നാം ഏവരും ഭയത്തോടെ കാണുന്ന ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഒന്നുമില്ല. അതു കൊണ്ട് തന്നെ ഇത് പടരുന്ന മേഖലയിലേക്ക് അല്ലെങ്കിൽ  
ഇത്തരത്തിലുള്ളവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.  നമ്മൾ ചെയ്യേണ്ടതെന്തെന്നു വച്ചാൽ പൂർണമായ ശുചിത്വമാണ്. നമ്മുടെ കൈ തൊട്ടാൽ മതി അന്തരീക്ഷത്തിലുള്ള വൈറസുകൾ നാം പോലും അറിയാതെ നമ്മുടെ വായ, കണ്ണ്, മൂക്ക് എന്നിവടങ്ങളിൽ ഒക്കെ സ്പർശിച്ചാൽ ആ കുനിയൻ നമ്മുടെ ശരീരത്തിലേക്ക് കടക്കും.

ഇതിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗമാണ് ശുചിത്വം. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന വിവിധ ഘട്ടങ്ങളിലൂടെ തന്നെ എല്ലാവരും കൈ കഴുകൽ ശീലമാക്കി മാറ്റുക. ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും പുതിയ പദ്ധതിയായ 'ബ്രേയ്ക് ദ ചെയിൻ' എന്ന ക്യാമ്പയിൻ്റെ ലക്ഷ്യമാണ് വീടുകളിലും ഓഫീസുകളിലും പൊതുസ്ഥലങ്ങളിലുമൊക്കെ കൈ കഴുകന്നതിനും ശുചീകരണത്തിനും സൗകര്യം ഉറപ്പാക്കുക. ഇതോടെ വൈറസ് വ്യാപനത്തിൻ്റെ വേഗത കുറയുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതിന് പ്രത്യേകം മരുന്നുകളോ ചികിത്സ  
ഇതിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗമാണ് ശുചിത്വം. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന വിവിധ ഘട്ടങ്ങളിലൂടെ തന്നെ എല്ലാവരും കൈ കഴുകൽ ശീലമാക്കി മാറ്റുക. ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയായ 'ബ്രേയ്ക് ദ ചെയിൻ' എന്ന ക്യാമ്പയിന്റെ ലക്ഷ്യമാണ് വീടുകളിലും ഓഫീസുകളിലും പൊതുസ്ഥലങ്ങളിലുമൊക്കെ കൈ കഴുകന്നതിനും ശുചീകരണത്തിനും സൗകര്യം ഉറപ്പാക്കുക. ഇതോടെ വൈറസ് വ്യാപനത്തിന്റെ വേഗത കുറയുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതിന് പ്രത്യേകം മരുന്നുകളോ ചികിത്സ  
യോ ഒന്നുമില്ല. അണുബാധ ചികിത്സകൊണ്ട് മാത്രം നിയന്ത്രിക്കാൻ പറ്റുന്ന രോഗമാണിത്.  ഈ രോഗം ബാധിച്ച് 80 % പേരും പ്രതിരോധ ശേഷി നേടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. നമ്മുടെ ഉചിതമായ
യോ ഒന്നുമില്ല. അണുബാധ ചികിത്സകൊണ്ട് മാത്രം നിയന്ത്രിക്കാൻ പറ്റുന്ന രോഗമാണിത്.  ഈ രോഗം ബാധിച്ച് 80 % പേരും പ്രതിരോധ ശേഷി നേടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. നമ്മുടെ ഉചിതമായ
പ്രവൃത്തികൾ കൊണ്ട് തുരത്തിയൊതുക്കാം ഈ വൈറസിനെ.
പ്രവൃത്തികൾ കൊണ്ട് തുരത്തിയൊതുക്കാം ഈ വൈറസിനെ.
വരി 20: വരി 20:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1260|തരം=ലേഖനം}}
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/865651" എന്ന താളിൽനിന്ന് ശേഖരിച്ചത്