"എസ്.ജി.എച്ച്.എസ് പാറത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
ഹൈറേഞ്ജ് മേഖലയിലെ ആദ്യകാല സ്കൂളുകളിലോന്നായ പാറത്തോട് സെന്റ് ജോര്‍ജ്ജസ്  സ്കൂള്‍ 1960-ല്‍ സ്ഥാപിതമായി. ഇടുക്കി രൂപത വിദ്യാഭ്യാസ എജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ 1969-ല്‍ ഹൈസ്സ്കൂളായി ഉയര്‍ത്തപ്പെടുകയും 1971-ല്‍ ആദ്യ ബാച്ച് sslc പുറത്തിറങ്ങുകയും ചെയ്തു.2001-ല്‍ Un Aided Plus Two കോഴ്സും ആറംഭിച്ചു.

ഉന്നത നിലവാരമുള്ള ക്രീയാത്മകമായ ഒരുസമൂഹത്തേ സ്രിഷ്ടിച്ചെടുക്കുകയെന്ന  ലക്ഷ്യത്തോടെ പാഠ്യ പാഠ്യേതരരംഗങ്ങളില്‍ തനതുമുദ്രപതിപ്പിച്ചുകൊണ്ടു മുന്നേറുന്ന ഈ സരസ്വതി ക്ഷterert
ഉന്നത നിലവാരമുള്ള ക്രീയാത്മകമായ ഒരുസമൂഹത്തേ സ്രിഷ്ടിച്ചെടുക്കുകയെന്ന  ലക്ഷ്യത്തോടെ പാഠ്യ പാഠ്യേതരരംഗങ്ങളില്‍ തനതുമുദ്രപതിപ്പിച്ചുകൊണ്ടു മുന്നേറുന്ന ഈ സരസ്വതി ക്ഷേചത്രം. പാറത്തോടിന് ഒരുതിലകക്കുറുയായി പരിലസിക്കുന്നു. എഡ്യൂസാറ്റ്, കമ്പ്യുട്ടര്‍ ,സി. ഡി ലൈബ്രറി  തുടങ്ങി അത്യാതുനികപഠന ഉപാതികളും  പരിപൂര്‍ണ്ണമായ അച്ചടക്കവും ശാന്തമായ സ്കൂള്‍ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളില്‍ ചിലതുമാത്രം.
 
രക്ഷിചാക്കളുടെയും അധ്യപകരുടെയും വിദ്യാര്‍ത്ഥികളുടെയിം കഠിനാദ്ധ്വാനത്തിന്റെയും  കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം ഇന്ന് പാറത്തോടിന് അഭിമാനമായി നിലകൊള്ളിന്നു. 1300-ല്‍ പരം കുട്ടികള്‍ പഠിക്കിന്ന  ഈ സ്കൂള്‍ തുടര്‍ച്ചയായി  നാലാം തവണയും അടിമാലി ഉപജില്ല കലോത്സവത്തില്‍ ഓവറോള്‍ നേടുകയുണ്ടായി. കായിക രംഗത്ത് ഇക്കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യാഭ്യാസ ജില്ലാതലത്തില്‍ രണ്ടാം സ്ഥിനവും  റവന്യൂ കലോത്സവത്തില്‍  യൂ. പി  സ്കൂള്‍ വിഭാഗം ഓവരോള്‍ കിരീടവും നേടി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85941" എന്ന താളിൽനിന്ന് ശേഖരിച്ചത്