എസ്.എസ്.എച്ച്.എസ് തൊടുപുഴ (മൂലരൂപം കാണുക)
20:10, 5 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2010→ചരിത്രം
വരി 49: | വരി 49: | ||
'''1951 ജൂണില്‍ പള്ളി മുറിക്കുവേണ്ടി നിര്‍മ്മിച്ച താല്‍ക്കാലിക കെട്ടിട്ത്തില്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1952 ല്‍ അപ്പര്‍. പ്രൈമറി വിഭാഗത്തിനും അനുവാദം കിട്ടിയതോടെ അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകള്‍ ആരംഭിയ്ക്കുകയും ചെയ്തു.1953 ല്‍ നടന്ന സ്കൂള്‍ ആശിര്‍വാദകര്‍മ്മത്തില്‍ വച്ച് അന്നത്തെ എറണാകുളം രൂപ്താ സഹായമെത്രനായിരുന്ന ഡോ.ജോസഫ് പാറക്കാട്ടിലാണ് സ്കൂളിന് [[സെന്റ്'.സെബാസ്ററ്യന്‍സ്']] എന്ന് നാമകരണം ചെയ് തത്.(അന്ന് കോതമംഗകലം രൂപത നിലവില്‍ വന്നിരുന്നില്ല)''' | '''1951 ജൂണില്‍ പള്ളി മുറിക്കുവേണ്ടി നിര്‍മ്മിച്ച താല്‍ക്കാലിക കെട്ടിട്ത്തില്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1952 ല്‍ അപ്പര്‍. പ്രൈമറി വിഭാഗത്തിനും അനുവാദം കിട്ടിയതോടെ അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകള്‍ ആരംഭിയ്ക്കുകയും ചെയ്തു.1953 ല്‍ നടന്ന സ്കൂള്‍ ആശിര്‍വാദകര്‍മ്മത്തില്‍ വച്ച് അന്നത്തെ എറണാകുളം രൂപ്താ സഹായമെത്രനായിരുന്ന ഡോ.ജോസഫ് പാറക്കാട്ടിലാണ് സ്കൂളിന് [[സെന്റ്'.സെബാസ്ററ്യന്‍സ്']] എന്ന് നാമകരണം ചെയ് തത്.(അന്ന് കോതമംഗകലം രൂപത നിലവില്‍ വന്നിരുന്നില്ല)''' | ||
1951- | '''1951-ല്‍ തൊടുപുഴയില്‍ ഉയര്‍ന്ന ആ വിജ്ഞാന ഗോപുരമാണ്, എണ്ണിയാലൊടുങ്ങാത്ത കര്‍മ്മയോഗികളുടെ പ്രവര്‍ത്തനഫലമായി വളര്‍ന്ന് പന്തലിച്ച് തൊടുപുഴയുടെ അഭിമാനമായി മാറിയിരിയ്ക്കുന്ന സെന്റ്'.സെബാസ്ററ്യന്‍സ് ഹൈസ്കൂള്‍. പള്ളിമുറിയില്‍ തുടക്കം കുറിച്ച സ്കൂള്‍ പിന്നീട് കണിയാം മൂഴിയില്‍ ചുമ്മാര്‍ മകന്, വര്‍ഗീസ് സംഭാവന ചെയ്ത സ്തലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് മാറ്റുകയുണ്ടായി. 2001-ല്‍ പുതിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റുന്നതു വരെ അവിടെയാണ് ഹൈസ്കൂ ള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ അവിടെ എല്‍.പി., യു.പി. സ്കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 2001-ല്‍ ഹൈസ്കൂള്‍ മാത്രം തെനങ്കുന്നം പള്ളിയോടനുബന്ധിച്ചുള്ള സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോള്‍ തൊടുപുഴ ബൈപാസ് റോഡരികില്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു.''' | ||
== '''[[മുന്‍ സാരഥികള്‍]]''' == | == '''[[മുന്‍ സാരഥികള്‍]]''' == |