"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ. വിശാഖംതിരുനാള്‍‍‍‍ രാമവര്‍‍മ്മയുടെ ഭരണകാലത്ത്
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ. വിശാഖംതിരുനാള്‍‍‍‍ രാമവര്‍‍മ്മയുടെ ഭരണകാലത്ത്
1881-‍ല്  [കൊല്ലവര്‍‍‍ഷം 1057] ഇംഗ്ലീഷ് ഹൈസ്കൂള്‍‍ ഫോര്  ബോയ്സ് എന്ന  
1881-‍ല്  [കൊല്ലവര്‍‍‍ഷം 1057] ഇംഗ്ലീഷ് ഹൈസ്കൂള്‍‍ ഫോര്  ബോയ്സ് എന്ന  
നാമധേയത്തില്‍
നാമധേയത്തില്‍ ആരംഭിച്ച ഈ വിദ്യാലയം അക്കാലത്ത് തിരുവിതാംകൂറില്‍ ആരംഭിച്ച 22
ഹൈസ്ക്കൂളുകളില്‍ ഒന്നാണ്.
    ഇംഗ്ലീഷ് ഹൈസ്ക്കൂള്‍‍ ഫോര്‍ ബോയ്സ് (ഇ.എച്ച്.എസ്) എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തില്‍ 1990- നു ശേഷം പെണ്‍കുട്ടികല്‍ക്കും പ്രവേശനം നല്കുകയും പ്രതിവര്‍ഷം
4500 -ല്‍പരം വിദ്യാര്‍ത്ഥികള്‍  വിദ്യ അഭ്യസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 1940 കളില്‍ പെണ്‍കുട്ടികളെ പൂര്‍ണ്ണമായും ഒഴിവാക്കി ലൈബ്രറി ഉള്‍പ്പെടെ സകല സ്ഥാവര ജംഗമ വസ്തുക്കളും രണ്ടായി വീതിച്ച് പ്രത്യേകം കോംപൗണ്ടുകളാക്കുകയും കാലാന്തരത്തില്‍          ഗവ‌‌‌.മോഡല്‍ ഹൈസ്ക്കൂള്‍ ഫോര്‍ ബോയ്സ് എന്നും ഗവ‌‌‌.മോഡല്‍ ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സ്  എന്നും ഈ രണ്ടു സ്ഥാപനങ്ങളും അറിയപ്പെടുകയും ചെയ്തു.
 
1990-ല്‍ കോളേജുകളില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തുകയും കേരളത്തിലെ 31 സ്ക്കൂളുകളില്‍
പരീക്ഷണാടിസ്ഥാനത്തില്‍ പ്ലസ്ടു  സംവിധാനം ആരംഭിക്കുകയും ചെയ്തപ്പോള്‍ നെയ്യാറ്റിന്‍കര വിദ്യാഭാസ ജില്ലയില്‍പ്ലസ്ടു ക്ലാസുകള്‍അനുവദിച്ചുകിട്ടിയ ഏക സ്ക്കൂള്‍ ഞങ്ങളുടേതായിരുന്നു.          80 വിദ്യാര്‍ത്ഥികള്‍ ഉല്‍ക്കൊള്ളുന്ന ഒരു സയന്‍സ് ബാച്ചിനാണ് അന്ന് അനുമതിലഭിച്ചത്. ആണ്‍കുട്ടികള്‍ക്കുമാത്രം പ്രവേശനം നല്കിയിരുന്ന ഈ സ്ക്കൂളിള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്കിയതോടെ അഞ്ചാം തരം മുതല്‍ പത്താം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്കിത്തുടങ്ങി.
 
 
1997-ല്‍ പ്രീ‍ഡിഗ്രി വേര്‍പ്പെടുത്തല്‍ പ്രക്രിയയുടെ രണ്ടാം ഘട്ടം ആരംഭിച്ചപ്പോള്‍ പ്ലസ് വണ്‍ സയന്‍സിന് രണ്ട് അധിക ബാച്ചുകള്‍കൂടി ലഭിച്ചു. തുടര്‍ന്ന് 2000-ല്‍ കംപ്യൂട്ടര്‍ സയന്‍സിന് രണ്ട് ബാച്ചുകള്‍കൂടി ലഭിച്ചു.
 
1992 മാര്‍ച്ചിലെ ആദ്യ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ ഒന്നാം റാന്‍ക് കരസ്ഥമാക്കിയത് ഈ സ്ക്കൂളിലെ കുമാരി ആശാരാജന്‍ ആയിരുന്നു.
2000 മാര്‍ച്ചിലെ അവസാന റാന്‍ക് നിശ്ചയിച്ചപ്പോഴും സയന്‍സ് വിഭാഗത്തില്‍ ഒന്നാം റാന്‍ക്
ഈ സ്കൂളിലെ കുമാരി പ്രഭാചന്ദ്രന്‍ കരസ്ഥമാക്കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85855" എന്ന താളിൽനിന്ന് ശേഖരിച്ചത്