Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള,
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള,
മഹാത്മ അയ്യ ന്കാളി ,
മഹാത്മ അയ്യ ന്കാളി ,
നെയ്യാറ്റിന്കര വാസുദേവന്
നെയ്യാറ്റിന്കര മോഹനചന്ദ്രന്
വിജയകുമാര് (മുന് എസ് എസ് എ ഡയറക്ടര്) ,
വിജയകുമാര് (മുന് എസ് എസ് എ ഡയറക്ടര്) ,
നെയ്യാറ്റിന്കര കൃഷ്ണന് ,
നെയ്യാറ്റിന്കര കൃഷ്ണന് ,
നെയ്യാറ്റിന്കര കൃഷ്ണന് നായര് (ടി വി താരം) ,
നെയ്യാറ്റിന്കര കൃഷ്ണന് നായര് (ടി വി താരം) ,
ശ്രീ.എന്‍.കെ.പത്മനാഭന്‍
(മുനിസിപ്പല്‍ സെക്രട്ടറി , 1938 ലെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്ഗ്രസിലെ രണ്ടാമത്തെ ഡിക്റ്റേറ്റര്‍ ,ഇദ്ദേഹം അറസ്റ്റുവരിക്കപ്പെട്ടത് നെയ്യാറ്റിന്‍കരയില്‍ ജനകീയ പ്രക്ഷോഭത്തിനും വെടിവയ്പ്പിനും ഇടയാക്കുകയും വീര രാഘവനടക്കമുള്ള നേതാക്കള്‍ കെല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തെ മഹാത്മഗാന്ധി മലയാളക്കരയിലെ ബര്‍ദോള്‍ എന്നു വിശേഷിപ്പിച്ചു.)
തിരുമംഗലം സി.കൃഷ്ണന്‍നായര്‍
( തിരുവിതാംകൂര്‍ ദിവാനായിരുന്ന രാഘവയ്യരുടെ കാലത്ത് വിദ്യാഭ്യാസ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ ആദ്യ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കി. 1930 ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത 78പേരില്‍ ഒരംഗം.3 തവണ ‍ഡല്‍ഹിയില്‍നിന്ന് പാര്‍ലമെന്റ് മെംപര്‍ .)
എ.പരമേശ്വരന്‍ നായര്‍
( 1929-ല്‍ ശ്രീമൂലം അസംബ്ലി പ്രതിനിധി.തിരുവിതാംകൂര്‍ ഗ്രന്ഥശാല സ്ഥാപകന്‍.)
കെ.മാധവന്‍
(1933-37 വരെ ശ്രീമൂലം അസംബ്ലി പ്രതിനിധി . 1941-ല്‍ മജിസ്ട്രേറ്റ്.)
 
പി.ഗോപിനാഥന്‍ നായര്‍
(കേരള ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍.അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി വൈസ് ചെയര്‍മാന്‍ )
കാളി ഗോവിന്ദന്‍
(തിരുവിതാംകൂറിലെ ആദ്യ എക്സൈസ് കമ്മീഷണര്‍)
കളത്തില്‍ വേലായുധന്‍ നായര്‍
(1954 ല്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി. 1969-76 എന്‍.എസ്‍.എസ്. പ്രസി‍ഡന്റ്.)
ജി.ചന്ദ്രശേഖരപിള്ള
(തിരുവിതാംകൂര്‍ മന്ത്രിസഭയിലെ പി.ഡബ്ല്യൂ.ഡി.മന്ത്രി.)
ബോധേശ്വരന്‍
(കവി. കവയിത്രി സുഗതകുമാരിയുടെ അച്ഛന്‍ )‍
ആര്‍.സുന്ദരേശന്‍ നായര്‍
(മുന്‍ ആരോഗ്യവകുപ്പ്മന്ത്രി.)
കെ.വിശ്വനാഥന്‍
(വെള്ളനാട് മിത്രനികേതന്‍ സ്ഥാപകന്‍ , ഡയറക്റ്റര്‍)
ജി.ഗോവിന്ദ പിള്ള
(തിരുവിതാംകൂറിലെ  എക്സൈസ് കമ്മീഷണര്‍)
ശങ്കരനാരായണ അയ്യര്‍
(മുന്‍ പരീക്ഷാ സെക്രട്ടറി.)


==വഴികാട്ടി==
==വഴികാട്ടി==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85859" എന്ന താളിൽനിന്ന് ശേഖരിച്ചത്