"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:
| വിദ്യാഭ്യാസ ജില്ല=പാല
| വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്=31067
| സ്കൂള്‍ കോഡ്= 31067
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം=29
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= മെയ്
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1953
| സ്കൂള്‍ വിലാസം= കടനാട് പി.ഒ, <br/>കോട്ടയം
| സ്കൂള്‍ വിലാസം= കടനാട് പി.ഒ, <br/>കോട്ടയം
| പിന്‍ കോഡ്= 686 655
| പിന്‍ കോഡ്= 686 653
| സ്കൂള്‍ ഫോണ്‍= 04812246230  
| സ്കൂള്‍ ഫോണ്‍= 04812246230  
| സ്കൂള്‍ ഇമെയില്‍= sshsskadanad@yahoo.co.in
| സ്കൂള്‍ ഇമെയില്‍= sshsskadanad@yahoo.co.in
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍3= യു.പി
| പഠന വിഭാഗങ്ങള്‍3= യു.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം=800
| ആൺകുട്ടികളുടെ എണ്ണം=650
| പെൺകുട്ടികളുടെ എണ്ണം= 500
| പെൺകുട്ടികളുടെ എണ്ണം=650
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1300
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1300
| അദ്ധ്യാപകരുടെ എണ്ണം=45
| അദ്ധ്യാപകരുടെ എണ്ണം=45
വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വികരുടെ അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പരിണിത ഫലമാണ്‌ ‍ സെന്റ്‌ സെബാസ്റ്റൃന്‍സ്  ഹൈസ്കൂള്‍. 1908 ല്‍ പള്ളിയോടുചേര്‍ന്ന്‌ എളിയ നിലയില്‍ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ കടനാടിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു. 1921 ല്‍ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ല്‍ പള്ളിയുടെ സമീപത്തുനിന്നും കൂടുതല്‍ സൗകര്യാര്‍ത്ഥം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ല്‍ ഇത്‌ ഒരു L.P. സ്കൂളായി. 1937 ല്‍ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകള്‍ പൂര്‍ത്തിയാവുകയും സ്കൂള്‍ യു.പി. സ്കൂള്‍ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നിര്‍വ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 2006-07 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടിക്കൊണ്ട്‌ സ്കൂള്‍ അതിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണാധ്യായം എഴുതിച്ചേര്‍ത്തു. 2008 ല്‍ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിര്‍വ്വഹിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍
ഭൗതികസൗകര്യങ്ങള്‍

വരി 47: വരി 47:

     * ഗൈഡിങ്
     * ഗൈഡിങ്
     * ബുള്‍ ബുള്‍
     * സ്കൗട്ട്
     * റെഡ്‌ ക്രോസ്സ്‌
     * റെഡ്‌ ക്രോസ്സ്‌
     * ക്ലാസ് മാഗസിന്‍
     * ക്ലാസ് മാഗസിന്‍
     * വിദ്യാരംഗം കലാ സാഹിത്യ വേദി
     * വിദ്യാരംഗം കലാ സാഹിത്യ വേദി
     * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - English Club, IT Club, Science Club, Maths Club etc.  
     * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - English Club, IT Club, Science Club, Social Science club, Eco Club, Maths Club etc.  

മാനേജ്മെന്റ്
മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മൈക്കിള്‍ നരിക്കാട്ടും, ഹെഡ്മാസ്റ്റര്‍ ശ്രീ. റ്റി. എസ്‌. എബ്രാഹവും ആണ്‌.
പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മൈക്കിള്‍ നരിക്കാട്ടും, ഹെഡ്മിസ്ട്രസ്  ശ്രീമതി. ഒ ഇ സെലിനും  ആണ്‌.
മുന്‍ സാരഥികള്‍
മുന്‍ സാരഥികള്‍

വരി 66: വരി 66:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85821" എന്ന താളിൽനിന്ന് ശേഖരിച്ചത്