|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= പൂക്കളുടെ ഉത്സവം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <center> <poem>
| |
| പൂക്കളുടെ ഉത്സവമായ് വസന്തകാലം വരവായി
| |
| എങ്ങും പൂമണം പരന്നല്ലോ
| |
| ചുവന്ന നിറത്തിൽ ചെമ്പരത്തി ഇളം കാറ്റിൽ ആടിക്കളിക്കുന്നു
| |
| വെള്ള നിറത്തിൽ ചെമ്പകം വെട്ടിത്തിളങ്ങി ചിരിക്കുന്നു
| |
| റോസ് നിറത്തിൽ റോസാപ്പൂ
| |
| പൂ മണമെങ്ങും പരത്തുന്നു
| |
| മഞ്ഞ നിറത്തിൽ സൂര്യകാന്തി വിടർന്നു വളർന്നു നിൽക്കുന്നു
| |
| വസന്തകാലത്തെ വരവേൽക്കാൻ പൂക്കൾ വരിവരിയായി വന്നല്ലോ
| |
| പൂമണമെങ്ങും പരന്നപ്പോൾ
| |
| തുമ്പികൾ വന്നു പൂമ്പാറ്റകൾ വന്നു ഒപ്പം കരി വണ്ടുകൾ വന്നു പൂവിലെ തേൻ നുകരുന്നു
| |
| പൂക്കൾ കാണാൻ എന്തു രസം
| |
| ഈ വസന്തകാലം എന്തു രസം.
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= തൻമയ പി.പി
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ് . എൻ . വി .എൽ.പി .സ്കൂൾ , ചേപ്പറമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13438
| |
| | ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Mtdinesan|തരം=കവിത}}
| |