"എസ്.എസ്.എച്ച്.എസ് തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,784 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാർച്ച് 2010
വരി 42: വരി 42:
തൊടുപുഴയുടെ ചരിത്രരേഖകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നാമധേയമാണ് കാരിക്കോട്. ഈകാരിക്കോടിനെ കേന്ദ്രികരിച്ചുള്ള ഒരു വികാസ ചരിത്രമാണ്, തോടും പുഴയും ചേര്‍ന്ന് 'തോടുപുഴയായി ഒഴുകിയ തൊടുപുഴയ്ക്കുല്ലത്. (ഇന്ന് ടച്ച് റിവര്‍ എന്നചില മംഗ്ലീഷുകാര്‍ വിളിച്ചുതുടങ്ങിയിരിക്കുന്നു). എന്നാല്‍ പത്തൊബ്ബതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലുണ്ടായ സാമൂഹ്യമാറ്റം രാജവാഴ്ച്യുടെ അവസാനത്തിനും കാരിക്കോടിന്റെ തളര്‍ച്ചയ്ക്കു കാരണമായി.ഈതളര്‍ച്ച തൊടുപുഴയുടെ വളര്‍ക്‍ച്ചയ്ക്കു വഴിയൊരുക്കുകയായീരുന്നു

കേരളത്തില്‍, സാമൂഹിക വിദ്യാഭ്യാസരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ നവോത്ഥാനം
കേരളത്തില്‍, സാമൂഹിക വിദ്യാഭ്യാസരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ നവോത്ഥാനം തൊടുപുഴയേയും സജീവമാക്കി. അതിന്റെ സാക്ഷ്യപത്രങ്ങളായി ഏതാനും വീദ്യാകേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വളര്‍ന്നുവരുകയുണ്ടായി. ഇന്നും നിലനില്‍ക്കുന്ന ഗവ.ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ ,ഡയറ്റ് ലാബ് എല്‍ .പി. സ്കൂള്‍ എന്നിവയൊക്കെ ആദ്യകാല വിദ്യാലയങ്ങളാണ്.നാള്‍ക്കുനാള്‍ ഏറിവരുന്ന ജനവിഭാഗങ്ങളുടെ വിഞ്ജാനത്രഷ്ണയെ ശമിപ്പിക്കാന്‍ ഈസ്കൂളുകള്‍ മതിയാവാതെ വന്നു. ആ സാഹചര്യത്തിലാണ് 1950-ല്‍ തെനങ്കുന്നം പള്ളിയോഗം സ്വന്തമായി ഒരു വിദ്യാലയത്തെ പ്പറ്റി ചിന്തിച്ചത്. പള്ളിയോഗം ഒരു എല്‍ .പി. സ്കൂളിനു വേണ്ടി അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചത് ഹൈസ്കൂളിനായിരുന്നുവെന്നുല്ലതാണ് വിരോധാഭാസം. ഈ അനുമതിയോടെ തൊടുപുഴ നിവാസികളുടെ വലിയൊരു സ്വപ്നം പൂവണിയുകയായിരുന്നു.

== '''[[മുന്‍ സാരഥികള്‍]]''' ==
== '''[[മുന്‍ സാരഥികള്‍]]''' ==
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85565" എന്ന താളിൽനിന്ന് ശേഖരിച്ചത്