എസ്.എസ്.എച്ച്.എസ് തൊടുപുഴ (മൂലരൂപം കാണുക)
17:02, 4 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2010→ഭൗതികസൗകര്യങ്ങള്
വരി 60: | വരി 60: | ||
== '''[[ഭൗതികസൗകര്യങ്ങള്]]''' == | == '''[[ഭൗതികസൗകര്യങ്ങള്]]''' == | ||
നഗരത്തിന്റെ ഒച്ചയനക്കങ്ങളില്ലാതെ, ശാന്തസുന്തരമായ തെനങ്കുന്നിലാണ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. പരിസ്തിതിയുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടുള്ള ഒരു പഠനാന്തരീക്ഷം ഇവിടെ നിലനില്ക്കുന്നു.കുട്ടികളുടെ മനസിന് കുളിരമയേകാന്‍ മരങ്ങളുടെ ശീതളിമ.സ്കൂളിന്റെ മുന്‍ വശത്ത് കളിച്ചുളല്ലസിക്കാന്‍ വിശാലമയ കളിസ്ഥ്ലം ഒരുക്കിയിരിക്കുന്നു | നഗരത്തിന്റെ ഒച്ചയനക്കങ്ങളില്ലാതെ, ശാന്തസുന്തരമായ തെനങ്കുന്നിലാണ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. പരിസ്തിതിയുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടുള്ള ഒരു പഠനാന്തരീക്ഷം ഇവിടെ നിലനില്ക്കുന്നു.കുട്ടികളുടെ മനസിന് കുളിരമയേകാന്‍ മരങ്ങളുടെ ശീതളിമ.സ്കൂളിന്റെ മുന്‍ വശത്ത് കളിച്ചുളല്ലസിക്കാന്‍ വിശാലമയ കളിസ്ഥ്ലം ഒരുക്കിയിരിക്കുന്നു. | ||
ഈസൗകര്യങ്ങളാണ് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നത്. | ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവ് വരുത്തുന്നതിനുപകരിക്കുന്ന ഇന്റെര്‍നെറ്റ് സൗകര്യത്തോടുകൂടിയ കബ്യുട്ടര്‍ ലാബ്, പഠനപ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടും പരിശീലിക്കുന്നതിനുപയുക്തമായ സ്മാര്‍ട്ട് ക്ലാസ്സ്റും സൗകര്യം. വസ്തുതകള്‍ സ്വയം പരീക്ഷിച്ചറിയാ ന് സഹായിക്കുന്ന സയന്‍സ് ക്ലബ്ബ്വ് | ||
വായനയുടെ ലോകം തുറന്നുതരുന്ന ലൈബ്രറി.ആനുകാലിക പ്രസിദ്ധികരണങ്ങള്‍ ലഭ്യമാക്കുന്ന വായനമുറി. കായികപരിസശീലനത്തിനും, കലാപരിശീലനത്തിനും പ്രത്യേകം അധ്യാപകര്‍. പരിചയസബ്ബന്നരും, കര്‍മ്മനിരതരുമായ ഒരു സംഘം അധ്യാപകര്‍.എല്ലാറ്റിനുമുപരി തികഞ്ഞ അച്ചടക്കം. | |||
ഈസൗകര്യങ്ങളാണ് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നത്. | |||
== '''[[പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]]''' == | == '''[[പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]]''' == |