"എസ്.എസ്.എച്ച്.എസ് തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:


== '''[[ഭൗതികസൗകര്യങ്ങള്‍]]''' ==
== '''[[ഭൗതികസൗകര്യങ്ങള്‍]]''' ==
നഗരത്തിന്റെ ഒച്ചയനക്കങ്ങളില്ലാതെ, ശാന്തസുന്തരമായ തെനങ്കുന്നിലാണ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. പരിസ്തിതിയുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടുള്ള ഒരു പഠനാന്തരീക്ഷം ഇവിടെ നിലനില്ക്കുന്നു.കുട്ടികളുടെ മനസിന് കുളിരമയേകാന്‍ മരങ്ങളുടെ ശീതളിമ.സ്കൂളിന്റെ മുന്‍ വശത്ത് കളിച്ചുളല്ലസിക്കാന്‍ വിശാലമയ കളിസ്ഥ്ലം ഒരുക്കിയിരിക്കുന്നു. ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവ് വരുത്തുന്നതിനുപകരിക്കുന്ന ഇന്റെര്‍നെറ്റ് സൗകര്യത്തോടുകൂടിയ കബ്യുട്ടര്‍ ലാബ്, പഠനപ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടും പരിശീലിക്കുന്നതിനുപയുക്തമായ സ്മാര്‍ട്ട് ക്ലാസ്സ്റും സൗകര്യം. വസ്തുതകള്‍ സ്വയം പരീക്ഷിച്ചറിയാ ന്‍ സഹായിക്കുന്ന ‍സയന്‍സ് ക്ലബ്ബ്വ് വായനയുടെ ലോകം തുറന്നുതരുന്ന ലൈബ്രറി.ആനുകാലിക പ്രസിദ്ധികരണങ്ങള്‍ ലഭ്യമാക്കുന്ന വായനമുറി. കായികപരിസശീലനത്തിനും, കലാപരിശീലനത്തിനും പ്രത്യേകം അധ്യാപകര്‍. പരിചയസബ്ബന്നരും, കര്‍മ്മനിരതരുമായ ഒരു സംഘം അധ്യാപകര്‍.എല്ലാറ്റിനുമുപരി തികഞ്ഞ അച്ചടക്കം. ഈസൗകര്യങ്ങളാണ് സെന്റ് സെബാസ്റ്റ്യന്‌സ് സ്കൂളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നത്.
നഗരത്തിന്റെ ഒച്ചയനക്കങ്ങളില്ലാതെ, ശാന്തസുന്തരമായ തെനങ്കുന്നിലാണ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. പരിസ്തിതിയുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടുള്ള ഒരു പഠനാന്തരീക്ഷം ഇവിടെ നിലനില്ക്കുന്നു.കുട്ടികളുടെ മനസിന് കുളിരമയേകാന്‍ മരങ്ങളുടെ ശീതളിമ.സ്കൂളിന്റെ മുന്‍ വശത്ത് കളിച്ചുളല്ലസിക്കാന്‍ വിശാലമയ കളിസ്ഥ്ലം ഒരുക്കിയിരിക്കുന്നു. ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവ് വരുത്തുന്നതിനുപകരിക്കുന്ന ഇന്റെര്‍നെറ്റ് സൗകര്യത്തോടുകൂടിയ കബ്യുട്ടര്‍ ലാബ്, പഠനപ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടും പരിശീലിക്കുന്നതിനുപയുക്തമായ സ്മാര്‍ട്ട് ക്ലാസ്സ്റും സൗകര്യം. വസ്തുതകള്‍ സ്വയം പരീക്ഷിച്ചറിയാ ന്‍ സഹായിക്കുന്ന ‍സയന്‍സ് ക്ലബ്ബ്വ് വായനയുടെ ലോകം തുറന്നുതരുന്ന ലൈബ്രറി.ആനുകാലിക പ്രസിദ്ധികരണങ്ങള്‍ ലഭ്യമാക്കുന്ന വായനമുറി. കായികപരിസശീലനത്തിനും, കലാപരിശീലനത്തിനും പ്രത്യേകം അധ്യാപകര്‍. പരിചയസബ്ബന്നരും, കര്‍മ്മനിരതരുമായ ഒരു സംഘം അധ്യാപകര്‍.എല്ലാറ്റിനുമുപരി തികഞ്ഞ അച്ചടക്കം.  
 
ഈസൗകര്യങ്ങളാണ് സെന്റ് സെബാസ്റ്റ്യന്‍‌സ് സ്കൂളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നത്.


== '''[[പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]]''' ==
== '''[[പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]]''' ==
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85506" എന്ന താളിൽനിന്ന് ശേഖരിച്ചത്