"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം/ഓർമ്മപെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(കവിത താൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
വരി 6: വരി 6:
  <center> <poem>
  <center> <poem>


ആരുമേ കാണാത്ത ഇത്തിരി കുഞ്ഞന്റെ സംഹാര താണ്ഡവം എല്ലാരിലും...
ആരുമേ കാണാത്ത ഇത്തിരി കുഞ്ഞന്റെ..
ആശങ്കയായ് പിന്നെ ഭീതിയിലായപ്പോൾ എല്ലാവരും തന്നെ കൂട്ടിലായി...
സംഹാര താണ്ഡവം എല്ലാടവും.  
ആരുമെ കൂട്ടിനില്ലാതെ ബന്ധിച്ചൊരു പൈങ്കിളി തന്നുടെ വ്യഥയറിഞ്ഞൂ...
ആശങ്കയായ് പിന്നെ ഭീതിയിലായപ്പോൾ..
വീട്ടുകാരെല്ലാരും കൂട്ടിനുണ്ടങ്കിലും പാരതന്ത്ര്യത്തിന്റെ മുഷിപ്പറിഞ്ഞു...
എല്ലാവരും തന്നെ കൂട്ടിലായി.
ക്ഷണനേരം കൊണ്ടൂ പടർന്നൊരു വൻമാരി പാഠങ്ങളേറെ പഠിപ്പിച്ചു നമ്മേ...
ജാതി,മത,വർഗ്ഗ,വർണ്ണ വിവേചനം..
പാഠങ്ങളേറേ പഠിപ്പിച്ചു നമ്മേ...
ഒട്ടുമേ വയറസിന്നില്ലെന്നു കണ്ടു.
ഇന്ദ്രജാലം കൊണ്ടു മാരികൾ മാറ്റിയോർ,
മായകൾ കാട്ടി മന്ത്രം ജപിച്ചവർ..
എല്ലാവരും തന്നെ കൂട്ടിലായി.
ക്കൊക്കെയും പ്രഹരമായ് കൂട്ടിലായി.
ക്രൂരനാം വൈറസിൻ പിടിയിലായി...  
ക്രൂരനാം വൈറസിൻ പിടിയിലായി.


ജാതി,മത,വർഗ്ഗ,വർണ്ണവിവേചന ഒട്ടുമേ വയറസിനില്ലന്നില്ലന്നു കണ്ടു.
ആരുമെ കൂട്ടിനില്ലാതെ ബന്ധിച്ചൊരു..
ഇന്ദ്രജാലം കൊണ്ടു മാരികൾ മാറ്റിയോർ മായകൾ കാട്ടി മന്ത്രം ജപിച്ചവർ..
പൈങ്കിളി തന്നുടെ വ്യഥയറിഞ്ഞൂ.
ക്കൊക്കെയും പ്രഹരമായ്  കൂട്ടിലായി.
വീട്ടുകാരെല്ലാരും കൂട്ടിനുണ്ടങ്കിലും..  
വേഷ ഭൂഷാധിയും തീനും കുടിയും പാശ്ചാത്യ സംസ്കാരം തേടിയവർ...
പാരതന്ത്ര്യത്തിൻ മുഷിപ്പറിഞ്ഞു.
ക്രൂരമാം വൈറസിൻ പിടിയിലായി...  
ക്ഷണനേരം കൊണ്ടൂ പടർന്നൊരു വൻമാരി..  
പാഠങ്ങളേറെ പഠിപ്പിച്ചു നമ്മേ...
പാഠങ്ങളേറേ പഠിപ്പിച്ചു നമ്മേ.


മത്സര ബുദ്ധിയാൽ ചെയ്തൊരാ ചെയ്തികൾ...
മത്സര ബുദ്ധിയാൽ  
ചെയ്തൊരാ ചെയ്തികൾ
എല്ലാം വെറുതായായെന്നറിയുന്നു നാം.
എല്ലാം വെറുതായായെന്നറിയുന്നു നാം.
ഒന്നിച്ചുനിൽകാൻ പഠിപ്പിച്ചവർ തന്നെ ഒത്തിരി അകലം ഗുണമെന്നു ചൊല്ലി.  
ഒന്നിച്ചുനിൽക്കാൻ പഠിപ്പിച്ചവർ തന്നെ  
പഴമയിലേക്കു മടങ്ങി പലർക്കും...
അകലമൊരിത്തിരി
പഴങ്കഥ പറയാനും സമയമുണ്ടിപ്പോൾ.
ഗുണമെന്നു ചൊല്ലി. 
പഴമയിലേക്കു മടങ്ങീ പലരും
പഴങ്കഥ പറയാനും സമയമുണ്ടിപ്പോൾ..
പഴങ്കഥ പറയാനും സമയമുണ്ടിപ്പോൾ..


വീട്ടുകാർ പലരും പരസ്പരം കണ്ടൂ...
വീട്ടുകാർ പലരും പരസ്പരം കണ്ടൂ.
കളിയും, ചിരിയും ,കുശലം പറച്ചിലും...
കളിയും, ചിരിയും ,കുശലം പറച്ചിലും...
മുറ്റവും പൂക്കളും തൊടിയും മരങ്ങളും അഛനും അമ്മയും ഉണ്ണിയും പത്നിയും...  
മുറ്റവും പൂക്കളും തൊടിയും മരങ്ങളും..
അഛനും അമ്മയും ഉണ്ണിയും പത്നിയും...  
എല്ലാമെ കാണുവാൻ ഈശ്വരൻ തന്നുടെ...  
എല്ലാമെ കാണുവാൻ ഈശ്വരൻ തന്നുടെ...  
വികൃതിയോ വെറുമൊരു ഓർമ്മപെടുത്തലോ..
വികൃതിയോ വെറുമൊരു ഓർമ്മപെടുത്തലോ ?.
വികൃതിയോ വെറുമൊരു ഓർമ്മപെടുത്തലോ ?.


45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/847920" എന്ന താളിൽനിന്ന് ശേഖരിച്ചത്