"എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ കീടാണു (മൂലരൂപം കാണുക)
21:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
പലപല രൂപം പലപല ഭാവം | |||
ആളൊരു കേമൻ ഞാൻ | |||
കണ്ണുകളാലെ കാണാൻ കഴിയാ | |||
ഇത്തിരിക്കുഞ്ഞൻ ഞാൻ | |||
പലപല രോഗം ഗുരുതരഭാവം | |||
ഉളവാക്കീടും ഞാൻ | |||
ചുമയും തുമ്മലും കൊറോണ വരെയും | |||
നൽകുന്നേ ഞങ്ങൾ | |||
വ്യക്തിശുചിത്വവും പരിസരവൃത്തിയും | |||
ഇല്ലാതാകുമ്പോൾ | |||
ഞാനും കൂട്ടരും ആഹ്ലാദത്താൽ | |||
എത്തുന്നവിടെക്കായ് | |||
| പേര്= | തൽഫലമായി കഷ്ടതയാലെ | ||
| ക്ലാസ്സ്= | നിങ്ങൾ വലഞ്ഞീടും | ||
അകറ്റി നിർത്തു ഞങ്ങളെയെന്നും | |||
പ്രതിരോധത്താല് | |||
</poem> </center>{{BoxBottom1 | |||
| പേര്=അജിത്ത് | |||
| ക്ലാസ്സ്=2A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |