|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} <center> <poem>
| |
| കൊറോണക്കാലം
| |
|
| |
| ഇന്നത്തെ കാലം കൊറോണക്കാലം
| |
| ലോകത്തെ വിഴുങ്ങും കൊറോണക്കാലം
| |
| ഈ മഹാമാരിയെ ചെറുക്കാൻ
| |
| നമുക്ക് ഒറ്റകെട്ടായി നേരിടാം
| |
| ശുചിത്വം പാലിച്ചു മുന്നേറാം
| |
| കൈകൾ നന്നായി കഴുകീടാം
| |
| സാമൂഹിക അകലം പാലിക്കാം
| |
| മാസ്കുകൾ നമ്മൾ ധരിക്കേണം
| |
| ഈ വിഷവിത്തിനെ തുരത്തീടാൻ
| |
| ഒറ്റകെട്ടായി മുന്നേറാം
| |
| ഇതിനായി രാപ്പകൽ പ്രയത്നിക്കും
| |
| മാലാഖമാരെ നമുക്ക് വന്ദിക്കാം
| |
| ഈ മഹാമാരിയെ തുരത്താൻ
| |
| ശുചിത്വം പാലിച്ചു മുന്നേറാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആസിയ മൊയ്ദീൻ
| |
| | ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ. എൽ. പി. സ്കൂൾ. കുളത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 37639
| |
| | ഉപജില്ല= മല്ലപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |