"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
കൊടുമണ്ണിന്റെ നെറുകയില്‍ കാലം ചാര്‍ത്തിത്തന്ന കുങ്കുമമാണ് മഹാനായ ഈ നാടകകാരന്‍. '''അതു മായാതെ സൂക്ഷിക്കുവാന്‍ ഇനിയും വരുന്ന തലമുറകള്‍ക്ക് കടുത്ത ബാധ്യതയുണ്ട്.... തീര്‍ച്ച.

'''ആശ്ചര്യചൂഢാമണി - നാടക നിരൂപണം'''

'''ആശ്ചര്യചൂഢാമണി - നാടക നിരൂപണം'''

-ആര്‍.പ്രസന്നകുമാര്‍.

-ആര്‍.പ്രസന്നകുമാര്‍.

'''ദ'''ക്ഷിണേന്ത്യയിലെ ആദ്യത്തെ നാടകമാണ് ആശ്ചര്യചൂഢാമണി. നാടകകൃത്ത് അക്കാര്യം സ്ഥാപനയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതൊരു സംസ്കൃത നാടകമാണ്.

വരി 84: വരി 84:

ആശ്ചര്യചൂഢാമണി കേവലം ഒരു സംസ്കൃതനാടകം എന്നതിലുപരി പില്‍ക്കാലത്ത് തോലകവിയുടെ 'ആട്ടപ്രകാരത്തില്‍' ഗണ്യമായ പരിഗണനയ്ക്കു വിധേയമാവുകയും ചെയ്തു. വൃഥാസ്ഥൂലത നിറഞ്ഞ സംസ്കൃതനാടകക്കളരിയില്‍ ലക്ഷണയുക്തമായ ഒരു സമ്പൂര്‍ണകൃതി പിറക്കുക എന്നത് മറ്റൊരു ആശ്ചര്യമാണ്.

താളിയോലത്താളില്‍ നിന്നും 1893 ല്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പകര്‍ന്നു തന്ന ശക്തിഭദ്രന്റെ ആശ്ചര്യചൂഢാമണിയുടെ ആദ്യ മലയാള പരിഭാഷ എന്തുകൊണ്ടും മഹോന്നതമാണ്. കാലത്തിന്റെ തമസ്സില്‍ നിന്നും വരും തലമുറയ്ക്കായി തമ്പുരാന്‍ കൊളുത്തിയത് ഉല്‍കൃഷ്ടവും ഉദാത്തവുമായ മണ്‍ചെരാതാണ്. 1926 ല്‍ നാടകരൂപത്തില്‍ പ്രിന്റു ചെയ്യപ്പെട്ടു. പിന്നീട് പലരും ഇത് പരിഭാഷിതമാക്കി.

അതേ ... തിരിയില്‍ നിന്ന് കൊളുത്തിയ തിരി പോലെ ശക്തിഭദ്രനും അദ്ദേഹത്തിന്റെ ആശ്ചര്യചൂഢാമണിയും പ്രഭ ചൊരിയുന്നു .... ഒപ്പം കൊടുമണ്‍ എന്ന ഈ ഗ്രാമവും.  27..12..2009

1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/83866" എന്ന താളിൽനിന്ന് ശേഖരിച്ചത്