"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പൂന്തോട്ടം (മൂലരൂപം കാണുക)
20:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ഒരു ദിവസം ഞാൻ അതി മനോഹരമായ ഒരു പൂന്തോട്ടം കണ്ടു. അവിടെ കുറേ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. മരങ്ങളിലേയും | ഒരു ദിവസം ഞാൻ അതി മനോഹരമായ ഒരു പൂന്തോട്ടം കണ്ടു. അവിടെ കുറേ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. മരങ്ങളിലേയും പൂക്കളിലേയും മണത്താൽ തേനീച്ചകളും, അണ്ണാൻമാരും വന്നു. കുറച്ച് പൂക്കൾ വിരിഞ്ഞ് വരുന്നതേയുള്ളു ,അതി മനോഹരമായ പൂന്തോട്ടത്തിൽ ഒരു കുളമുണ്ട്. ആ കുളത്തിൽ മീനുകൾ ചാടികളിക്കുന്നു, താമര പൂക്കൾ വിരിഞ്ഞ് വരുന്നു ,കൊക്കുകൾ മീനിനായി കാത്തു നിൽക്കുന്നുണ്ട്, പെട്ടെന്ന് ഒരു മഴ പെയ്തു ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ പോയി നിന്നു . മഴ നിന്നപ്പോൾ ആകാശത്ത് മഴവില്ല് വന്നു .മഴവില്ല് കാണാൻ എന്തു ഭംഗി, പൂന്തോട്ടവും അങ്ങിനെ തന്നെ ...നേരം ഒരുപാട് വൈകി. പക്ഷികൾ പറന്നു പോയി. എനിക്ക് വീട്ടിൽ പോകാൻ സമയമായി.ഞാൻ നാളെയും വരും ഈ മനോഹരമായ പൂന്തോട്ടം കാണാൻ | ||
{{BoxBottom1 | {{BoxBottom1 |