"കെ എ എം യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/ഒന്നിച്ച് നേരിടാം കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}


[[പ്രമാണം:onnich neridam.jpg|800px|thumb|center|]]
<center> <poem>
{{BoxTop1
പോരാടുവാൻ  നേരമായിന്നു കൂട്ടരെപ്രതിരോധ മാർഗ്ഗത്തിലൂടെ ..
| തലക്കെട്ട്=അനന്തകൃഷ്ണൻ കെ., STD : VII          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
ഒഴിവാക്കിടും സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം
}}
അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെത്തന്നെയല്ലേ?
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചീടാം
രോഗത്തെ അതിജീവിച്ചീടാം
ജാഗ്രതയോടെ വസിച്ചീടാം സോദരേ
ശുഭവാർത്ത കേൾക്കുവാൻഒരു മനസ്സോടെ ശുചിത്വ ബോധത്തോടെ മുന്നേറീടാം
ഭയക്കാതെശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ലോക നന്മക്കു വേണ്ടി.
</poem> </center>
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/837968" എന്ന താളിൽനിന്ന് ശേഖരിച്ചത്