"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/കോവിഡ്19 (മൂലരൂപം കാണുക)
19:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ലോകത്താകമാനം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണ് കോവിഡ്19 എന്നകോറോണ വൈറസ്.സമ്പർക്കത്തിലൂടെയാണ് ഈവൈറസ് പകരുന്നത്. | ലോകത്താകമാനം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണ് കോവിഡ്19 എന്നകോറോണ വൈറസ്.സമ്പർക്കത്തിലൂടെയാണ് ഈവൈറസ് പകരുന്നത്. | ||
പത്തുവയസ്സിനുതാഴെയും അറുപതുവയസ്സിനു മുകളിലുമുള്ളവരായാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ കൂടുതൽ ശക്തിയാർജ്ജിക്കേണ്ടത്. പനി,ചുമ,തുമ്മൽ, | പത്തുവയസ്സിനുതാഴെയും അറുപതുവയസ്സിനു മുകളിലുമുള്ളവരായാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ കൂടുതൽ ശക്തിയാർജ്ജിക്കേണ്ടത്. പനി,ചുമ,തുമ്മൽ, | ||
ശ്വാസതടസ്സം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. | ശ്വാസതടസ്സം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.കൊറോണയെ പ്രതിരോധിക്കാൻ രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ കൊറോണ ബാധിതരുടെ എണ്ണം | ||
കൊറോണയെ പ്രതിരോധിക്കാൻ രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ കൊറോണ ബാധിതരുടെ എണ്ണം | |||
ഇരുപതുലക്ഷത്തോടടുത്തു. ഒന്നര ലക്ഷത്തിലധികം ആളുകൾ മരണത്തിനു കീഴടങ്ങി. ചൈനയിലെ വുഹാൻ പ്രവിശ്യയിലെ അനിമൽമാർക്കറ്റിൽ | ഇരുപതുലക്ഷത്തോടടുത്തു. ഒന്നര ലക്ഷത്തിലധികം ആളുകൾ മരണത്തിനു കീഴടങ്ങി. ചൈനയിലെ വുഹാൻ പ്രവിശ്യയിലെ അനിമൽമാർക്കറ്റിൽ | ||
നിന്നും(വൈറോളജി ലാബിൽ നിന്നും ആണന്നും പറയപ്പെടുന്നു.)പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ചൈന,ഇറ്റലി,ഫ്രാൻസ്,ബ്രിട്ടൺ, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ | നിന്നും(വൈറോളജി ലാബിൽ നിന്നും ആണന്നും പറയപ്പെടുന്നു.)പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ചൈന,ഇറ്റലി,ഫ്രാൻസ്,ബ്രിട്ടൺ, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ | ||
വരി 12: | വരി 11: | ||
രാജ്യങ്ങളെ അപേക്ഷിച്ച് ഈ വൈറസിനെ പിടിച്ചുകെട്ടാൻ ഇന്ത്യക്കു കഴിഞ്ഞു. കോവിഡിനെ നിയന്ത്രിക്കാൻ കേരളം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം | രാജ്യങ്ങളെ അപേക്ഷിച്ച് ഈ വൈറസിനെ പിടിച്ചുകെട്ടാൻ ഇന്ത്യക്കു കഴിഞ്ഞു. കോവിഡിനെ നിയന്ത്രിക്കാൻ കേരളം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം | ||
ലോകശ്രദ്ധ നേടിയിരിക്കുന്നു. രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുകയും രോഗബാധിതരുടെ എണ്ണം കുറയുകയും ചെയ്യുന്നു എന്നത് ഏറെ ആശ്വാസകരമാണ്. | ലോകശ്രദ്ധ നേടിയിരിക്കുന്നു. രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുകയും രോഗബാധിതരുടെ എണ്ണം കുറയുകയും ചെയ്യുന്നു എന്നത് ഏറെ ആശ്വാസകരമാണ്. | ||
എങ്കിലും നാം ഏറെ ജാഗ്രത പാലിക്കണം. | എങ്കിലും നാം ഏറെ ജാഗ്രത പാലിക്കണം. സാമൂഹിക അകലം പാലിച്ചും പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയാക്കിയും | ||
വീടുകളിലിരുന്ന് ക്രിയാത്മകമായ പ്രവർത്തനങ്ങളിലേർപ്പെട്ടും ഈ കൊറോണക്കാലത്തെ അതിജീവിക്കാം. | വീടുകളിലിരുന്ന് ക്രിയാത്മകമായ പ്രവർത്തനങ്ങളിലേർപ്പെട്ടും ഈ കൊറോണക്കാലത്തെ അതിജീവിക്കാം. |