"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
</font><font color=blue size=3>
</font><font color=blue size=3>
പാനൂര്‍ - കല്ലിക്കണ്ടി റോഡില്‍ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂര്‍ വില്ലേജില്‍ പാറാട് കുന്നിന്‍ ചെരുവിലാണ് കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത് . മെയിന്‍ റോഡില്‍ നിന്നും 150 മീറ്റര്‍ ഉള്ളിലേക്ക് മാറി വൃക്ഷനിബിഡമായ കുന്നിന്‍ താഴ് വാരത്താണ് സ്ക്കൂളിന്റെ കിടപ്പ്. അതുകൊണ്ട് തന്നെ സ്വച്ഛ ശീതളമായ സ്ക്കൂള്‍ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 4 ഏക്കര്‍ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂള്‍ ക്യമ്പസില്‍ നിന്നും  വിദൂരതയിലുള്ള നിരവധി കുന്നുകളുടെ ദൃശ്യം മനോരഞ്ജകമാണ്.  സ്ക്കൂള്‍ ഹരിതസേനയുടെ പ്രവര്‍ത്തന ഫലമായി  സ്ക്കൂള്‍ ഗ്രൗണ്ടിനരികില്‍ സമൃദ്ധിയായി വളരുന്ന തണല്‍ മരങ്ങള്‍ സ്ക്കൂള്‍ അന്തരീക്ഷം ഹരിതാഭമാക്കുന്നു.  ഔഷധ സസ്യങ്ങളും, ഫല വൃക്ഷങ്ങളും അടങ്ങിയ പൂന്തോട്ടമുണ്ട്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ഡിവിഷനുകളാണുള്ളത് . ഹയര്‍ സെക്കണ്ടറി വിഭാഗം ആധുനിക രീതിയിലുള്ള 3 നില കോണ്ക്രീറ്റ് കെട്ടിടത്തിലാണ‍്  പ്രവര്‍ത്തിക്കുന്നത്. സയന്‍സ്(2ബാച്ച്) , കോമേഴ്സ് , ഹ്യ‍മാനിറ്റീസ് എന്നീ ബാച്ചുകള്‍പ്രവര്‍ത്തിക്കുന്നുണ്ട്. കായിക പഠനത്തിന‍് കരുത്തേകാന്‍ ഒരേക്കറോളം വരുന്ന  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കലോത്സവങ്ങളും മറ്റ് പരിപാടികളും നടത്താന്‍ ഓ‍പ്പണ്‍എയര്‍ ഓഡിറ്റോറിയവും വിശാലമായ സ്ക്കൂള്‍ ഹാളും നിലവിലുണ്ട്. 64അധ്യാപകരും 7അനധ്യാപക ജീവനക്കാരുമാണ‍് ഇപ്പോള്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിലുള്ളത്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 23 അധ്യാപകരും. 3 അനധ്യാപക ജീവനക്കാരും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ‍്.</font><font color=magenta size=5>
പാനൂര്‍ - കല്ലിക്കണ്ടി റോഡില്‍ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂര്‍ വില്ലേജില്‍ പാറാട് കുന്നിന്‍ ചെരുവിലാണ‍് കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത് . മെയിന്‍ റോഡില്‍ നിന്നും 150 മീറ്റര്‍ ഉള്ളിലേക്ക് മാറി വൃക്ഷനിബിഡമായ കുന്നിന്‍ താഴ് വാരത്താണ‍് സ്ക്കൂളിന്റെ കിടപ്പ്. അതുകൊണ്ട് തന്നെ സ്വച്ഛ ശീതളമായ സ്ക്കൂള്‍ അന്തരീക്ഷമാണ‍്  ഇവിടെയുള്ളത്. 4 ഏക്കര്‍ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂള്‍ ക്യമ്പസില്‍ നിന്നും  വിദൂരതയിലുള്ള നിരവധി കുന്നുകളുടെ ദൃശ്യം മനോരഞ്ജകമാണ‍്.  സ്ക്കൂള്‍ ഹരിതസേനയുടെ പ്രവര്‍ത്തന ഫലമായി  സ്ക്കൂള്‍ ഗ്രൗണ്ടിനരികില്‍ സമൃദ്ധിയായി വളരുന്ന തണല്‍ മരങ്ങള്‍ സ്ക്കൂള്‍ അന്തരീക്ഷം ഹരിതാഭമാക്കുന്നു.  ഔഷധ സസ്യങ്ങളും, ഫല വൃക്ഷങ്ങളും അടങ്ങിയ പൂന്തോട്ടമുണ്ട്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ഡിവിഷനുകളാണുള്ളത് . ഹയര്‍ സെക്കണ്ടറി വിഭാഗം ആധുനിക രീതിയിലുള്ള 3 നില കോണ്ക്രീറ്റ് കെട്ടിടത്തിലാണ‍്  പ്രവര്‍ത്തിക്കുന്നത്. സയന്‍സ്(2ബാച്ച്) , കോമേഴ്സ് , ഹ്യ‍മാനിറ്റീസ് എന്നീ ബാച്ചുകള്‍പ്രവര്‍ത്തിക്കുന്നുണ്ട്. കായിക പഠനത്തിന‍് കരുത്തേകാന്‍ ഒരേക്കറോളം വരുന്ന  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കലോത്സവങ്ങളും മറ്റ് പരിപാടികളും നടത്താന്‍ ഓ‍പ്പണ്‍എയര്‍ ഓഡിറ്റോറിയവും വിശാലമായ സ്ക്കൂള്‍ ഹാളും നിലവിലുണ്ട്. 64അധ്യാപകരും 7അനധ്യാപക ജീവനക്കാരുമാണ‍് ഇപ്പോള്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിലുള്ളത്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 23 അധ്യാപകരും. 3 അനധ്യാപക ജീവനക്കാരും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ‍്.</font><font color=magenta size=5>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/83354" എന്ന താളിൽനിന്ന് ശേഖരിച്ചത്