"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/പരിസരശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/പരിസരശുചിത്വം (മൂലരൂപം കാണുക)
17:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ജീവിതത്തിൽ മനുഷ്യർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു സ്വഭാവഗുണമാണ് ശുചിത്വം.വ്യക്തിശുചിത്വത്തോടൊപ്പം തന്നെ സാമൂഹിക ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ്.ഒരു വ്യക്തി എന്ന നിലയിൽ നമ്മുടെ ശരീരം, വസ്ത്രം, ഭക്ഷണം, നമ്മുടെ വീട്, പരിസരം എന്നതിൽ നമ്മുടെ ശുചിത്വം ഒതുങ്ങുന്നു. സ്വന്തം വീട്ടിലെ ജൈവ-അജൈവ മാലിന്യങ്ങൾ അയൽവാസികളുടെ പറമ്പിലേക്കും പൊതുവഴികളിലേക്കും ജലസ്രോതസ്സുകളിലേക്കും വലിച്ചെറിയുന്ന ശീലവും ചിലർക്കുണ്ട്. | |||
ഓർക്കുക, അത്തരം മാലിന്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന, രോഗാണു വാഹകരായ കീടങ്ങൾ ബാധിക്കുക ആ പ്രദേശത്തെ മുഴുവൻ ജനങ്ങളെയുമായിരിക്കും. | |||
ഉറവിട മാലിന്യ സംസ്കരണമാണ് ഇതിനുള്ള ഏക പോംവഴി. നമ്മുടെ വീട്ടിലുണ്ടാകുന്ന മാലിന്യങ്ങളെ നമ്മുടെ വീട്ടിൽ തന്നെ സംസ്കരിക്കാൻ കമ്പോസ്റ്റ് കുഴികൾ, പൈപ്പ് കമ്പോസ്റ്റുകൾ, ബയോഗ്യാസ് പ്ലാൻ്റുകൾ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുക എന്നത് നമുക്ക് പരീക്ഷിക്കാവുന്ന മാർഗ്ഗങ്ങളാണ്. | |||
ലോകമാകെ ദുരന്തം വിതക്കുന്ന കൊറോണ പോലെയുള്ള വൈറസുകളുടെ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ശുചിത്വത്തിൻ്റെ പ്രാധാന്യം വർദ്ധിക്കുന്നു. |