"ജി യു പി എസ് മഹാദേവികാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് മഹാദേവികാട്/അക്ഷരവൃക്ഷം/മഹാമാരി (മൂലരൂപം കാണുക)
17:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/ന | ന]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഭയമെന്ന ഭാവത്തെ മറന്നീടാൻ നേരമായ് | |||
ഒന്നിച്ചു നേരിടാം മഹാമാരിയെ | |||
പ്രീതിരോധമെന്ന വൻമതിൽ തീർത്തു | |||
തുരത്തിടാം മാരിയെ ഭുവിൽ നിന്നും [2] | |||
സ്നേഹ സ്പർശനങ്ങൾ ഒഴിവാക്കിടാം | |||
നമുക്കു ഹസ്തദാനഹൃങ്ങൾ ഒഴിവാക്കീടാം | |||
അല്പമകലം പാലിച്ചീടാം നമുക്കു | |||
തടൃഞ്ഞിടാം വൈറസിൻ പകർച്ചയിന്ന് | |||
കരുതലില്ലാതെ നടക്കുന്ന സോദരാ | |||
ഓർക്കുക നീ തകർക്കുന്നത് നിന്നെയല്ലാ | |||
ഒരു ജനതയെയെന്ന് | |||
പാലിച്ചിടാം നിയമങ്ങളെ മടികുടാതെ തന്നെ | |||
നല്ലതിൻ നാളേയ്ക്കായ് മുലന്നേറിടാം | |||
ഒഴിവാക്കീടാം വ്യാജ വാർത്തകളെ | |||
കാത്തിരിയ്ക്കാം നമുക്ക് | |||
ആശ്വാസമേകുന്ന വാർത്തകൾക്കായ് | |||
ശുചിത്വത്തിലൂടെയും ജാഗ്രതയിലൂടെയും | |||
മുന്നേറിടാം ഭയക്കീതേ ശ്രദ്ധയേടെ | |||
ഒന്നിച്ച് നേരിടാം ഒന്നായ് മുന്നേറിടാം | |||
തുരത്തിടാം മഹാമാരിയെ ഭുവിൽ നിന്നും |