"ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം (മൂലരൂപം കാണുക)
14:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ജൂൺ 5 നാമെല്ലാവരും ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.എന്നാൽ ഇന്ന് ലോകമാകെ പിടിച്ച് കുലുക്കിയ കൊറോണ വൈറസ് എന്ന മഹാമാരി കാരണം നാമല്ലാവരും വിറങ്ങലിച്ച് നിൽക്കുകയാണ്. | |||
ഈ മഹാമാരി കാരണം ഒട്ടേറെ പേരുടെ ജീവനാണ് നഷ്ടമായത്.ഇതിനു കാരണവും നാം മനുഷ്യൻ തന്നെ. | |||
എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ് ഈ ഭൂമി.മൃഗങ്ങളുടെ വാസസ്ഥലമായ വനം പോലും വെട്ടി നശിപ്പിച്ചു.അതിനകത്തെ മൃഗങ്ങളെ വേട്ടയാടിക്കൊന്നു.ചില ജീവികൾക്ക് വംശനാശം വരുത്തി.പുഴയായ പുഴയെല്ലാം മണൽ വാരി വറ്റിച്ചു. വയലുകളെല്ലാം നികത്തി ഫ്ലാറ്റുകളും ഫാക്ടറികളും പണിതു. നീർത്തടങ്ങ | |||
ളെല്ലാം മണ്ണിട്ടുമൂടി.ചുറ്റിലും കരിങ്കൽ ക്വാറികളും ചെങ്കൽ പണകളും ഭൂമിയെ തുരന്നുതിന്നു. സ്വാഭാവിക ജലസംഭരണികളായ കുന്നുകൾ അപ്രത്യക്ഷമായി.മാലിന്യങ്ങൾതള്ളി വെള്ളം മലീമസമാക്കി..... | |||
ഏതു മൃഗത്തെയും കൊന്നുതിന്നുന്നത് മനുഷ്യന്റെ ശീലമായി മാറി.അവയുടെ മാംസങ്ങളിൽ നിന്നാണത്രേ | |||
കൊറോണ വൈറസ് പകരുന്നത്.മനുഷ്യന്റെ ആർത്തിയുടെ പരിണിതഫലം.ചൈനയിലെ വുഹാനിലാണ് | |||
കൊറോണ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നെ അത് മറ്റു രാജ്യങ്ങളിലേക്കു പടരുകയായിരുന്നു. | |||
രോഗം കാലുകുത്തിയ രാജ്യങ്ങളെല്ലാം നിൽക്കക്കള്ളിയില്ലാതെ നിലവിളിക്കുകയാണ്.ആയിരങ്ങൾ മരിച്ചു വീഴുന്നു.രോഗികളുടെ എണ്ണം പെരുകുന്നു.വൈറസ് കാട്ടുതീപോലെ വ്യാപിക്കുന്നു...മനുഷ്യൻ വീട്ടുതടങ്കലിൽ | |||
കഴിയേണ്ടിവരുന്ന ഭീതിദമായ അവസ്ഥ. | |||
ഇനി നമ്മെ കാത്തുനിൽക്കുന്നത് പ്രളയമെന്ന മഹാദുരന്തമാണ്.രണ്ടുപ്രാവശ്യം അതിഭീകരമായപ്രളയത്തെയാ | |||
ണ് നാം നേരിട്ടത്. ഈ വർഷവും അതാവർത്തിക്കാനുള്ള എല്ലാ സാധ്യതകളും വിദഗ്ദ്ധർ പ്രവചിച്ചുകഴിഞ്ഞു. | |||
അതിന്റെ മുന്നോടിയായുള്ള അത്യുഷ്ണവും വരൾച്ചയുമാണ് നാമിപ്പോൾ സഹിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ | |||
ക്രൂരതയ്ക്കുള്ള മറ്റൊരു തിരിച്ചടി.നാം ഇനി എന്നാണ് തിരിച്ചറിവിന്റെ ലോകത്തേക്ക് കണ്ണുതുറക്കുക. | |||
"മനുഷ്യന് ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. എന്നാൽ അവന്റെ അത്യാർത്തിക്കുള്ളത് ഇല്ല തന്നെ "എന്ന | |||
ഗാന്ധിയൻ സൂക്തം ചുമ്മാ ഉരുവിട്ട് അന്തരീക്ഷപാളികളിലേക്ക് വമിക്കാനുള്ളതല്ല.അത് മനുഷ്യന്റെ നില നിൽപിനായുള്ള ജീവനമന്ത്രമാണ്.പ്രകൃതിയെ സ്നേഹിക്കൂ..അരിയ സഖിയാക്കൂ..സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ മറ്റു ജീവജാലങ്ങളുടെ അവകാശങ്ങളാണ് നാം കവർന്നെടുക്കുന്നത് എന്ന സത്യം | |||
ഓർക്കണം. വലിയ ദുരന്തങ്ങൾക്കാണ് അത് വഴിവെക്കുന്നതെന്ന ഉള്ളറിവ് ഉണ്ടാകണം.എങ്കിലേ നാം രക്ഷ | |||
പ്പെടൂ. പ്രകൃതി നമ്മുടെ രക്ഷാകവചമാണ്. അത് നഷ്ടപ്പെട്ടാൽ നമ്മുടെ സുരക്ഷയാണ് അപകടത്തിലാവുന്നത്. | |||
<br> | |||
"അവനവനാത്മസുഖത്തിനാചരിക്കുന്നവ | |||
<br>അപരന്നു സുഖത്തിനായ് വരേണം.” | |||
<br>ഈ വരികൾ എന്നും തെളിഞ്ഞു നിൽക്കട്ടെ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അശ്വതി കെ | | പേര്= അശ്വതി കെ |