"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ സംരക്ഷിക്കേണ്ട കൈകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കേണ്ട കൈകൾ       <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
[1:27 PM, 4/20/2020] Aparna X D:  പരിസ്ഥിതി  

ഇനിയും മരിക്കാത്ത  ഭൂമി നിന്നാസ്സന്ന മൃതിയിൽ നിനക്കാത്മ ശാന്തി.... "ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിൽ കവി തുടങ്ങുന്നതിങ്ങനെ. എന്തായിരിക്കും ഭൂമിക്കൊരു ചരമഗീതം എഴുത്താണദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക?... സംരക്ഷിക്കപ്പെടേണ്ട  കൈകൾ കൊണ്ട് തന്നെ കൊല ചെയ്യപ്പെടുന്ന ഭൂമിയെ പറ്റിയുള്ള നൊമ്പരം കവിതയിൽ ഉടനീളം കാണാം. നാം ചവിട്ടി നിൽക്കുന്ന മണ്ണും , ചെടികളും, ഈ ജീവജാലങ്ങളും എല്ലാം പരിസ്ഥിതിയുടെ ഭാഗങ്ങളാണ്. അദൃശ്യമായ കണ്ണികളിലൂടെ  ഇവയെല്ലാം പരസ്പരം കോർത്തിണക്കപെട്ടിരിക്കുന്നു. പക്ഷെ എല്ലാം ജീവജാലങ്ങളുടെയും നിലനിൽപ്പിന്റെ ആവശ്യകത മനസിലാക്കാതെ മനുഷന്റെ സ്വാർത്ഥത താത്പര്യങ്ങൾക്ക് വേണ്ടി പരിസ്ഥിതിയെ ദുരുപയോഗം ചെയുന്നു. നമ്മുടെ പ്രവൃത്തിയിൽ മറ്റു ജീവജാലങ്ങളുടെയും ഭൂമിയുടെയും തന്നെ നിലനിൽപിന് വേണ്ടി തന്നെ ഭീഷണിയാവുന്നു.

കൊറോണകാലത്തെ പരിസ്ഥിതി തന്നെ ഉദാഹരണം ആയി എടുക്കാം. ഒരു കുഞ്ഞു വയറസിനെ ഭയന്ന് ലോകം  മുഴുവൻ ഇന്ന് വീട്ടിൽ തന്നെയാണ്...... ഈ സ്ഥിതിയിൽ മറ്റൊരു ആശ്വാസവാർത്ത വായുമലിനീകരണം വലിയ തോതിൽ തന്നെ കുറഞ്ഞിരിക്കുന്നു... വായുമലിനീകരണം കാരണം ഇതുവരെ കാണാതെ ഇരുന്ന ഹിമാലയം ഇന്ന് ഇപ്പൊ പഞ്ചാബിൽ നിന്ന് കാണാൻ സാധിക്കും. ലോകത്തിൽ ശ്വാസകോശ സംബന്ധ രോഗങ്ങൾ കൊണ്ട് മരിക്കുന്നവരിൽ ഏറിയ ഭാഗവും ഇന്ത്യയിൽ ആണ്. ഇതിനൊക്കെ കാരണം വായുമലിനീകരണം ആണ്.  

2019ഉം  2018ഉം ഒക്കെ കേരളത്തെ കാത്തിരുന്ന പ്രളയം നിപ്പ എന്നിങ്ങനെ  നിരവധി പരീക്ഷണങ്ങൾ കൊണ്ടു ആയിരുന്നു. രണ്ടു പ്രളയവും അതെ തുടർന്ന് ഉണ്ടായ നിരവധി ഉരുൾപൊട്ടലുകൾക്കും കാരണമെന്താണ്???.... നിരവധി ജീവനുകളാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പൊലിഞ്ഞത്.  

കവലപ്പാറയും, പുതുമലയും നമുക്കൊരു തീരാവേദനയായി മാറി... മലയുടെ അടിവാരം തുരന്ന് ക്വാറികളും വീടുകളും കെട്ടിടങ്ങളും നിർമിക്കുമ്പോഴും, വെള്ളത്തിന്റെ ഒഴുക്കിന്റെ ദിശതിരിച്ചു  വിടുമ്പോഴും ആരും ഓർത്തിരിക്കില്ല പ്രകൃതി തന്റെ വിശ്വരൂപം പുറത്തു എടുക്കുമെന്ന്..... ഇത്തരം അനുഭവങ്ങൾ നമുക്കൊരു പാഠം ആണ്.  

2,062

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/822043" എന്ന താളിൽനിന്ന് ശേഖരിച്ചത്