ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
13:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020*[[{{PAGENAME}}/ കോവിഡ്-19 | കോവിഡ്- 19]]
പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) (*[[{{PAGENAME}}/ കൊറോണ | കൊറോണ ]]) |
പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) (*[[{{PAGENAME}}/ കോവിഡ്-19 | കോവിഡ്- 19]]) |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ കോവിഡ്-19 | കോവിഡ്- 19]] | ||
</p> | </p> | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കോവിഡ്-19 | ||
| color= | | color= 4 | ||
}} | }} | ||
<center> <poem> | <center> <poem> | ||
കോവിഡ് എന്ന മഹാമാരിലോകത്ത് | |||
സംഹാരതാണ്ഡവമാടുകയാണ് | |||
ഒരുവേള തിരിച്ചറിയമോ ലോകമേ...... | |||
അവനവനിലേക്ക് മേലേ ചേക്കേറിയോ നി | |||
അറിയുന്നുവേ മാനവജനതേ നീ | |||
പുനർജനിക്കപ്പെടുന്ന ആദിമ ഭൂമിയെ | |||
മാനവരോന്നാകെ കീറിമുറിച്ച നിൻഹൃത്ത് | |||
പച്ചപ്പിൻ പുൽ നാമ്പുകൾ ഉയരുന്നു | |||
ഭൂമിതൻ മാറ് ചുരന്ന് ചുടുനിണമൊരഴുക്കി | |||
എൻ ദേഹി അഗ്നിക്കിരയാക്കിയ നേരത്തു | |||
വിറയാർന്ന നിൻ കരങ്ങൾ വെട്ടിമുറിച്ചപ്പൊഴും | |||
ക്ഷമിച്ചു സർവം സഹയായ ഭൂമി ദേവി | |||
എന്നാൽ കാലം അതിൻെറ മിഴികൾ തുറന്നു | |||
പുറത്ത് ചാടി കൊറോണ വൈറസ് | |||
ലോകരാജ്യങ്ങളാകവെ തൻ കൈയ്യിൽ | |||
അടക്കി വാഴുന്നു കോവിഡ് 19 | |||
ചിന്തിക്കുമാനവജനതേ പ്രവർത്തിക്കു | |||
നിലനിൽപ്പിനായിസംരക്ഷിക്കൂ | |||
ഭുമിദേവിയെ കരുതലോടെ മുന്നേറാം | |||
കൊറോണ എന്ന മഹാമാരിക്കെതിരായി | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആരോമൽ മുരളി | ||
| ക്ലാസ്സ്= 6A | | ക്ലാസ്സ്= 6A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 37: | വരി 45: | ||
| ജില്ല= ഇടുക്കി | | ജില്ല= ഇടുക്കി | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 4 | ||
}} | }} |