"ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി ബി എം എച്ച് എസ് വൈശ്യംഭാഗം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം (മൂലരൂപം കാണുക)
13:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{PAGENAME}}/പ്രതിരോധിക്കാം അതിജീവിക്കാം | പ്രതിരോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| തലക്കെട്ട്= പ്രതിരോധിക്കാം അതിജീവിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രതിരോധിക്കാം അതിജീവിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
കൊറോണ അഥവാ കോവിഡ് 19 എന്ന മഹാവിപത്ത് ലോകത്തെ ഇന്ന് കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിലാണ് ഈ വൈറസ് രൂപം കൊണ്ടത്. ഇപ്പോൾ അത് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇതുമൂലം നമ്മുടെ രാജ്യം മാത്രമല്ല ലോകം മുഴുവൻ ലോക്ക്ഡൗണിലാണ്. നമ്മുടെ രാജ്യം കോവിഡിനെ ചെറുത്തു തോൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇറ്റലി,ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ ആയിരക്കണക്കിന് ആൾക്കാരാണ് മരിച്ചു കൊണ്ടിരിക്കു ന്നത് . എന്നാൽ നമ്മുടെ കേരളം അതിനെ ചെറുത്തു നിന്നു. ശാസ്ത്രഞ്ജൻമാർ മരുന്നു കണ്ടുപിടിക്കാനുള്ള കഠിന പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഈ രോഗത്തിന് അടിമപ്പെട്ട അനേകരുടെ ജീവൻ നമ്മുടെ വൈദ്യശാസ്ത്രത്തിനു രക്ഷിക്കാൻ സാധിച്ചു. നമ്മുടെ ഗവൺമെന്റിന്റെ അശ്രാന്ത പരിശ്രമവും ജനങ്ങളുടെ പരിപൂർണ്ണ സഹകരണവും കൂടിയായപ്പോൾ ഈമഹാമാരിയെ നമുക്കു ചെറുത്തു തോൽപ്പിക്കാൻ സാധിച്ചു. കൈകൾ കഴുകിയും സാമൂഹിക അകലം പാലിച്ചം വ്യക്തിശുചിത്വം പാലിച്ചും നമുക്ക് ഈ രോഗത്തെ ചെറുത്ത് തോൽപ്പിക്കാം. ഒരുമയോടെ ഒറ്റക്കെട്ടായി നിന്നാൽ ഏതു മഹാശക്തിയെയും ചെറുത്തു തോൽപ്പിക്കാൻ നമുക്കു സാധിക്കുമെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ചു കൊടുക്കാം. | |||
</p> | |||
{{BoxBottom1 | |||
| പേര്= അജീന ജോസ് | |||
| ക്ലാസ്സ്=9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബി.ബി.എം.എച്ച്.എസ്.വൈശ്യംഭാഗം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 46023 | |||
| ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |