"ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/. കൊറോണക്കാലത്തെവായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/. കൊറോണക്കാലത്തെവായന (മൂലരൂപം കാണുക)
13:56, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹൈസ്കൂൾ, പയ്യനല്ലൂർ/അക്ഷരവൃക്ഷം/. കൊറോണക്കാലത്തെവായന എന്ന താൾ ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/. കൊറോണക്കാലത്തെവായന എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |