"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ ഒരു ലോക്ക്ഡൌൺ അപാരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ ഒരു ലോക്ക്ഡൌൺ അപാരത (മൂലരൂപം കാണുക)
11:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഒരു ലോക്ക്ഡൗൺ അപാരത | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=ഒരു ലോക്ക്ഡൗൺ അപാരത | | തലക്കെട്ട്=ഒരു ലോക്ക്ഡൗൺ അപാരത | ||
| color= 3 }} | | color= 3 }} | ||
ജീവൻ ഇന്നും താമസിച്ചാണ് എണീറ്റത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ജീവൻ.3 പരീക്ഷ ബാക്കിയുണ്ട്... ഇപ്പോൾ പഠിത്തം ഒന്നൂല്ല. 11:30 നു എണീക്കും... പല്ലുതേക്കും... ഭക്ഷണ പ്ലേറ്റുമായി ടിവി യുടെ മുൻപിൽ ചടഞ്ഞിരിക്കും... ഭക്ഷണത്തിനു മുൻപ് കൈ കഴുകലൊന്നും ഇല്ല .... അമ്മയും അച്ഛനും ആളാം വീതം മാറി മാറി പറഞ്ഞു മടുത്തു.. ഒരു കൈ സഹായത്തിനും രണ്ടാൾക്കും ജീവനെ കിട്ടാനില്ല. ഭക്ഷണം മാത്രം കൃത്യമായി നടക്കും. കുളിക്കാൻ പോലും ആശാന് മടിയായി. ഇടയ്ക്കിടക്ക് കൈ കഴുകണം എന്ന് ടി വി യിൽ കാണുന്നുണ്ടെന്നല്ലാതെ ഒരു ഗുണവുമില്ല. | |||
കൂടാതെ, പോലീസിനനെ വെട്ടിച്ചു കറക്കവും ഉണ്ട് ആശാന്.. എത്ര പറഞ്ഞാലും മനസിലാവില്ല . "പൊലീസുകാരെ പറ്റിച്ചു" എന്ന് അഹങ്കാരത്തോടെ പറയും. | |||
അന്നും അവൻ ഇറങ്ങി... "എപ്പോഴും ചക്ക വീണാൽ മുയൽ ചാവില്ലല്ലോ": - പിടി വീണു. ഫൈൻ അടിച്ചു. ബൈക്കും പോയി...... | |||
നടന്നു അവശനായി കയറി വന്ന ജീവൻ പ്രത്യേകിച്ച് ഒന്നും മിണ്ടാതെ കുളിമുറിയിൽ കയറി ഒരു കുളി പാസാക്കി. | |||
നല്ല മാറ്റം. ബൈക്ക് പോയി... കാശും പോയി.... ജീവൻ പഴയ ജീവനായി!! |