"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:oushada.jpg ‎ |thumb|150px|left|ഔഷധത്തോട്ടം]]

<font color=blue>

'''1946''' ല്‍ കാടാച്ചിറയിലെയും സമീപ പ്രദേശങളിലെയും ഹൈസ്കൂള്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് നാഴികകള്‍ താണ്ടി തലശ്ശേരിയിലോ കണ്ണൂരിലോ പോകേണ്ടിയിരുന്ന കാലത്താണ്‌  കാടാച്ചിറ ഹൈസ്കൂള്‍ പിറവിയെടുക്കുന്നത്. കാടാച്ചിറയിലെയും പരിസരത്തെയും സുമനസ്സുകള്‍ ചാരിറ്റബള്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് കാടാച്ചിറ എഡുക്കേഷണല്‍ സൊസൈറ്റി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ ടി എം രാധാകൃഷ്ണന്‍ നമ്പ്യാരുടെയും ശ്രീ രൈരു നായരുടെയും ശ്രമഫലമായി പ്രവര്‍ത്തനം മുന്നോട്ടു പോകുകയും കെട്ടിടം  നിര്‍മ്മാണം ആരംഭിക്കുകയും ക്ലാസുകള്‍ തുടങുകയും ചെയ്തു. സബ് രജിസ്ട്രാഫീസിനടുത്ത കെട്ടിടത്തില്‍ ആരംഭിച്ച ക്ലാസ് കൗമുദി ടീച്ചറുടെ പിതാവിന്റെ ഔദാര്യത്താല്‍ അവിടെ തുടര്‍ന്ന് പിന്നീട് പണി പൂര്‍ത്തിയായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ക്യാപ്റ്റന്‍ കെ കെ നമ്പ്യാര്‍, ടി എം രാധാകൃഷ്ണന്‍ നമ്പ്യാര്‍, രൈരു നായര്‍, രയരംകണ്ടി കുഞിരാമന്‍ തുടങിയവരുടെ നേതൃത്വത്തില്‍ സൊസൈറ്റിയില്‍ അംഗങളെ ചേര്‍ക്കുകയും സംഭാവന സ്വരൂപിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്തു.

വരി 52: വരി 53:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<font color=red>
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* റോഡ് സുരക്ഷക്ലബ്ബ് (ഗവ. അംഗീകൃതം)
* റോഡ് സുരക്ഷക്ലബ്ബ് (ഗവ. അംഗീകൃതം)
വരി 57: വരി 60:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ഏറ്റവും മികച്ച ഔഷധത്തോട്ടം
* ഏറ്റവും മികച്ച ഔഷധത്തോട്ടം
</font>

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കാടാച്ചിറ എഡുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. '''മാനേജര്‍  കെ ബാഹുലേയന്‍ നമ്പ്യാര്‍'''

[[ചിത്രം:activity.jpg |thumb|200px|left|A Tour photo]][[ചിത്രം:tree plantation.jpg |thumb|200px|left|ജൂണ്‍ 5 പരിസ്ഥിതി ദിനം. മരം നട്ടുപിടിപ്പിക്കുന്നു]]

വരി 82: വരി 88:
|}
|}
|}
|}
[[ചിത്രം:onamkhs.jpg ‎ |thumb|200px|left|ഓണാഘോഷം]][[ചിത്രം:tourkhs2.jpg ‎ |thumb|200px|center|വിനോദയാത്ര]][[ചിത്രം:awardkhs.jpg ‎ |thumb|200px|right|അവാര്‍ഡുകള്‍]][[ചിത്രം:sciexh.jpg ‎ |thumb|200px|left|ശാസ്ത്രപ്രദര്‍ശനത്തില്‍ നിന്ന്]][[ചിത്രം:ecokhs.jpg ‎ |thumb|200px|center|ഔഷധ സസ്യ പ്രകൃതി പഠനം]][[ചിത്രം:gandhikaumudi.jpg ‎ |thumb|200px|right|കൗമുദി ടീച്ചറും "ഗാന്ധിജിയും"]]
 
==ചിത്രങള്‍==
 
<table>
<tr>
<td>
[[ചിത്രം:onamkhs.jpg ‎ |thumb|200px|left|ഓണാഘോഷം]]
</td>
<td>
[[ചിത്രം:tourkhs2.jpg ‎ |thumb|200px|center|വിനോദയാത്ര]]
</td>
<td>
[[ചിത്രം:awardkhs.jpg ‎ |thumb|200px|right|അവാര്‍ഡുകള്‍]]
</td>
</tr>
<tr>
<td>
[[ചിത്രം:sciexh.jpg ‎ |thumb|200px|left|ശാസ്ത്രപ്രദര്‍ശനത്തില്‍ നിന്ന്]]
</td>
<td>
[[ചിത്രം:ecokhs.jpg ‎ |thumb|200px|center|ഔഷധ സസ്യ പ്രകൃതി പഠനം]]
</td>
<td>
[[ചിത്രം:gandhikaumudi.jpg ‎ |thumb|200px|right|കൗമുദി ടീച്ചറും "ഗാന്ധിജിയും"]]
</td>
</tr>
<tr>
<td>
[[ചിത്രം:nowarkhs.jpg ‎ |thumb|200px|left|യുദ്ധവിരുദ്ധറാലി]]
[[ചിത്രം:nowarkhs.jpg ‎ |thumb|200px|left|യുദ്ധവിരുദ്ധറാലി]]
</td>
</tr>
</table>

<googlemap version="0.9" lat="11.84202" lon="75.437708" zoom="18" width="400" height="550" selector="no" controls="none">11.841353, 75.437869Kadachira High School</googlemap>

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/81494" എന്ന താളിൽനിന്ന് ശേഖരിച്ചത്