Jump to content
സഹായം

"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,746 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  16 ഫെബ്രുവരി 2010
Ghsporuvazhy (Talk) ചെയ്ത 81313 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു
No edit summary
(Ghsporuvazhy (Talk) ചെയ്ത 81313 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു)
വരി 1: വരി 1:
 
{{Schoolwiki:സഹായമേശ/തലക്കെട്ട്}}
[മറയ്ക്കുക]
 
    * 1 ചരിത്രം
    * 2 ഭൗതികസൗകര്യങ്ങള്‍
    * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    * 4 മാനേജ്മെന്റ്
    * 5 മുന്‍ സാരഥികള്‍
    * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    * 7 വഴികാട്ടി
 
ചരിത്രം
 
സ്കൂള്‍ചരിത്രം
കൊല്ലം  ജില്ലയിലെകുന്നത്തൂ൪  താലൂക്കില്‍പ
ോരുവഴി,ശൂരനാട്തെക്ക്ശൂരനാട്വടക്ക്
എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ
ചക്കുവള്ളി  യിലാണ്
ഈസ്കൂള്‍സ്ഥിതിചെയ്യുന്നത്  ഏകദേശം    ആയിരത്തിതൊള്ളായിരത്തിലാണ്  ഈസ്കൂള്‍സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.
എല്‍.പി .സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചഈസ്കൂള്‍   
ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടില്‍
യൂ.പി .സ്കൂളായും ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടില്‍ 
ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.രണ്ടായിരത്തിഅഞ്ചില്‍
ഹയര്‍സെക്കഡറി കോഴ്സ് അനുവദിച്ചു.
ഇപ്പോള്‍കുന്നത്തൂ൪താലൂക്കിലെഏററവുംവലിയഗവ൰ഹയ൪െസക്ക. സ്കൂളാണിത്. 
ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി  ആയിരത്തിഅ‍ഞ്ഞൂറിലധികം 
കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു.
 
 
 
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
 
    * സ്കൗട്ട് & ഗൈഡ്സ്.
    * എന്‍.സി.സി.
    * ബാന്റ് ട്രൂപ്പ്.
    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
മാനേജ്മെന്റ്
 
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
 
    * ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
    * ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
    * ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
    * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
    * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ഇമേജറി ©2010 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2010 Europa Technologies - ഉപയോഗ നിബന്ധനകള്
 
    * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
    * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം {{Schoolwiki:സഹായമേശ/തലക്കെട്ട്}}


  അക്ഷര ങ്ങള്‍ക്ക് <font size=40 color=red>കളര്‍ </font>നല്‍കാനും വലുതാക്കാനും HTML ഭാഷ ഉപയോഗിക്കാം. <br />അത്യാവശ്യമെങ്കില്‍ മാത്രം ഇവ പ്രയോജനപ്പെടുത്തുക......
  അക്ഷര ങ്ങള്‍ക്ക് <font size=40 color=red>കളര്‍ </font>നല്‍കാനും വലുതാക്കാനും HTML ഭാഷ ഉപയോഗിക്കാം. <br />അത്യാവശ്യമെങ്കില്‍ മാത്രം ഇവ പ്രയോജനപ്പെടുത്തുക......
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/81410" എന്ന താളിൽനിന്ന് ശേഖരിച്ചത്