"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം (മൂലരൂപം കാണുക)
11:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 |തലക്കെട്ട്=പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
|color=4 | |color=4 | ||
}} | }} | ||
ഇന്ന് നമ്മുടെ | ഇന്ന് നമ്മുടെ പ്രകൃതി വളരെ ഭയാനകമായ അവസ്ഥയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. പുഴകളും തോടുകളും വളരെയധികം മലിനമായിരിക്കുന്നു. പല തോടുകളും പുഴകളും നികരുന്നു. മുറിച്ചു മാറ്റിയ മരങ്ങൾക്കു പകരം പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുവാൻ ശ്രമിക്കുക മലിനീകരിക്കപ്പെട്ട നദികളെയും തടാകങ്ങളെയും പുനർനിർമ്മിതിയിലേയ്ക്ക് കൊണ്ടുവരുവാൻ നമ്മൾ ശ്രമിക്കണം .അന്യംനിന്ന ജീവികളെ കണ്ടെത്തി വംശവർദ്ധനവുണ്ടാക്കുവാൻ കഴിയണം. പ്രകൃതിയെ സ്നേഹിക്കുന്നവരെ കണ്ടെത്തി അവരെ പ്രാത്സാഹിപ്പിക്കുന്ന രീതിയിൽ നമ്മുടെ സർക്കാൻ നടപടി സ്വീകരിക്കണം. | ||
പ്രകൃതി സംരക്ഷണം വികസന വിരുദ്ധമാണെന്ന് വിശ്വസിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. അവർ വിവരദോഷികളാണ്. നമ്മുക്ക് വായുവും വെള്ളവും ഭക്ഷണവും പാർപ്പിടവും തരുന്നത് പ്രകൃതിയാണ് .അതിനെ നശിപ്പിക്കുന്നതിലൂടെ നമ്മൾ നമ്മെ തന്നെയാണ് കൊല്ലുന്നത്. ഈ കൊച്ചു ജീവികളെക്കൊണ്ട് കാട്ടിലെ പൂല്ലിനും ഇലയ്ക്കും എന്ത് ഗുണം കിട്ടും എന്ന് ചിന്തിക്കുന്ന വിവരദോഷികളുമുണ്ട് നമ്മുടെ കൂട്ടത്തിൽ. അവർക്കറിയില്ല ഒരു പാട് | പ്രകൃതി സംരക്ഷണം വികസന വിരുദ്ധമാണെന്ന് വിശ്വസിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. അവർ വിവരദോഷികളാണ്. നമ്മുക്ക് വായുവും വെള്ളവും ഭക്ഷണവും പാർപ്പിടവും തരുന്നത് പ്രകൃതിയാണ് .അതിനെ നശിപ്പിക്കുന്നതിലൂടെ നമ്മൾ നമ്മെ തന്നെയാണ് കൊല്ലുന്നത്. ഈ കൊച്ചു ജീവികളെക്കൊണ്ട് കാട്ടിലെ പൂല്ലിനും ഇലയ്ക്കും എന്ത് ഗുണം കിട്ടും എന്ന് ചിന്തിക്കുന്ന വിവരദോഷികളുമുണ്ട് നമ്മുടെ കൂട്ടത്തിൽ. അവർക്കറിയില്ല ഒരു പാട് അസുഖങ്ങൾക്കും രോഗങ്ങൾക്കും മരുന്ന് അവയിൽ തന്നെ ഉണ്ടെന്ന് . ശരിയായ ഉപയോഗം കണ്ടെത്തും മുമ്പെ അവയെ നാം നശിപ്പിച്ചു കളയുന്നു . . ഈ ഭൂമുഖത്തു അധിവസിക്കുന്ന ജീവികളിൽ ഏറ്റവും കൂടുതൽ ബുദ്ധിയും ചിന്താശക്തിയും ഉള്ളവരാണെന്ന് അഹങ്കരിക്കുന്ന നമ്മൾക്ക് നമ്മുടെ അ | ||
സംരക്ഷിക്കുന്നതിൽ നിന്നും മാറിനിൽക്കുവാൻകഴിയുമോ .അതിനുള്ള ധാർമികമായ ഉത്തരവാദിത്വം നമ്മൾക്കില്ലേ ? നമ്മൾ ഒന്നായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു സുഹൃത്തുക്കളെ നാം ജീവിക്കുന്ന ഈ ഭൂമിയെ മെച്ചപ്പെട്ടതാക്കുവാൻ കഴിയട്ടെ കേരളത്തിന്റെ പഴയകാലം വീണ്ടെടുക്കുവാൻ നമുക്കു ഒരുമയോടുകൂടി പ്രവർത്തിക്കാം ഒരു പുതിയ യുഗം പിറക്കട്ടെ | ധിവാസസ്ഥലങ്ങളെ സംരക്ഷിക്കുന്നതിൽ നിന്നും മാറിനിൽക്കുവാൻകഴിയുമോ .അതിനുള്ള ധാർമികമായ ഉത്തരവാദിത്വം നമ്മൾക്കില്ലേ ? നമ്മൾ ഒന്നായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു സുഹൃത്തുക്കളെ നാം ജീവിക്കുന്ന ഈ ഭൂമിയെ മെച്ചപ്പെട്ടതാക്കുവാൻ കഴിയട്ടെ. കേരളത്തിന്റെ പഴയകാലം വീണ്ടെടുക്കുവാൻ നമുക്കു ഒരുമയോടുകൂടി പ്രവർത്തിക്കാം. ഒരു പുതിയ യുഗം പിറക്കട്ടെ. | ||
{{BoxBottom1 | {{BoxBottom1 |