എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം (മൂലരൂപം കാണുക)
21:11, 15 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2010→ചരിത്രം
No edit summary |
|||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
1908 ല്‍ ഈ വിദ്യാലയം നിലവില്‍ വന്നു. 1926 ല് എല്‍ പി സ്കൂളായും 1958 ല്‍ യു.പി. ആയും 1966 ല്‍ ഹൈസ്കൂളായും 2000 ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു.എം എസ്.പി. യിലെ | 1908 ല് ഈ വിദ്യാലയം നിലവില്‍ വന്നു. 1926 ല് എല്‍ പി സ്കൂളായും 1958 ല്‍ യു.പി. ആയും 1966 ല്‍ ഹൈസ്കൂളായും 2000 ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു.എം എസ്.പി. യിലെ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ആരംഭിച്ച ഈ സ്ഥാപനം പിന്നീട് മലപ്പുറത്തെ ഭൂരിഭാഗം കുട്ടികളുടെയും വിദ്യാഭ്യാസത്തിനു ആശ്രയമായിത്തീരുകയായിരുന്നു. ഒരു നൂറ്റാണ്ടുപിന്നിട്ട വിദ്യാലയം മികച്ച പഠനനിലവാരം പുലര്‍ത്തിപ്പോരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി45 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി45 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |