"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/സ്വയം പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് രോഗപ്രതിരോധം. മനുഷ്യന്റെ ഈ രോഗപ്രതിരോധശേഷി തന്നെയാണ് അവന്റെ ആയുസ്സ് നിലനിർത്തുന്നത്. നമ്മുടെ  ഭക്ഷണക്രമവും വ്യായാമവും എല്ലാം ഉന്നം വയ്ക്കേണ്ടത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ആണ്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ? ഒരുവശത്ത് സാംക്രമിക രോഗങ്ങളും മറുവശത്ത് ജീവിതശൈലി രോഗങ്ങളും. ഇവ ലോകത്താകമാനം നാശം വിതയ്ക്കാൻ ശേഷിയുള്ളവ തന്നെയാണ്. രോഗങ്ങൾ വരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. ജനിക്കുമ്പോൾ തന്നെ പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തു കൊണ്ട് രോഗാണുക്കൾക്ക് എതിരെ പോരാടിയവരാണ് നാം. രോഗാണുക്കളെ കീഴ്പ്പെടുത്താൻ നമുക്ക് സാധിക്കും. നമ്മുടെ ആരോഗ്യം നമ്മുടെ കരങ്ങളിലാണ്. നാം എത്രമാത്രം ശുചിത്വം ഉള്ളവരാണോ അത്രയധികം ആരോഗ്യവും നമുക്ക് ഉണ്ടാവുക തന്നെ ചെയ്യും. ശുചിത്വം എന്ന് പറയുമ്പോൾ അത് വ്യക്തിശുചിത്വം മാത്രമായി ഒതുങ്ങുന്നില്ല, സാമൂഹ്യ ശുചിത്വം പരിസര ശുചിത്വം അങ്ങനെ നീളുകയാണ്.

രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ ഇടപെടൽ ലോകത്തിനു തന്നെ മാതൃകയാണ്; പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്. കോവിഡിന്  എതിരെയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിരിക്കുന്നു.  

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി ആയ"ബ്രേക്ക് ദി ചെയിൻ" ഏറെ ഫലപ്രദമായിരുന്നു. കോവിഡ് രോഗികൾക്കായി പ്രത്യേക ആശുപത്രി സജ്ജീകരിച്ചു. കോവിഡ് രോഗികളുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് പുറത്തിറക്കുകയും രോഗലക്ഷണങ്ങൾ ഉള്ളവരെ ഐസൊലേഷനിൽ  ആക്കുകയും, അങ്ങനെ നിരവധി പ്രതിരോധ പ്രവർത്തനങ്ങൾ. ഒരിക്കൽ ഏറ്റവും വലിയ വിപത്തായി നാം ലോകമഹായുദ്ധങ്ങൾ കണ്ടിരുന്നു. എന്നാൽ ഇന്ന് ഒരു വൈറസ് പരത്തുന്ന രോഗം ലോകത്തെ ആകമാനം വിറപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. കോവിഡ് 19 കാരണം ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്താകമാനം മരണസംഖ്യ കുതിച്ചുയരുമ്പോൾ, കോവിഡ്  രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ കേരളത്തിൽ രോഗം ബാധിക്കുന്നവരെക്കാൾ രോഗവിമുക്തി നേടുന്നവരാണ് കൂടുതൽ. ഈ കണക്കുകൾ നമുക്ക് ആശ്വാസം ആണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം എത്രത്തോളം ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നത് ശ്രദ്ധേയമാണ്,  എങ്കിലും നാം കരുതണം, ജാഗ്രത പുലർത്തണം.

4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/812425" എന്ന താളിൽനിന്ന് ശേഖരിച്ചത്