എസ്.എ.എച്ച്.എസ് വണ്ടൻമേട് (മൂലരൂപം കാണുക)
20:49, 15 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2010→ചരിത്രം
No edit summary |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1953 ജൂലൈ 30 തീയതി ജോണ്‍ സാര്‍ പ്രഥമാധ്യാപകനായും ശ്രീ. ജേക്കബ് പുത്തന്‍പറമ്പില്‍ അധ്യാപകനായും പള്ളിമുറിയില്‍ ക്ലാസ് തുടങ്ങി ഒന്നും രണ്ടും ക്ലാസുകള്‍ മാത്രമാണ് അന്നുണ്ടായിരുന്നത്.തുടര്‍ന്ന് | |||
ശൗര്യാരച്ചന്റെ ശ്രമഫലമായി വെച്ചുരാട്ട് വി.ഡി.ജോസഫ് ഇപ്പോള്‍സ്കൂള്‍ഇരിക്കുന്ന സ്ഥലം അച്ചനെ ഏല്പിക്കുകയും തമിഴ് -മലയാളം എല്‍. പി. സ്ക്കൂള്‍എന്ന പേരില്‍പ്രവര്‍ത്തനങ്ങള്‍പുരോഗമിക്കുകയും ചെയ്തു.1956-ല്‍ സ്കൂള്‍ ഭരണം ചങ്ങനാശ്ശേരി ആരാധനാസമൂഹം ഏറ്റെടുത്തു. 1969-ല്‍ ഏഴാം ക്ലാസ് വരെ പൂര്‍ത്തിയായ സെന്റ്. ആന്റണീസ് യു. പി. സ്കൂള്‍ 1979-ല്‍ സെന്റ്. ആന്റണീസ് ഗേള്‍സ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ആദ്യ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ സലേഷ്യ ആയിരുന്നു.പിന്നീട് കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്മെന്റ് സ്കൂള്‍ ഏറ്റെടുത്തു. ലോക്കല്‍ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നത് കാഞ്ഞിരപ്പള്ളി രൂപതയിലെ ആരാധനാ സന്യാസിനി സമൂഹമാണ്.1981-1982-ല്‍ സെന്റ് ആന്റണീസിലെ ആദ്യ എസ്. എസ്. എല്‍. സി. ബാച്ച് പരീക്ഷയെഴുതി.തടര്‍ന്ന് എസ്. എസ്. എല്‍. സി. പരീക്ഷയെഴുതിയ എല്ലാ ബാച്ചുകാരും ഉയര്‍ന്ന വിജയശതമാനം നേടുകയുണ്ടായി. കോര്‍പ്പറേറ്റ് മനേജ്മെന്റിനു കീഴിലുള്ള ഹൈസ്കൂളുകളിലും ഇടുക്കിജില്ലയിലെ എയ്ഡഡ് സ്കൂളുകളിലും മുന്‍പന്തിയില്‍തന്നെയാണ് സെന്റ്. ആന്റണീസിന്റെ സ്ഥാനം. | |||
2008-09 SSLCപരീക്ഷയില്‍ നൂറുശതമാനം വിജയം കൊയ്യാനായത് സെന്റ്ആന്റണീസിന്റെവള൪ച്ചയുടെപാതയിലെസ്തുത്യ൪ഹമായനേട്ടംതന്നെയാണ്.ഇടുക്കിജില്ലയില്‍ഏറ്റവുംകൂടുതല്‍കുട്ടികളെപരീക്ഷയ്ക്കിരുത്തിനൂറുമേനിവിജയംനേടിയതിന്റെചാരിതാ൪ഥ്യവുംസെന്റ്ആന്റണീസിന്സ്വന്തം.ആരാധനാസന്യാസിനിമൂഹത്തിന്റെയുംകോ൪പ്പറേറ്റ്മാനേജ്മെന്റിന്റെയുംഒട്ടനവധിനല്ലആളുകളുടെയുംനിസ്വാ൪ഥമായസ്നേഹസഹകരണങ്ങളുടെഫലമായി35ഡിവിനുക | |||
ളുംഹെഡ് മാസ്റ്റ൪റൂം,ഓഫീസ്, സുസജ്ജമായകമ്പ്യൂട്ട൪ലാബ്,സയ൯സ് ലാബ്, മള്‍ട്ടീമീഡിയ റും, ലൈബ്രറി എന്നിവപ്രവ൪ത്തിക്കത്തക്ക രീതിയിലുള്ള കെട്ടിട സമുച്ചയമായി സെന്റ്ആന്റണീസ് വളര്‍ന്നുകഴിഞ്ഞു. | |||
2002-2003ല്‍ ആരംഭിച്ചഇംഗ്ളീഷ് മീഡിയം ക്ളാസ്സിലെ ആദ്യSSLCബാച്ച് കഴിഞ്ഞവ൪ഷം നൂറുശതമാനം വിജയം നേടി 2004-2005മുതല്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ ആണ്‍കുട്ടികളെയും ഉള്‍പ്പെടുത്തി.ഇന്ന് 43 അധ്യാപകരും 5 അനധ്യാപകരും കുട്ടികളുമായിവണ്ടന്‍മേടിന്റെ ഹൃദയഭാഗത്ത് ഒരു വടവൃക്ഷംപോലെ പടര്‍ന്നു പന്തലിച്ചുനില്‍ക്കുകയാണ് സെന്റ്. ആന്റണീസ് ഹൈസ്കൂള്‍. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |