Jump to content
സഹായം

"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / *അതിജീവനം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
|  color = 1
|  color = 1
}}
}}
<p>
നാമോരോരുത്തരും പ്രകൃതിയെ തിരിച്ചറിയുക ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെയധികം അത്യാവശ്യമാണ്. എന്നാൽ എത്ര അനുഭവങ്ങൾ ഉണ്ടായാലും പഠിക്കാത്തവരാണ് നമ്മൾ മനുഷ്യർ. ഇനിയെങ്കിലും നമ്മൾ ഓരോരുത്തരും പ്രകൃതിയെ തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ അബദ്ധങ്ങളിലേക്ക് ആയിരിക്കും അത് എത്തിച്ചേരുക. പ്രകൃതി അതിന്റെ മനോഹാരിത കൊണ്ട് നമ്മെ അതിശയിപ്പിക്കും പോൾ അത് മനസ്സിലാക്കാൻ നമ്മളിൽ പലർക്കും സാധിക്കുന്നില്ല. പണത്തിനു പിറകെ ഉള്ള നെട്ടോട്ടത്തിനിടയിൽ നാം അതൊക്കെ അറിയാതെ പോകുന്നു. ഏതുവിധത്തിലും പണമുണ്ടാക്കണമെന്ന മനുഷ്യന്റെ ചിന്ത പല ആപത്തുകളിൽ നിന്നും നയിക്കും.


      പരിസ്ഥിതി എന്താണെന്ന് നാം തിരിച്ചറിഞ്ഞില്ലെങ്കിൽ ഒടുവിൽ വലിയ വില നൽകേണ്ടിവരും. മനുഷ്യന്റെ ക്രൂരതകൾ പരിധിക്കപ്പുറം ആയപ്പോൾ ഒടുവിൽ പ്രകൃതി തന്നെ അതിനെതിരെ പല വിപത്തുകളുടെ പ്രതികരിക്കാൻ ആയി തുടങ്ങി. അതിനുള്ള ഉദാഹരണങ്ങളാണ് നാം നേരിട്ട് നിപ്പ എന്ന രോഗവും അതുപോലെ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി. എത്ര ജീവനുകളാണ് നഷ്ടപ്പെട്ട പോയത് നമ്മളെ എല്ലാവരെയും കിട്ടും മറ്റേതോ ലോകത്തിലേക്ക് അവർ യാത്രയായി. രോഗം വരുന്നതിനേക്കാൾ ഇതു വരാതെ സൂക്ഷിക്കുന്നതാണ് എത്രയോ നല്ലത്.


      അതിന് ഏറ്റവും അത്യാവശ്യം ശുചിത്വം തന്നെയാണ്. വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും അതിൽ കൂടുതൽ പ്രാധാന്യം അർഹിക്കുന്നുണ്ട്. വ്യക്തിശുചിത്വം പാലിക്കുന്നതിൽ ലൂടെ പലവിധ രോഗങ്ങളെയും തടയാൻ സാധിക്കുന്നതാണ്. ദിവസം രണ്ടു നേരം കുളിക്കുന്നത് ലൂടെയും, ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ കഴുകുകയും ഇത്തരത്തിലുള്ള പല പ്രസ്തുത കളിലൂടെയും നമുക്ക് വ്യക്തി ശുചിത്വം പാലിക്കാൻ സാധിക്കുന്നതാണ്. ചവറുകളും മറ്റും റോഡിലേക്ക് വലിച്ചെറിയാതെ ഇരിക്കുകയും, മരങ്ങൾ വെട്ടി നശിപ്പിക്കാതെ ഇരിക്കുകയും, നദികളും മറ്റും മലിനപ്പെടുത്താൻ  ഇരിക്കുന്നത് ലൂടെയും സമൂഹ ശുചിത്വം പാലിക്കാൻ നമുക്ക് സാധിക്കുന്നതാണ്. എന്നാൽ തലയിൽ നാം ശുചിത്വം പാലിക്കേണ്ടത് ഈ ഒരു സാഹചര്യത്തിൽ വളരെയധികം അത്യാവശ്യമാണ്.


      ഇപ്പോൾ നാം നേരിട്ട് കൊണ്ടിരിക്കുന്ന കോവൽ 19 പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ വേണ്ടത് വളരെ അത്യാവശ്യമാണ്. രക്ഷിതാക്കളും പാലിക്കുന്നതിലൂടെ യും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മറയ്ക്കുകയും ചെയ്യുന്നതിലൂടെ ഇത്തരത്തിലുള്ള ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. പലരോഗങ്ങളും വരുത്തിവയ്ക്കുന്നത് മനുഷ്യൻ തന്നെയാണ് ഇതിനൊക്കെ ഉള്ള കാരണം. ഒരു രോഗം അമിതമായി പടരുന്ന സാഹചര്യം ഉണ്ടെങ്കിൽ നാം അതിനെ പ്രതിരോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.


      പ്രകൃതി ശുചിയായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മാസത്തോളം മറ്റുമുപയോഗിച്ച് പുറത്തിറങ്ങുന്ന അവസ്ഥ ദുരിതപൂർണമായി ഒന്നുംതന്നെയില്ല. എങ്കിലും നാം പ്രകൃതിയെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമാണ് അല്ലെങ്കിൽ ഇതിനേക്കാൾ ദുരിതപൂർണ്ണമായ സാഹചര്യങ്ങൾ ആയിരിക്കും നാം നേരിടേണ്ടി വരേണ്ടത്. മനസ്സോടു കൂടി നമുക്ക് ഇതിനെയും അതിജീവിക്കുക തന്നെ ചെയ്യാം.




 
</p>
 
 
 
 
 
 






{{BoxBottom1 | പേര്= അലിക              --| ക്ലാസ്സ്=10 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=വിദ്യാധിരാജ ഇ  എം എച്ച് എസ് എസ്, ആറ്റിങ്ങൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 42078| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=തിരുവനന്തപുരം  | തരം=കഥ  <!-- കവിത / കഥ / ലേഖനം --> | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{BoxBottom1 | പേര്= അലിക              --| ക്ലാസ്സ്=10 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=വിദ്യാധിരാജ ഇ  എം എച്ച് എസ് എസ്, ആറ്റിങ്ങൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 42078| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=തിരുവനന്തപുരം  | തരം=കഥ  <!-- കവിത / കഥ / ലേഖനം --> | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/810745" എന്ന താളിൽനിന്ന് ശേഖരിച്ചത്