"എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം/അക്ഷരവൃക്ഷം/കിളിയൊച്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം/അക്ഷരവൃക്ഷം/കിളിയൊച്ചകൾ (മൂലരൂപം കാണുക)
08:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
“ അമ്മേ വേഗം ഭക്ഷണമെടുക്ക്. ഇനി ഏതൊക്കെ കിളികളാണ് വരുന്നതെന്ന് നോക്കണം.” | “ അമ്മേ വേഗം ഭക്ഷണമെടുക്ക്. ഇനി ഏതൊക്കെ കിളികളാണ് വരുന്നതെന്ന് നോക്കണം.” | ||
ദേവൂട്ടി വേഗം ഭക്ഷണം കഴിച്ചെന്നു വരുത്തി . ഏറെ കാത്തിരിക്കേണ്ടി വന്നില്ല. മഞ്ഞക്കിളി, ഓലഞ്ഞാലി, തേൻകുരുവി. ദേവൂട്ടിക്ക് സന്തോഷം അടക്കാനായില്ല. ഓരോന്നിനെക്കുറിച്ചും വിവരിക്കാൻ മുത്തശ്ശിക്കും ആവേശം.</p> <p> “ അല്ല മുത്തശ്ശീ , ഈ ഭൂമി മനുഷ്യർക്ക് മാത്രമുള്ളതല്ല, സർവ്വജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണെന്ന സത്യം നമ്മെ ഓർമ്മിപ്പിക്കുവാനാണോ ഈ കൊറോണയെ ദൈവം അയച്ചിരിക്കുന്നത്?” | ദേവൂട്ടി വേഗം ഭക്ഷണം കഴിച്ചെന്നു വരുത്തി . ഏറെ കാത്തിരിക്കേണ്ടി വന്നില്ല. മഞ്ഞക്കിളി, ഓലഞ്ഞാലി, തേൻകുരുവി. ദേവൂട്ടിക്ക് സന്തോഷം അടക്കാനായില്ല. ഓരോന്നിനെക്കുറിച്ചും വിവരിക്കാൻ മുത്തശ്ശിക്കും ആവേശം.</p> <p> “ അല്ല മുത്തശ്ശീ , ഈ ഭൂമി മനുഷ്യർക്ക് മാത്രമുള്ളതല്ല, സർവ്വജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണെന്ന സത്യം നമ്മെ ഓർമ്മിപ്പിക്കുവാനാണോ ഈ കൊറോണയെ ദൈവം അയച്ചിരിക്കുന്നത്?” | ||
ദേവൂട്ടിയുടെ ചോദ്യം കേട്ട് മുത്തശ്ശി അവളെ ചേർത്തു പിടിച്ചു. അവർ കൂടുതൽ കിളിയൊച്ചകൾക്കായി കാതോർത്തുകൊണ്ടിരുന്നു.</p>{{BoxBottom1 | ദേവൂട്ടിയുടെ ചോദ്യം കേട്ട് മുത്തശ്ശി അവളെ ചേർത്തു പിടിച്ചു. അവർ കൂടുതൽ കിളിയൊച്ചകൾക്കായി കാതോർത്തുകൊണ്ടിരുന്നു.</p> | ||
{{BoxBottom1 | |||
| പേര്= ദേവനന്ദ കെ എസ് | | പേര്= ദേവനന്ദ കെ എസ് | ||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 23357 | | സ്കൂൾ കോഡ്= 23357 | ||
| ഉപജില്ല= | | ഉപജില്ല= ഇരിഞ്ഞാലക്കുട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> |