"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  5   
| color=  5   
}}
}}
<p><<br>കൊറോണ എന്ന മഹാമാരിയെ കൊണ്ട് ഭീതി പൂർണമായ ഒരു വർഷമായിമാറിയിരിക്കുകയാണ് 2020.
<p><br>കൊറോണ എന്ന മഹാമാരിയെ കൊണ്ട് ഭീതി പൂർണമായ ഒരു വർഷമായിമാറിയിരിക്കുകയാണ് 2020.
ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന  ഈ  അവസരത്തിൽ  പ്രതീക്ഷ തന്നുആരോഗ്യമേഖല .

മേൽക്കുമേൽ കോവിഡ് ബാധിതരുടെ വർദ്ധനവ് ഏവരെയും ആശങ്ക പെടുത്തിയെങ്കിലും കേരളം സുപ്രധാന പ്രതിരോധത്തോടെ അതിജീവനത്തിന്റെ പാതയിലാണ് .ജനജീവിതം സാധാരണ നിലയിൽ എത്തിക്കാൻ ക്ഷമാപൂർവം ഇനിയും കുറേനാൾ കൂടി കാത്തിരിക്കേണ്ടിവരും എന്നാണ് ഈ സാഹചര്യത്തിൽ വ്യക്തമാവുന്നത് .ശ്വസനനാളികളെയാണ്  മുഖ്യമായും ഈ വൈറസ് ബാധിക്കുക .ന്യൂമോണിയയും ജലദോഷവും ഈ രോഗത്തിന്റെ മുഖ്യ ലക്ഷണമാണ് .ഗുരുതരമായാൽ മരണംവരെ സംഭവിക്കാം പക്ഷിമൃഗാദികളിൽ നിന്നും ഈ വൈറസ് സമ്പർക്കം വഴി മനുഷ്യനിലേക്ക് സംക്രമിക്കാം .

437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/806162" എന്ന താളിൽനിന്ന് ശേഖരിച്ചത്