"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒടുവിൽ മനുഷ്യരും കൂട്ടിലായപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
         ലോകരാജ്യങ്ങൾ ഭീതിയോടെ നേരിടുന്ന ഒരു വില്ലനാണ് കൊറോണ.  നിരവധി ജീവനുകളെ ഇല്ലാതാക്കിയ നിരവധി പേരെ രോഗികളാക്കിയ  എല്ലാവരെയും ഭീതിയുടെ മുൾമുനയിൽ  നിർത്തിയ അതിഗുരുതരമായ വയറസ്സാണ് കോവിഡ് 19.പരസ്പര ബന്ധത്താൽ പകരും എന്നതിനാൽ ആളുകൾ സ്വന്തം വീടുകളിൽ മാത്രം കഴിയുന്നു            .                                                      നിപ്പ,പ്രളയം,കൊറോണ തുടങ്ങി ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം.കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഒറ്റക്കല്ല,കൂട്ടിന് എല്ലാ രാജ്യവുമുണ്ട്.ഒത്തൊരുമിച്ച് ഈക്രൂരനെയും അതിജീവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.

     ഈ ദുരന്തങ്ങൾക്കെല്ലാം ഒരു പരിധിവരെ മനുഷ്യൻ തന്നെയാണ് ഉത്തരവാദി. പ്രകൃതിനശികരണം പല ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്.
     ഈ ദുരന്തങ്ങൾക്കെല്ലാം ഒരു പരിധിവരെ മനുഷ്യൻ തന്നെയാണ് ഉത്തരവാദി. പ്രകൃതിനശികരണം പല ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്.പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും നശിപ്പിച്ച് മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ കഴിയില്ല എന്ന് പ്രകൃതിതന്നെ നമ്മെ പഠിപ്പിക്കുന്നു.നമ്മുടെ സ്വാർത്ഥതക്കും ദുഷ്ടതക്കും തിരിച്ചടിയുണ്ട് എന്ന് നാം മനസ്സിലാക്കുന്നു.ഇന്ന് നാം കൂടുകളിലാണ്. പുറത്തിറങ്ങാൻ കഴിയാത്തതിൻ്റെ വിഷമം നാം മനസ്സിലാക്കുന്നു.പണ്ട് നാം അടച്ച ഇപ്പോഴും അടച്ചുകൊണ്ടിരിക്കുന്നമൃഗങ്ങളെ ഓർത്തു പോകുന്നു.അവരുടെ ദു:ഖം മനസ്സിലാക്കുന്നു.
    ഈ അവസ്ഥയെ സന്തോഷത്തോടെ കാണുന്നവരും ഉണ്ട്.ജോലിത്തിരക്കിനിടയിൽ വൃദ്ധരായ മാതാപിതാക്കളെയോ കുഞ്ഞുങ്ങളേയോ നോക്കാൻ കഴിയാത്തവർ.കുറച്ചെങ്കിലും കൃഷിയോട് താല്പര്യമുള്ളവർ.
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/805942" എന്ന താളിൽനിന്ന് ശേഖരിച്ചത്