"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/അക്ഷരവൃക്ഷം/ദുരന്തം,പ്രതിരോധം,അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/അക്ഷരവൃക്ഷം/ദുരന്തം,പ്രതിരോധം,അതിജീവനം (മൂലരൂപം കാണുക)
22:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ലോകത്താദ്യമായി ഒരു മൃഗത്തെ ഇത് ബാധിച്ചത് നാദിയ എന്ന കടുവയെയാണ് .ജലത്തിലൂടെയും വായുവിലൂടെയും സമ്പർക്കത്തിലൂടെയുമാണ് മിക്ക രോഗങ്ങളും പകരുന്നത് അത് പോലെ തന്നെ കൊവിഡും.പണ്ഡിതനെന്നോ പാമരനെന്നോ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ പ്രകൃതി കാണിച്ച വികരീതിയാണ് രണ്ടു പ്രളയങ്ങൾ .ഈ പ്രളയത്തെ മാനവികതയുടെ തീർTധം എന്നാണ് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ വിശേഷിപ്പിച്ചത് .ആതുര ശുശ്രൂഷ ഒരു കലയാണ് ഒരു ചിത്രകാരനോ ശിൽപിക്കോ വേണ്ട പരിശ്രമവും തയ്യാറെടുപ്പും ഇതിനു വേണം എന്നഭിപ്രായപ്പെട്ട ഫ്ലോറൻസ് നെറ്റിൻഗേലിന്റെ വചനങ്ങളിപ്പോൾകാലിക പ്രസക്തിയുള്ളതാണ് .ഈ ദുരന്തവും നാം കടന്നുപോകും ഏതു പ്രതിസന്ധിയും നാം കവച്ചുവെക്കും അതിനായി ഒത്തൊരുമയോടെ സഹകരണത്തോടെ നമുക്കിതിനെ ഭേദിക്കാം .... | ലോകത്താദ്യമായി ഒരു മൃഗത്തെ ഇത് ബാധിച്ചത് നാദിയ എന്ന കടുവയെയാണ് .ജലത്തിലൂടെയും വായുവിലൂടെയും സമ്പർക്കത്തിലൂടെയുമാണ് മിക്ക രോഗങ്ങളും പകരുന്നത് അത് പോലെ തന്നെ കൊവിഡും.പണ്ഡിതനെന്നോ പാമരനെന്നോ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ പ്രകൃതി കാണിച്ച വികരീതിയാണ് രണ്ടു പ്രളയങ്ങൾ .ഈ പ്രളയത്തെ മാനവികതയുടെ തീർTധം എന്നാണ് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ വിശേഷിപ്പിച്ചത് .ആതുര ശുശ്രൂഷ ഒരു കലയാണ് ഒരു ചിത്രകാരനോ ശിൽപിക്കോ വേണ്ട പരിശ്രമവും തയ്യാറെടുപ്പും ഇതിനു വേണം എന്നഭിപ്രായപ്പെട്ട ഫ്ലോറൻസ് നെറ്റിൻഗേലിന്റെ വചനങ്ങളിപ്പോൾകാലിക പ്രസക്തിയുള്ളതാണ് .ഈ ദുരന്തവും നാം കടന്നുപോകും ഏതു പ്രതിസന്ധിയും നാം കവച്ചുവെക്കും അതിനായി ഒത്തൊരുമയോടെ സഹകരണത്തോടെ നമുക്കിതിനെ ഭേദിക്കാം .... | ||
{{BoxBottom1 | |||
| പേര്= ആദിത്യൻ റ്റി.ജി | |||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 28020 | |||
| ഉപജില്ല= മൂവാറ്റുപുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |