"ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കൂട്ടുകാർക്കൊരു കത്ത്-ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൂട്ടുകാർക്കൊരു കത്ത് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
കൂട്ടുകാരേ,  
കൂട്ടുകാരേ,  
നിങ്ങൾ ഈ അവധിക്കാലം വീടിനുള്ളിൽ വെറുതെ ചിലവഴിക്കുകയാണോ. നമുക്ക് കുറച്ച് നല്ല ശീലങ്ങൾ പഠിക്കാം.  
നിങ്ങൾ ഈ അവധിക്കാലം വീടിനുള്ളിൽ വെറുതെ ചിലവഴിക്കുകയാണോ. നമുക്ക് കുറച്ച് നല്ല ശീലങ്ങൾ പഠിക്കാം.  
നമ്മൾ നല്ല കുട്ടികളായാൽ എല്ലാവർക്കും സന്തോഷമാകും.നല്ല ശീലം നമ്മളെ നല്ല കുട്ടികളാക്കും. നല്ല ആരോഗ്യം സംരക്ഷിക്കാൻ എന്നും കുറച്ച് ചെറിയ വ്യായാമങ്ങൾ ചെയ്യാം. എന്നും ശരീര ശുചിത്വം പാലിക്കണം. എപ്പോഴും പരിസരം വൃത്തിയായി വെക്കുകയും വേണം.  
നമ്മൾ നല്ല കുട്ടികളായാൽ എല്ലാവർക്കും സന്തോഷമാകും. നല്ല ശീലം നമ്മളെ നല്ല കുട്ടികളാക്കും. നല്ല ആരോഗ്യം സംരക്ഷിക്കാൻ എന്നും കുറച്ച് ചെറിയ വ്യായാമങ്ങൾ ചെയ്യാം. എന്നും ശരീര ശുചിത്വം പാലിക്കണം. എപ്പോഴും പരിസരം വൃത്തിയായി വെക്കുകയും വേണം.  
ദിവസം രണ്ട് നേരം കുളിക്കുകയും കൈകൾ ഇടക്കിടക്ക് സോപ്പിട്ട് കഴുകുകയും വേണം. എന്നും വൃത്തിയുള്ള ഭക്ഷണം കഴിക്കണം. അത് മൂലം നമുക്ക് രോഗ പ്രതിരോധ ശേഷി ഉണ്ടാകും.   
ദിവസം രണ്ട് നേരം കുളിക്കുകയും കൈകൾ ഇടക്കിടക്ക് സോപ്പിട്ട് കഴുകുകയും വേണം. എന്നും വൃത്തിയുള്ള ഭക്ഷണം കഴിക്കണം. അത് മൂലം നമുക്ക് രോഗ പ്രതിരോധ ശേഷി ഉണ്ടാകും.   
നമുക്ക് വെറുതെ ഇരിക്കുന്ന സമയത്ത് പരിസ്ഥിതിയെ സംരക്ഷിക്കാം. ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുകയും, കിളികൾക്കും മൃഗങ്ങൾക്കും ഭക്ഷണം കൊടുക്കുകയും ചെയ്യാം.  
നമുക്ക് വെറുതെ ഇരിക്കുന്ന സമയത്ത് പരിസ്ഥിതിയെ സംരക്ഷിക്കാം. ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുകയും, കിളികൾക്കും മൃഗങ്ങൾക്കും ഭക്ഷണം കൊടുക്കുകയും ചെയ്യാം.  
വരി 17: വരി 17:


{{BoxBottom1
{{BoxBottom1
| പേര്= ADHIL HUSSAIN E H
| പേര്= ആദിൽ ഹുസൈൻ ഇ എച്ച്
| ക്ലാസ്സ്=    4 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    4 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 24: വരി 24:
| സ്കൂൾ കോഡ്= 23412
| സ്കൂൾ കോഡ്= 23412
| ഉപജില്ല=    കൊടുങ്ങല്ലൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കൊടുങ്ങല്ലൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം=  ലേഖനം
| തരം=  ലേഖനം
   <!-- കവിത / കഥ  / ലേഖനം -->   
   <!-- കവിത / കഥ  / ലേഖനം -->   
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/801158" എന്ന താളിൽനിന്ന് ശേഖരിച്ചത്