സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ (മൂലരൂപം കാണുക)
00:19, 12 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 45: | വരി 45: | ||
1941 ല്‍ കുടിപ്പള്ളിക്കൂടമായി അഗസ്തിയാശാന്‍ ആരംഭിച്ച സ്കൂള്‍ 1954 ജൂണ്‍ 28ന് ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. ഫാ. സി ജെ വര്‍ക്കി ആദ്യത്തെ മാനേജര്‍ ആയിരുന്നു. | 1941 ല്‍ കുടിപ്പള്ളിക്കൂടമായി അഗസ്തിയാശാന്‍ ആരംഭിച്ച സ്കൂള്‍ 1954 ജൂണ്‍ 28ന് ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. ഫാ. സി ജെ വര്‍ക്കി ആദ്യത്തെ മാനേജര്‍ ആയിരുന്നു. | ||
== ചരിത്രം == | |||
[[ചിത്രം:History.gif]] | [[ചിത്രം:History.gif]] | ||
രണ്ടാം ലോകമഹായുദ്ധം സ്രഷ്ടിച്ച സാമൂഹിക സാബത്തിക പരിതസ്ഥിതികള്‍ പുത്തന്‍ മേച്ചില്‍പുറങ്ങള്‍ തേടാന്‍ മധ്യതിരുവതാംകൂര്‍ നിവാസികളെ പ്രേരിപ്പിച്ചപ്പോള്‍ മലബാര്‍ കുടിയേറ്റത്തിന്റെ പശ്ചാത്തലമൊരുങ്ങി.. ഇതിന്റെ ഭാഗമായി ഒരു പറ്റം അധ്വാനശീലര്‍ ഈ മലയോരമേഖലകളില്‍ എത്തിച്ചേര്‍ന്നു.1944 ല്‍ കുളത്തുവയല്‍ പള്ളിവികാരിയായിരുന്ന തോമസ് ആയില്ലൂരച്ചന്‍ ഹയര്‍ എലിമെന്‍റ്ററിയാക്കാന്‍ പരിശ്രമിച്ചു.1951 ല്‍കുളത്തുവയല്‍പള്ളി വികാരിയായി ചാര്‍ജെടുത്ത ഫാ. സി. ജെ. വര്‍ക്കിയച്ചന്‍ 1952 ല്‍സ്കൂള്‍കെട്ടിടം നിര്‍മിക്കുകയും 1954-ജൂണ്‍28ന് മദ്രാസ് സര്‍ക്കാരിന്‍റെ ഉത്തരവനുസരിസച്ച് സെന്‍റ് ജോര്‍ജ് ഹൈസ്കൂളായി ഉയര്‍ത്തി. സ്കൂളിനാവശ്യമായ സ്ഥലം നല്‍കിയത് ചെബ്ര മക്കി മൊയ്തുവായിരുന്നു | രണ്ടാം ലോകമഹായുദ്ധം സ്രഷ്ടിച്ച സാമൂഹിക സാബത്തിക പരിതസ്ഥിതികള്‍ പുത്തന്‍ മേച്ചില്‍പുറങ്ങള്‍ തേടാന്‍ മധ്യതിരുവതാംകൂര്‍ നിവാസികളെ പ്രേരിപ്പിച്ചപ്പോള്‍ മലബാര്‍ കുടിയേറ്റത്തിന്റെ പശ്ചാത്തലമൊരുങ്ങി.. ഇതിന്റെ ഭാഗമായി ഒരു പറ്റം അധ്വാനശീലര്‍ ഈ മലയോരമേഖലകളില്‍ എത്തിച്ചേര്‍ന്നു.1944 ല്‍ കുളത്തുവയല്‍ പള്ളിവികാരിയായിരുന്ന തോമസ് ആയില്ലൂരച്ചന്‍ ഹയര്‍ എലിമെന്‍റ്ററിയാക്കാന്‍ പരിശ്രമിച്ചു.1951 ല്‍കുളത്തുവയല്‍പള്ളി വികാരിയായി ചാര്‍ജെടുത്ത ഫാ. സി. ജെ. വര്‍ക്കിയച്ചന്‍ 1952 ല്‍സ്കൂള്‍കെട്ടിടം നിര്‍മിക്കുകയും 1954-ജൂണ്‍28ന് മദ്രാസ് സര്‍ക്കാരിന്‍റെ ഉത്തരവനുസരിസച്ച് സെന്‍റ് ജോര്‍ജ് ഹൈസ്കൂളായി ഉയര്‍ത്തി. സ്കൂളിനാവശ്യമായ സ്ഥലം നല്‍കിയത് ചെബ്ര മക്കി മൊയ്തുവായിരുന്നു |