"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

*[[{{PAGENAME}}/ കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം|കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം]]
(*[[{{PAGENAME}}/അപ്പൂപ്പൻ താടി അപ്പൂപ്പൻതാടി]])
(*[[{{PAGENAME}}/ കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം|കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം]])
വരി 1: വരി 1:
*[[{{PAGENAME}}/ അപ്പൂപ്പൻതാടി| അപ്പൂപ്പൻതാടി ]]
*[[{{PAGENAME}}/ കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം|കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=      അപ്പൂപ്പൻതാടി
| തലക്കെട്ട്=      കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം
| color=        4
| color=        3
}}
}}
    കൊറോണ വൈറസ് ലോകമെങ്ങും വളരെ വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങൾ വരെ കൊറോണയ്ക്ക് മുന്നിൽ കീഴടങ്ങുന്ന ഞെട്ടിക്കുന്ന വാർത്തകൾ . അമേരിക്ക,ബ്രിട്ടൻ,ചൈന,ഇറ്റലി അങ്ങനെ തുടരുന്നു വമ്പൻമാരുടെ പട്ടിക . നമ്മുടെ ഇന്ത്യയിൽ കൊറോണയുടെ വരവ് വളരെ ഭീകരതയോടെ നാം നേരിടാൻ ഒരുങ്ങി. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. നമ്മുടെ കൊച്ചു കേരളവും അതേറ്റെടുത്തു.ആർക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥ. ജനങ്ങൾ വീടിനുളളിൽ കഴിയുന്നു. പുറത്തിറങ്ങുന്നവരെ പോലീസ് തിരിച്ചയക്കുന്നു. ആവശ്യങ്ങൾകായി. മാത്രം പുറത്തിറങ്ങാൻ സാധിക്കും ഈ ഒരു അവസ്ത നാം എങ്ങനെ നേരിടും?തിരക്കുപിടിച്ച ജീവിതം.ആർക്കും ഒന്നിനും സമയമില്ല. എന്തിനും മറുപടി തിരക്കാണത്രേ! കൊറേണ തന്ന ഗുണപാഠം ഇതാണ് . ഈതിരക്കുകൾ നമ്മുടെ സ‍ൃഷ്ടിയാണ്. കാരണം ഇപ്പോൾ എല്ലാ തിരക്കുകളും മാറ്റി വെച്ച് വീടുകളിൽ ഇരിക്കുവാൻ സാധിക്കുന്നു. ഷോപ്പുകളിലും കവലകളിലും തിരക്കുകൾ ഇല്ല. നിരത്തുകൾ വിജനമായി വാഹനങ്ങൾ ഓടിക്കുവാൻ ആവുന്നില്ല. ആരാധനാലയങ്ങൾ അടയ്ക്കുന്നു സ്‍കുളുകൾ അടയ്ക്കുന്നു. എല്ലാം വിജനമായിരിക്കുന്നു. വാഹനങ്ങൾ ഇല്ലത്തതിനാൽ പുകമലിനീകരണമില്ല ഫാക്ടറികൾ  തുറക്കാത്തതിനാൽ പുഴകൾ മലിന്യമാകുന്നില്ല. പൊതുസ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ ഇല്ല. പക്ഷിമ‍ൃഗാ-
                      ഇന്ന് സാധാരണക്കാരായ ആളുകൾ മുതൽ മഹാപണ്ഡിതൻമാരായ ശാസ്‍ത്രജ്ഞൻമാർ വരെ എല്ലാ വരും ചർച്ചചെയ്യുന്ന വിഷയമാണ് കോവിഡ് -19. ഈ മഹാമാരിയെ നമ്മൾ ഒാരോരുത്തവരും പൊരുത്തി ജയിക്കും കാരണം; നാം ഇന്ത്യക്കരാണ്, ഒപ്പം കേരളിയനുമാണ് .ഏത് പ്രതിസന്ധിയെയുംഅതിജീവിക്കാൻ കഴിവുളളവാരാണ് നാം ഈ പ്രതിസന്ധിഘടത്തി
ദികൾക്ക് യഥേഷ്‍‍ടം സ്വൈര്യ വിഹാരം നടത്തുമാനാകുന്നു. അങ്ങനെ  പ്രക‍ൃതി ശാന്തമായി . നഗരങ്ങളിൽ പോലും ശുദ്ധവായു ലഭിക്കുന്നു . ലോകം എല്ലാ തരത്തിലുമുളള വിഷത്തിൽ നിന്ന രക്ഷനേടാൻ കൊറോണ എന്ന വെെറസ് നമുക്ക് പാഠമായി. ഇനിയും പ്രക‍ൃതിയെ ചൂഷണം ചെയ്യുന്നത് നമുക്ക് അവസാനിപ്പിക്കാം. കൊറോണയെ ചെറുത്തു തോൽപിക്കുന്നതിനു നാം കൊടുക്കുന്ന അതീവ ശ്രദ്ധ നമ്മുടെ പ്രക‍ൃതിയ്ക്കും, പുഴകൾക്കും, നമ്മുടെ നാടിനും, പ്രക‍ൃതിയിലേ സകല ജീവജാലങ്ങൾക്കും കൊടുക്കാം. അങ്ങനെ ലോരത്തിനു തന്നെ മാത‍ൃകയായ കൊച്ചു കേരളം നമുക്ക് സംരക്ഷിക്കാം അതിനായി  വിഷമയമില്ലാത്ത വെളളം വായു,ഭക്ഷണ പദാർഥങ്ങൾ, പ്രക‍ൃതി എന്നിമ നമ്മുക്ക് സംര-ക്ഷിക്കാം. കൊറോണ വൈറസിനെ തടയാൻ നാടിനോടൊപ്പം നമ്മൾ കുട്ടികൾക്കും പങ്കുചേരാം.
ലും നമ്മൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? പരിസ്ഥിതി സംരക്ഷണത്തെകുുറിച്ച് പരിസ്ഥിതിയിൽ വരുന്ന മാറ്റം ജനജീവിതത്തെ ദുരിതപൂർണ്ണമാക്കി തീർക്കുന്നുവെന്നും അത് ഭൂമിയുടെ തന്നെ നിലനിൽപ്പിന് ഭീഷണി ഉയർത്തുമെന്നു ചർച്ചചെയ്യേണ്ട ഒരു വിഷയമാണ്.നാം പ്രക‍ൃതിയെ ആശ്രയിച്ചാണ് ജീവിക്കുിന്നത്. പ്രക‍ൃതിയും മനുഷ്യനു പരസ്പരം യോജിച്ചു കഴിയുമ്പോൾ മനുഷ്യജീവിതം സുഖകരമായി തീരുന്നു പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന മനുഷ്യൻെറ ചില പ്രവർത്തനങ്ങളെ കുറിച്ച് നമ്മുക്ക് ഇവിടെ സൂചിപ്പിക്കാം . പലതരത്തിലുളള മലീനികരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നാം വലിച്ചറിയുന്ന സാധനങ്ങളും മനുഷ്യനിർമ്മതമായ പല വസ്‍തുകളും ഭ‍ൂമിയെയും ജലത്തെയും നശിപ്പിക്കുന്നു.
| പേര്= ഗ്ഗാ‍‍‍ഡിസ്  സജി
                    വൻവ്യവാസായ ശാലകൾ പുറത്തുവിടുന്ന പുക, അന്തരീക്ഷത്തെ മലീനപ്പെടുത്തുന്ന കൽകരി പെട്രോളിയം ഉൽപ്പന്നങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺഡെെയോക് സൈഡും മറ്റ‍ു വാതകങ്ങളും അന്തരീക്ഷത്തിന് ചൂട് വർദ്ധിപ്പിക്കുന്നു. അവ ആകാശതോട്ട് ഉയർന്നുപൊങ്ങി ഒരു കവചമായി ഭൂമിക്ക് സംരക്ഷണം നൽകുന്ന ഒസോൺ മേഖലയ്ക്ക് വിളളലുണ്ടാക്കുന്നു ഇതു മൂലം സൂര്യനിൽ നിന്നും അത്യനക്ഷത്രങ്ങളിൽ നിന്നും എത്തുന്ന മരകമായരശ്മികൾ ഭൂമിയിൽ എത്തി പല മരകരോഗങ്ങളും ഉണ്ടാകുന്നു. ഇപ്പോൾ വ്യവസായ ശാലകൾ ഒന്നും പ്രവർത്തിക്കുന്നില്ലാതതുകാരണം ഗംഗയും യമുനയും തെളിഞ്ഞു ഒഴുക്കുന്നു.തെളി‍ഞ്ഞ നീലാകാശവും, ശുദ്ധമായവായുവും നമ്മുടെ മനസ്സിനും ശരീരത്തിനും വളരെ സന്തോഷം പകരുന്ന കാഴ്‍ചയാണ് . ഇത് മൂലം നല്ല സമ്പത്തും , ജലജീവികളും നശീക്കുന്നില്ല.മനുഷ്യൻെറ ബുദ്ധിശുന്യമായ പ്രവർത്തികെണ്ട് ഭൂമിയും അതിലെ ജീവജാലങ്ങളും നശിച്ചു പോകാതെ ആധുനിക ജീവിത സൗകര്യങ്ങൾ പരിസ്ഥിതിയും നശിച്ചു പോകാതെ സംരക്ഷിക്കാനുളള അവകാശം നാം ഒരോരുത്തർക്കും ആണ്.അതിനായി ലോക്ഡൗൺ കാലം നമ്മുക്ക് പ്രയോജനപ്പെടുത്താം.ഒപ്പം കോവിഡിനു എതിരായിട്ടുളള പോരാട്ടവും തുടരാം.മാത്രമല്ല ലോകത്തുളള കോവിഡ് രോഗികൾക്കായി പ്രാർത്ഥിച്ചുകൊണ്ട് ജാഗ്രതയോടെ ഇരിക്കാം.
 
| പേര്= ബെൽബിൻ ബെന്നി
| ക്ലാസ്സ്=    7B
| ക്ലാസ്സ്=    7B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 15: വരി 17:
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=    ലേഖനം
| തരം=    ലേഖനം
| color=      1
| color=      3
}}
}}
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/798720" എന്ന താളിൽനിന്ന് ശേഖരിച്ചത്