എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
14:32, 20 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
സ്കൂള്‍ ചിത്രം=stantony.jpg| | സ്കൂള്‍ ചിത്രം=stantony.jpg| | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ആമുഖം. | |||
സ്വജീവിതത്തെ നിഷ്കാമ കര്‍മ്മംകൊണ്ടും കര്‍മ്മത്തെ ജ് ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന | |||
കൊണ്ടും ധന്യമാക്കിത്തീര്ത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചന്. കാലഘട്ടങ്ങളെ ഉല്ലംഘിക്കുന്ന ദീര്ഘവീ | |||
ക്ഷണവും കര് മ്മോത്സുകതയും വിദ്യാഭ്യാസ മേഖലയില്‍ ഒരു സൂര്യബിംബമായി ഉജ്ജ്വലിക്കാന് അദ്ദേഹത്തിന് പ്രേരക | |||
ശക്തിയായി. വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച മുനിവര്യനാണ് അദ്ദേഹം. പതിനേഴും പതിനെട്ടും നൂറ്റാ | |||
ണ്ടുകളില് വിദ്യാഭ്യാസം സമ്പന്നര്‍ക്കും കുലീനര്ക്കും മാത്രമായിരുന്നു. ജാതിവ്യവസ്ഥയുടെ യാതനകള്‍ അറിഞ്ഞ | |||
അദ്ദേഹം യഥാര്‍ത്ഥ അന്ധകാരം അജ്ഞതയാണെന്നും അത് മാറ്റാന്‍ വിദ്യയുടെ വെളിച്ചം വേണമെന്നും മനസ്സിലാക്കി. | |||
സമത്വസുന്ദരമായ സമഭാവനയാര്ന്ന ഒരു സമൂഹം വാര് ത്തെടുക്കാന് ആ ക്രാന്തദര്‍ശി യത്നിച്ചു. 1865-ല്‍ അദ്ദേഹം | |||
വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെ | |||
ടുവിച്ച സര്‍ക്കുലര്‍ വിദ്യാഭ്യാസരംഗത്തെ ഒരു സുപ്രധാന നാഴികകല്ലാണ്. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ തുടങ്ങി | |||
യതോടെ , ജാതിമതഭേമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാന്‍ തുടങ്ങി. | |||
സാമൂഹികമായ നിയമങ്ങളുടെയും ചട്ടവട്ടങ്ങളുടെയും ഇടയില്‍ ഒതുങ്ങികഴിയുക ആയിരുന്നു പത്തൊമ്പതാം നൂറ്റാ | |||
ണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍. സ്വന്തം വീട്ടില്‍ പോലും സ്ത്രീയ്ക്ക് സ്വാതന്ത്രം ഉണ്ടായിരുന്നില്ല. എല്ലാ തരത്തിലും അടിച്ച | |||
മര്‍ത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866 ഫെബ്രുവരി 13-ന് ഇന്ത്യയിലെ ആദ്യസന്യാസിനി സമൂ | |||
മായി കൂനമ്മാവില്‍ സി.എം.സി. സ്ഥാപിക്കപ്പെട്ട സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്. സ്ത്രീ നന്നായാല്‍ കുടുംബവും സമൂഹവും | |||
രാഷ്ട്രവും നന്നാകും. അതിനാല്‍ കൂനമ്മാവ് മഠത്തിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ഒരു ബോര്‍ഡിംഗ് സ്ക്കൂള് തുടങ്ങി. | |||
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപവല്ക്കരണത്തിലും ശ്രദ്ധിക്കുക - ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. | |||
സി.എം. സി - യുടെ സഹസ്ഥാപകനായ ലെയോ പോള്ദ് അച്ചന് അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. | |||
സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവളര്‍ച്ചയെന്ന ചാവറയച്ചന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സി. എം.സി. | |||
സിസ്റ്റേഴ്സ് ഇന്നും യത്നിക്കുന്നു. ഇരിഞ്ഞാലക്കുട എല്‍. എഫ് സ്ക്കൂളും ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഫലമാണ്. | |||
പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരായി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയി എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഇന്ന് | |||
കേരളത്തിലെ വനിതകള്‍ അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കില്‍ ചാവറയച്ചന്റെ ദീര്‍ഘവീക്ഷണമാണ് അതിനു കാരണം. | |||
വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളില്‍ സ്ത്രീകള്‍ മുന്‍നിരയിലെത്തിയിരിക്കുന്നതിന്റെ കീര്‍ത്തിയും | |||
ചാവറപ്പിതാവിനാണ്. ഒരുപാട് കുരുന്നുഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി | |||
ചെയ്യുന്ന ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് സ്ക്കൂള് ജാതിമതഭേദമന്യേ എല്ലാവരേേയും ഒരുപോലെ സ്വീകരിച്ച് വിദ്യാധനം പകര്‍ന്ന് | |||
നല്കികൊണ്ടിരിക്കുന്നു. | |||
== ചരിത്രം == | |||
ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിററില് ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍ | |||
കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴില്‍ 1923-ല്‍ സ്ഥാപിതമായി. വിദ്യാഭ്യാസ പ്രേേഷിതത്വത്തിലൂടെ | |||
ജാതിമതഭേദമെേേേന്യേ, എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും, കുട്ടികളുടെയും ബൗദ്ധീകവും, സാമുഹികവും, | |||
സാമ്പത്തീകവും, മൂല്യാധിഷ്ഠിതവും, ആദ്ധ്യാത്മീകവുമായ ഉന്നമനമാണ് സി.എം.സി. ലക്ഷ്യം വയ്ക്കുന്നത്. | |||
വി. കൊച്ചുത്രേസ്യായുടെ നാമധേയത്തില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഏകദേശം 3000-ല്‍ | |||
അധികം കുട്ടികള്‍ വര്‍ഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു. "അറിവും,സ്വാതന്ത്ര്യവും" എന്ന ആപ്തവാക്യത്തിലൂടെ | |||
കുട്ടികളെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി രൂപപ്പെടുത്തുന്നതില്‍ ലിററില് ഫ്ളവര്‍ ഏറെ ശ്രദ്ധ ചെലുത്തുന്നു. | |||
അര്പ്പണബോധമുളള നേതൃത്വനിരയും, നിസ്വാര്ത്ഥസഹകരണം കാഴ്ച വയ്ക്കുന്ന അധ്യാപകരും, ഗുരുഭക്തിയുളള | |||
ശിഷ്യഗണവും സര്‍വ്വോപരി എല്ലാവരെയും കൈപിടിച്ച് നടത്തുന്ന വി. കൊച്ചുത്രേസ്യായുടെ അനുഗ്രഹ പുഷ്പങ്ങളും | |||
സര് വ്വേശ്വരന്റെ കൃപാകടാക്ഷവും, എല്‍.എഫിനെ ഉയരങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. തൃശൂര്‍ ജില്ലയില്‍ | |||
ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചതിനുളള 1981, 90, 93, 99 വര്‍ഷങ്ങളിലെ നിരവധി | |||
ട്രോഫികള്‍ എല്‍.എഫിനെ തേടിയെത്തി. 100% വിജയം, റാങ്കുകളുടെ തിളക്കം, ഉന്നത ഗ്രേഡുകള്‍, ഇവയെല്ലാം | |||
എല്‍.എഫിന്റെ മാറ്റ് കൂട്ടിയ ഘടകങ്ങളാണ് . കലാകായികരംഗം, ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തിപരിചയമേള, | |||
കൂടാതെെ ഗൈഡിങ്ങ്, ബാന്റ്സെറ്റ്, എന്നിവയും മനോഹരമായി പ്രവര്‍ത്തിക്കുന്നു. മാനസികവും, സാമുഹികവുമായ | |||
പക്വത ആര്‍ജ്ജിക്കാന്‍ ബോധവത്ക്കരണ ക്ലാസ്സുകളും, സെമിനാറുകളും നടത്തിവരുന്നു. വിവിധ ക്ലബുകളുടെ | |||
അടിസ്ഥാനത്തില്‍ ഓണം, ക്രിസ്തുമസ്സ് , പരിസ്ഥിതി ദിനം, അധ്യാപകദിനം, സ്വാതന്ത്യദിനം, കേേരളപ്പിറവി | |||
തുടങ്ങിയ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇത് കുട്ടികളുടെ സര്‍ഗ്ഗാത്മക വാസനകളെ വളര്‍ത്തുവാനും, | |||
പ്രോത്സാഹിപ്പിക്കുവാനും വേദിയൊരുക്കുന്നു. എല്‍.എഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ അഭ്യദയകാം | |||
ക്ഷിളുടെയും, പി.ടി.എ. യുടെയും ശക്തമായ പിന്തുണ എന്നുും ലഭിക്കുന്നുണ്ട് . ചരിത്രത്തിന്റെ ഏടുകളിലേക്ക് | |||
നോക്കുമ്പോള്‍ ദൈവം കനിഞ്ഞു നല്കിയ വരദാനങ്ങളുടെ വിസ്മയകാഴ്ചകള്ക്കുമുമ്പില് എല്‍.എഫ് നമ്രശീര്ഷയായ് | |||
നില്ക്കുന്നു. | |||
പ്രവൃത്തി പരിചയം | |||
കുട്ടികളുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ കണ്ടെത്തി പ്രാോത്സാഹിപ്പിക്കുന്നതില് ലിറ്റില്‍ ഫ്ളവര്‍ | |||
സ്ക്കൂള് ബദ്ധശ്രദ്ധയാണ്. പാഠ്യരംഗങ്ങളിലെന്ന പോലെ പ്രവൃത്തി പരിചയ തലത്തിലും കുട്ടികള്‍ | |||
ഉന്നതമായ മികവ് പുലര്‍ത്തുന്നു എന്നതില്‍ എല്‍.എഫ് എന്നും അഭിമാനിക്കുന്നു. മിക്കവാറും എല്ലാ | |||
വര്‍ഷങ്ങളിലും തന്നെ പ്രവൃത്തിപരിചയത്തിലും റവന്യൂ തലത്തില്‍ ഒന്നാം സ്ഥാനം എല്‍. എഫ് | |||
സ്ക്കൂള് തന്നെയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. | |||
നേട്ടങ്ങള്‍ | |||
^ റക്സിന് വര്‍ക്കില്‍ തുടര്‍ച്ചയായി നാലു വര്‍ഷവും ഒന്നാം സമ്മാനം നേടിയെടുക്കാന്‍ എല്‍. | |||
എഫിലെ പ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. | |||
^ 2005-06 ലെ സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തില്‍ എല്‍.എഫ്. സ്ക്കൂള് "ബെസ്റ്റ് | |||
ഹൈസ്കക്കൂള് ഇന്‍ സ്റ്റേറ്റ് " എന്ന ബഹുമതി നേടി. | |||
^ ചോക്ക് നിര്‍മ്മാണം, ചന്ദനത്തിരി നിര്‍മ്മാണം, ബാഡ്മിന്റണ്‍ വല നിര്‍മ്മാണം,പനയോല | |||
കൊണ്ടുള്ള ഉല്പന്നങ്ങള്, ഫേബ്രിക്ക് പെയിന്റിംഗ് , സ്റ്റഫ്ട് ടോയ്സ് , ഉപയോഗശൂന്യമായ | |||
വസ്തുക്കള്‍ കൊണ്ടുള്ള ഉല്പന്നങ്ങള്, പ്ലാസ്റ്റിക്ക് കെയിന്‍ വര്‍ക്ക് , റെക്സിന് വര്‍ക്ക് , | |||
പേേപ്പര് കൊണ്ടുള്ള പൂക്കള്‍ നിര്‍മ്മാണം തുടങ്ങിയ ഇനങ്ങള്‍ക്ക് പ്രത്യേേക പരിശീലനം | |||
നല്കികൊണ്ടിരിക്കുന്നു. | |||
^ 2008-09 ല്‍ സംസ്ഥാനതലമത്സരത്തില്‍ സഹോദരിമാരായ ചാരുത സി.ഡി.യും ചന്ദന | |||
സി.ഡി. യും യു.പി, എച്ച്.എസ് വിഭാഗത്തില്‍ പേപ്പര്‍ ക്രാഫ്റ്റ് മത്സരയിനത്തില്‍ ഒന്നാം | |||
സ്ഥാനം നേടുകയുണ്ടായി. | |||
വ്യക്തിത്വവികസനം | |||
മാധ്യമങ്ങളുടെ വിസ് മയവിരുന്നില് ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാന്‍, ജീവിത | |||
പ്രതിസന്ധികളില്‍ കരുത്തോടെ മുന്നേറാന്‍ മാര്ഗ്ഗദര്ശന സെമിനാറുകള്‍,കൗണ്‍സിലിങ്ങ് എന്നിവ കുട്ടികള്‍ക്കായ് | |||
നല്കുന്നു. മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. | |||
സെമിനാറുകള്‍ | |||
* 4 തലങ്ങളിലുള്ള ( ഇന്റെല്വക്ച്വല്, ഇമോഷണല്‍ , കറേജിയസ് , സ്പിരിച്വല്‍) മെമ്മറി ടിപ്സ്, | |||
ഇന്‍ഫ്ളുവന്‍സ് ഓഫ് മീഡിയ ഓണ്‍ ചില്‍ഡ്രണ്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പത്താം | |||
ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായ് ഒരു ഏകദിന സെമിനാര്‍ 2009 ഒാഗസ്ററ് 18 ന് സി.ധന്യ | |||
സി.എഠ.സി. (ഡിഗ്രി ഇന്‍ കമ്മ്യൂണിക്കേഷന്‍, ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി. | |||
* വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളില്‍ | |||
നിറഞ്ഞുനില്ക്കേണ്ട മൂല്യങ്ങളെ സംബന്ധിച്ച് 2009 സെപ്ററംബര്‍ 26-നു ഒരു ഏകദിന സെമിനാര്‍ | |||
ഫാ. ജോജി ഇടത്തിനാലിന്റെ (ഡയറക്ടര്‍, കിന്നരി മാഗസിന് ) നേത്രുത്വത്തില്‍ നടത്തപ്പെട്ടു. | |||
* ലൈംഗികതയെ സംബന്ധിച്ച് പക്വമായ വീക്ഷണം വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന ലൈംഗിക | |||
വിദ്യാഭ്യാസം 2009 ഒക്ടോബര്‍ 3ന് ഗൈനക്കോളജിസ്ററ് ഡോ. ജോഫി . സി.എം.സി. 9, 10 | |||
ക്ലാസ്സിലെ കുട്ടികള്‍ക്കായ് നടത്തി. | |||
കൗണ്‍സിലിങ്ങ് | |||
ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ ലോകത്തില്‍ ജീവിതഭാരം ഇറക്കിവെയ്ക്കാന്‍ | |||
ഒരു സുവര്‍ണ്ണാവസരമാണ് കൗണ്‍സിലിങ്ങ് രംഗം. മാനസീക പിരിമുറുക്കങ്ങളാല് അസ്വസ്ഥരായ കുട്ടികള്‍ക്ക് | |||
പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാന്‍ കൗണ്‍സിലിങ്ങ് രംഗത്ത് സി.അനില, സി.കാരുണ്യ, | |||
സി.ലിയ എന്നിവര്‍ പ്രവര്‍ത്തനനിരതരാണ്. കുട്ടികള്‍ക്ക് ഉന്മേഷവും ഉണര്‍വും നല്‍കികൊണ്ട് പഠനരംഗത്തും | |||
ജീവിതത്തിലും മികവ് പുലര്‍ത്താന്‍ കൗണ്‍സിലിങ്ങ് സഹായകമാണ്. | |||
സ്കൂള്‍ പ്രതിഭകള്‍ | |||
# ഒക്ടോബര്‍ 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ചെമ്പൂക്കാവില്‍ സംഘടിപ്പിച്ച ഉപന്യാസമത്സരത്തില് | |||
കൃഷ്ണാ എന്‍.രവി രണ്ടാം സമ്മാനം നേടി. | |||
# ഓഗസ്റ്റ് 8- സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രല്‍ സി.എല്‍.സി യുടെ നേതൃത്വത്തില്‍ | |||
നടത്തിയ ഉപന്യാസ & ക്വിസ് മത്സരത്തില്‍ ആന്‍സി.കെ.ടോണി & കൃഷ്ണാ.എന്‍.രവി ഒന്നും രണ്ടും സമമാനങ്ങള്ക്ക് | |||
അര്‍ഹരായി. | |||
# ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളില്‍ വച്ച് നടത്തിയ ഭാഷാനൈപുണി മത്സരത്തില്‍ സംസ്കൃതം ഉപന്യാസ മല്‍സരത്തില്‍ | |||
അഖില സുരേഷും ഹിന്ദി ഉപന്യാസ മല്‍സരത്തില്‍ നിരഞ്ജന . എച്ച് . മേനോുനും രണ്ടാം സ്ഥാനം നേടുകയുണ്ടായി. | |||
# ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളില്‍ നടന്ന സബ് ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ ടിംന ആറ്റ്ലി നാലാം | |||
സ്ഥാനം കരസ്ഥമാക്കി. | |||
# താലുക്ക്,ജില്ലാതല വായനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തില്‍ | |||
ആറാം സ്ഥാനം നേടി | |||
# ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തില്‍ എല്‍ വീന. ജോസ് ഒന്നാം സ് ഥാനം | |||
നേടുകയും , ശിശുദിനറാലിയില് ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി. | |||
കെ.സി.എസ്.എല്‍ | |||
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കൈവരിക്കാ൯ അധ്യാപകര്‍ക്കും വിദ്യാര്ത്ഥികള്ക്കുമുളള ഒരു സംഘടനയാണ് | |||
കെ.സി.എസ്.എല്‍. വിശ്വാസം, പഠനം, സേവനം എന്നീ ത്രിവിധ മുദ്രാവാക്യങ്ങളിലൂന്നി വിദ്യാര്‍ത്ഥികളെ | |||
ക്രിസ്തുവിലേയ്ക്ക് നയിക്കുന്ന പ്രസ്ഥാനമാണ് ഇത്. അടുത്ത തലമുറയില്‍ ദൈവാഭിമുഖ്യവും മൂല്യബോധവുമുളള | |||
നേതാക്കളായി മാറാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്കുന്ന സംഘടനയാണിത്. | |||
സ്കൂള്‍തല പ്രവര്‍ത്തന റിപ്പോര്‍ട്ട് | |||
1. അധ്യയന വര്‍ഷാരംഭത്തില്‍ അംഗങ്ങളെ ചേര്‍ത്തും ഭാരവാഹികളെ തിരഞ്ഞെടുത്തും കെ.സി.എസ്.എല്‍ | |||
സംഘടനാപ്രവര്ത്തനങ്ങള്ക്ക് ആരംഭം കുറിച്ചു. | |||
2. ഓണാവധികാലത്ത് നടന്ന നേതൃത്വ പരിശീലന ക്യാമ്പില്‍ യു.പി & ഹൈസ്ക്കൂള് വിഭാഗങ്ങളില്‍ നിന്ന് | |||
12 പേര് പങ്കെടുത്തു . | |||
3. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി രൂപത കെ.സി.എസ്.എല്‍. സംഘടന | |||
തയ്യാറാക്കിയ പദ്ധതിയില്‍ ഈ വര്‍ഷവും എല്‍ . എഫ്. വിദ്യാലയം ഒന്നാം സ്ഥാനം | |||
കരസ്ഥമാക്കുകയുണ്ടായി. | |||
4. കെ.സി.എസ്.എല്‍. സംഘടനയുടെ മസ്തിഷ്ക്കവും ജീവനാഡിയും "സ്റ്റഡിസര്‍ക്കിള്‍ " ആണ്. ഈ | |||
വര്‍ഷത്തെ രൂപത സ്റ്റഡി സര്‍ക്കിള്‍ മത്സരത്തില്‍ യു.പി & ഹൈസ്ക്കൂള് വിഭാഗത്തില്‍ എല്‍ . എഫ്. | |||
കുരുന്നുകള്‍ ഒന്നാം സ്ഥാനം നേടുകയുണ്ടായി. | |||
5. രൂപത കലാ സാഹിത്യമത്സരങ്ങളില് തുടര്‍ച്ചയായി ഈ വര്‍ഷവും യു.പി & ഹൈസ്ക്കൂള് വിഭാഗ | |||
ത്തില്‍ എല്‍ . എഫ്. വിദ്യാര്‍ത്ഥികള്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി . | |||
6. രൂപതയില്‍ ഹൈസ്ക്കൂള് വിഭാഗത്തില്‍ കെ.സി.എസ്.എല്‍ സംഘടനയില്‍ മികച്ച പ്രവര്‍ത്തന | |||
ങ്ങള്ക്കുളള ട്രോഫി എല്‍.എഫ് സ്വന്തമാക്കി. | |||
== മാനേജ്മെന്റ് == | |||
== മുന്‍ സാരഥികള്‍ == | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|1905 - 13 | |||
| (വിവരം ലഭ്യമല്ല) | |||
|- | |||
|1913 - 23 | |||
| (വിവരം ലഭ്യമല്ല) | |||
|- | |||
|1923 - 29 | |||
| (വിവരം ലഭ്യമല്ല) | |||
|- | |||
|1929 - 41 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|1941 - 42 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|1942 - 51 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|1951 - 55 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|1955- 58 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|1958 - 61 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|1961 - 72 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|1972 - 83 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|1983 - 87 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|1987 - 88 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|1989 - 90 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|1990 - 92 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|1992-01 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|2001 - 02 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|2002- 04 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|2004- 05 | |||
|(വിവരം ലഭ്യമല്ല) | |||
|- | |||
|2005 - 08 | |||
|(വിവരം ലഭ്യമല്ല) | |||
|} | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |||
|} | |||
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> | |||
</googlemap> |