"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
14:44, 20 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 136: | വരി 136: | ||
നില്ക്കുന്നു. | നില്ക്കുന്നു. | ||
==പാഠേ്യതരപ്രവര്ത്തനങ്ങള്== | |||
ഗൈഡിങ്ങ് വിസ്മയം | |||
ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന എല്‍.എഫ്. വിദ്യാക്ഷേത്രം തിരികൊളുത്തിയ | |||
കാലം മുതല്‍ക്കെ വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഭാരത ഗൈഡ്സ്. | |||
വര്‍ഷംതോറും രാഷ്ട്രപതി, രാജ്യപുരസ്ക്കാര് , ത്രിതീയഗൈഡ്സ് എന്നീ പുരസ് കാരങ്ങള്‍ എല്‍. | |||
എഫിന്റെ പ്രതിഭകള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. കളികളും കായികപരിശീലനങ്ങളും | |||
സാഹസിക കാര്യങ്ങളും വിവിധങ്ങളായ ക്യാമ്പുകളും വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സഹായ | |||
കരമാണ്. ഗൈഡിങ്ങ് സ്ഥാപകനായ ബേഡന്‍ പവ്വല് 1907 -ല്‍ വിഭാവനം ചെയ്തതനുസരിച്ച് | |||
ജന്മ , വര്‍ഗ്ഗ, വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആര്‍ക്കും പ്രവേശനമനുവദിക്കുന്ന , യുവജന | |||
ങ്ങള്‍ക്കുവേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ ഒരു വിദ്യാഭ്യാസപ്രസ്ഥാനമായി | |||
എല്‍.എഫില്‍ ഭാരത് ഗൈഡ്സ് പ്രവര്‍ത്തിച്ചുപോരുന്നു. യുവജനങ്ങളുടെ കായികവും സാമൂഹികവും | |||
ബൗദ്ധികവും ആത്മീയവുമായ അന്ത:ശക്തികളെ പൂര്‍ണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികള്‍ | |||
എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാര് എന്ന നിലയ്ക്കും പ്രാദേശികവും അന്തര്‍ദേശീയവുമായ | |||
സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നതില്‍ എല്‍. | |||
എഫിലെ ഗൈഡിംങ്ങിനു ഏറെ വിജയം കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. | |||
വിദ്യാരംഗം | |||
വിദ്യാര്‍ത്ഥിനികളുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കന്നതിനും മലയാളം | |||
അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിുത്യവേദി സജീവമായി പ്രവര്‍ത്തിക്കുന്നു. | |||
മാസത്തിലൊരിക്കല്‍ സാഹിത്യവേദിയിലെ അംഗങ്ങള്‍ ഒരുമിച്ചു കൂടുകയും വിവിധ കലാപരിപാടികള്‍ | |||
അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. | |||
പ്രവര്‍ത്തനങ്ങള്‍ | |||
* സാഹിത്യ മത്സരങ്ങള്‍ ( കഥ,കവിത,ലേേഖനം) | |||
* പ്രശ്നോത്തരി | |||
* കയ്യെഴുത്തുമാസിക | |||
കണ്‍വീനര്‍മാര്‍- സി.ജോസ്ഫിന്, ശ്രീമതി.സെനോറിറ്റ | |||
സയന്‍സ് ക്ലബ് | |||
ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളര്‍ത്തുവാന്‍ സയന്‍സക്ലബ് വളരെ വിപുലമായ അവസരങ്ങള്‍ നല്കപ്പെടുന്നു. | |||
ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളില്‍ പ്രത്യേേെകിച്ച് സ്റ്റില്‍ മോഡല്‍, വര്‍ക്കിങ്ങ് മോഡല്‍, റിസര്‍ച്ച് | |||
ടൈപ്പ് പ്രോജക്ട് എന്നിവയില്‍ വബിച്ച വിജയം കൈവരിച്ചിട്ടുണ്ട് . ശാസ്ത്രീയാവബോധം കുട്ടികളില്‍ വളര്‍ത്തുവാന്‍ | |||
സയന്‍സ് ഡ്രാമ സംഘടിപ്പിക്കുന്നു. ശാസ്തീയമായ ഉത്തേെജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ | |||
ങ്ങളോടുകൂൂടിയ സയന്‍സ് ലാബ് ഞങ്ങള്‍ക്കുണ്ട്. മിക്കവാറും കുട്ടികളും സയന്‍സ് ക്വിസിലും ടാലന്റ് സെര്‍ച്ച് പരീക്ഷയിലും | |||
സി.വി. രാമന്പ്രബന്ധ മത്സരത്തിലും ഏറെ താല്പര്യത്തോടെ പകെടുത്തുവരുന്നു.അന്തരാഷ്ട്രജ്യോതിശാസ്ത്യ വര്‍ഷത്തോടനു | |||
ബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു. | |||
സയന്‍സ് ക്ലബ് കണ്വീന്നര് - ശ്രീമതി.സോജ കെ.ജെ | |||
സയന്‍സ് ടീച്ചര്‍ - ശ്രീമതി.കെ.എം റോസിലി | |||
ശ്രീമതി. പുഷ്പം മാഞ്ഞൂരാന് | |||
സി. ജീന | |||
സി.അലീന | |||
സയന്‍സ് ക്ലബ് പ്രസിഡന്റ് -സുഷ്മിത സുരേെഷ് | |||
നവീന ആന്റണി | |||
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് | |||
ഗുണാത്മകമായ പഠനവും അധ്യാപനവും പ്രത്യേകിച്ചും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പാരിസ്ഥിക പഠനം മുതലായവയില്‍ | |||
കൂട്ടായ പ്രവര്‍ത്തനവും ഉന്നമനവും ഉറപ്പുവരുത്തുക എന്നതാണ് സാമൂഹ്യശാസ്ത്ര ക്ലബ്ഭിന്റെ ലക്ഷ്യം. ഈ വിദ്യാലയത്തിലെ എല്ലാ സോഷ്യല്‍ | |||
സയന്‍സ് അദ്ധ്യാപകരും , ഈ വിഷയത്തില്‍ ഒാരോ ക്ലാസ്സിലേയും തല്പരരായ 5കുട്ടികള്‍ വീതവും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങള്‍. | |||
ജൂണ്‍ മാസം അവസാനവാരത്തില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. എല്ലാ മാസത്തിലും ക്ലബ്ബ് അംഗങ്ങള്‍ ഒരുമിച്ചുകൂടി ക്ലബ്ബ് | |||
പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. | |||
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
* വാര്ത്താൂബുള്ളറ്റിന് ബോര്‍ഡ് തയ്യാറാക്കി പ്രധാനവാര്‍ത്തകള്‍ പ്രദര്‍ശിപ്പിക്കുന്നു. | |||
* ചരിത്രപ്രാധാന്യമുള്ള ദിനങ്ങളുടെ അനുസ്മരണം(ഉദാ: ലോകപരിസ്ഥിതി ദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ചാന്ദ്ര | |||
ദിനം, സ്വാതന്ത്ര്യ ദിനം,.മുതലായവ). | |||
* ക്വിസ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. | |||
* പോസ്റ്റര്‍ രചനാ മല്‍സരങ്ങള്‍ | |||
* ഉപന്യാസ രചനാ മല്‍സരങ്ങള്‍ | |||
* പത്രവായന മല്‍സരങ്ങള്‍ | |||
* പ്രസംഗം, നിമിഷപ്രസംഗം തുടങ്ങിയ മല്‍സരങ്ങള്‍ | |||
* ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സെമിനാര്‍ അവതരണം | |||
* സി.ഡി. പ്രദര്‍ശനം | |||
* പഠനയാത്രകള്‍ | |||
* പ്രദര്‍ശനമല്‍സരങ്ങള്‍ | |||
സ്കൂള്‍തലവിജയികള്‍ | |||
^ ക്വിസ് മല്‍സരം - ജനസംഖ്യാദിനം - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) | |||
അലീന ലൂയിസ്. കെ(യു.പി.) | |||
^ പോ സ്റ്റര്‍ രചന - ജനസംഖ്യാദിനം - സ്റ്റാന്‍ഡേഡ്. പത്ത്. ഇ | |||
^ പോ സ്റ്റര്‍ രചന - സ്പേസ് ഫോര്‍ എഡ്യക്കേഷന് - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) | |||
മെറിന് മരിയ(ഹൈസ്ക്കൂള്) | |||
^ ചാന്ദ്രദിനം - ലേഖനമല്സരം - റാണിമ പീതാംബരന് | |||
നിഖിത വിന്നി. കെ | |||
^ ഹിരോഷിമ ദിനം - പ്രസംഗം - കീര്‍ത്തന പ്രദീപ് | |||
^ പാരിസ്ഥിതി ദിനം - സെമിനാര്‍ - പത്ത് . ഡി. | |||
^ ആര്‍ക്കിയോളജി വിഭാഗം - ക്വിസ് - നൂറിന് റിയ. ടി. എസ്. | |||
കൃഷ്ണ എന്‍. രവി. | |||
^ ദേശിയോദ്ഗ്രഥനം - ഉപന്യാസം - ശ്യാമിലി. കെ. സദന് | |||
സ്ക്കൂള് തല പ്രദര്‍ശനമല്‍സരം. | |||
പ്രാദേശികചരിത്രരചന - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) | |||
വര്‍ക്കിങ് മോഡല്‍ - സോന ഫ്രാന്‍സിസ് | |||
സ്റ്റില്‍ മോഡല്‍ - നൂറിന് റിയ. ടി. എസ്. | |||
അത് ലസ് നിര്‍മ്മാണം - ജസ്റ്റീന ജോസ് | |||
ക്വിസ് മല്‍സരം - നൂറിന് റിയ. ടി. എസ്. | |||
പ്രസംഗം - സ്നേഹ. ജോണി. | |||
മറ്റുള്ളവ - | |||
2008- ല്‍ പത്രവായന മല്‍സരം - റവന്യൂതലം - രണ്ടാം സ്ഥാനം - അഹന നൗഷാദ് | |||
2008- ല്‍ നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - സ്നേഹ ജോണി (യു. പി.) | |||
2009 -ല്‍ നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - എല്‍ വീന ജോസ്(യു. പി.) | |||
2009 -ല്‍ ക്വിസ് മല്‍സരം - റവന്യൂതലം - ഒന്നാം സ്ഥാനം - നൂറിന് റിയ. ടി. എസ്.(ഹൈസ്ക്കൂള്) | |||
കൃഷ്ണ എന്‍. രവി. | |||
ഗണിതശാസ്ത്രം | |||
# വിവിധ ശാസ്ത്ര ശാഖകളിലേക്ക് നിര്‍ബാധം കടന്നുചെന്ന് എല്ലായിടത്തും തന്റെ സജീവസാന്നിദ്ധ്യമറിയിക്കാന്‍ തക്കവിധം | |||
കുട്ടികളില്‍ ഗണിതശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുക, | |||
# ഗണിതശാസ്ത്രത്തില്‍ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ പരീക്ഷണങ്ങള്‍ മുഖേന പുറത്തുകൊണ്ടുവരുന്ന ഗവേഷണതല്പരത | |||
വളര്‍ത്തുക, | |||
# കഥകളിലൂടെയും, കലകളിലൂടെയും, കവിതകളിലൂടെയും ഗണിതശാസ്ത്രത്തിന്റെ അതിരുകളെ ഉല്ലംഘിക്കുക | |||
തുടങ്ങിയ ഉന്നതമായ ലക്ഷ്യങ്ങളോടുകൂടി പഠനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നു. അനുദിന ക്ലാസ്സ് സജീവമാക്കുന്നു. | |||
പഠനപ്രവര്‍ത്തനങ്ങള്‍ - | |||
^ പിന്നോക്കം നില്ക്കന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നു. | |||
^ മുന്നോക്കം നില്ക്കന്ന കുട്ടികള്‍ക്ക് എന്‍ റിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. | |||
^ ക്വിസ് മല്‍സരങ്ങള്‍, ഗണിതശാസ്ത്രപ്രദര്‍ശനങ്ങള്‍ തുടങ്ങിയവ എല്ലാ വര്‍ഷവും നടത്തിവരുന്നു. | |||
^ ഗണിതശാസ്ത്ര ബുള്ളറ്റിന് ബോര്‍ഡില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. | |||
പ്രവൃത്തി പരിചയം | പ്രവൃത്തി പരിചയം | ||
വരി 164: | വരി 346: | ||
നല്കികൊണ്ടിരിക്കുന്നു. | നല്കികൊണ്ടിരിക്കുന്നു. | ||
വ്യക്തിത്വവികസനം | |||
മാധ്യമങ്ങളുടെ വിസ് മയവിരുന്നില് ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാന്‍, ജീവിത | മാധ്യമങ്ങളുടെ വിസ് മയവിരുന്നില് ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാന്‍, ജീവിത | ||
വരി 215: | വരി 392: | ||
ജീവിതത്തിലും മികവ് പുലര്‍ത്താന്‍ കൗണ്‍സിലിങ്ങ് സഹായകമാണ്. | ജീവിതത്തിലും മികവ് പുലര്‍ത്താന്‍ കൗണ്‍സിലിങ്ങ് സഹായകമാണ്. | ||
സ്കൂള്‍ പ്രതിഭകള്‍ | സ്കൂള്‍ പ്രതിഭകള്‍ | ||
വരി 236: | വരി 415: | ||
# ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തില്‍ എല്‍ വീന. ജോസ് ഒന്നാം സ് ഥാനം | # ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തില്‍ എല്‍ വീന. ജോസ് ഒന്നാം സ് ഥാനം | ||
നേടുകയും , ശിശുദിനറാലിയില് ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി. | നേടുകയും , ശിശുദിനറാലിയില് ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി. | ||
കെ.സി.എസ്.എല്‍ | കെ.സി.എസ്.എല്‍ | ||